റൂബിക്സ് ക്യൂബ് നിര്‍മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ?

റൂബിക്സ് ക്യൂബ് എന്നാൽ ബുദ്ധിയുടെ പര്യായം ആയിട്ടാണ് പലരും കാണുന്നത്. നിമിഷ നേരം കൊണ്ട് റൂബിക്സ് ക്യൂബ് ശരിയാക്കുന്ന ആളുകൾ ശരിക്കും ബുദ്ധിയുള്ള വ്യക്തിയാണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അത്രത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പലർക്കും അത്. എന്നാൽ റൂബിക്സ് ക്യൂബ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? റൂബിക്സ് ക്യൂബ് എന്നാൽ മികച്ച പസിലിന് ഉള്ള 1980ലെ ജർമൻ ഗെയിം ഓഫ് ദ ഇയർ പ്രത്യേക പുരസ്കാരം നേടിയത് റുബിക്സ് ക്യൂബിന് ആണ്. റുബിക്സ് ക്യൂബിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത.



Making of Rubik's cube
Making of Rubik’s cube

ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. 2009 ജനുവരി വരെ 158 ദശലക്ഷം റുബിക്സ് ട്യൂബ് ആയിരുന്നു ലോകമെമ്പാടും വെച്ചിരുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പസിൽ ഗെയിമും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കളിപ്പാട്ടവുമായി റൂബിസ് ക്യൂബ് മാറി കഴിഞ്ഞു. മാജിക് ക്യൂബ്, സ്പീഡ് ക്യൂബ്, ക്യൂബ് എന്നൊക്കെ അറിയപ്പെടുന്നുണ്ട്. ഏറോൺ റൂബിക് ആണ് ഇതിൻറെ കണ്ടുപിടുത്തക്കാരൻ എന്ന് പറയുന്നത്. യഥാർത്ഥ ക്ലാസിക് ക്യൂബിൽ 6 മുഖങ്ങളിൽ ഓരോന്നും ഒൻപത് സ്റ്റിക്കറുകൾ മൂടപ്പെട്ടിരിക്കുകയാണ്. ഓരോന്നിലും 6 നിറങ്ങൾ ആണുള്ളത്. വെള്ള, ചുവപ്പ്,നീല, ഓറഞ്ച്, പച്ച, മഞ്ഞ, ചില പതിപ്പുകൾക്ക് പകരം നിറമുള്ള ചില ഡിജിറ്റൽ പെയിൻറിങ് ഒക്കെ ഇപ്പോൾ ഉപയോഗിക്കാറുണ്ട്.



1988-ലെ മോഡലുകളിൽ വെള്ള എതിർ മഞ്ഞയും നീല എതിർ പച്ചയും ഓറഞ്ച് എതിർ ചുവപ്പും ചുവപ്പ് വെള്ള നീല എന്നിവ ആക്രമത്തിൽ ഘടികാര ദിശയിലും ആയിരുന്നു ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ മിക്കി മൗസിന്റെ മറ്റുമായി കുട്ടികളെ ആകർഷിക്കുവാൻ വിവിധ രീതിയിലുള്ള കാർട്ടൂൺ കഥാപാത്രങ്ങളായി വിപണിയിലെത്തുന്നു. ചെറിയ രീതിയിലുള്ള മിനിയേച്ചർ റൂബിക്സ് ക്യൂബ് ഒക്കെ ഇപ്പോൾ വിപണിയിൽ എത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് സഹായിക്കുന്നതിൽ റൂബിക്സ് ക്യൂബ് വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. റുബിക്സ് ക്യൂബ് പരിശീലിക്കുന്ന കൊണ്ട് വളരെയധികം കുട്ടികൾക്ക് ബുദ്ധി വളർച്ച ഉണ്ടാകുന്നുണ്ട്. അതോടൊപ്പം തന്നെ കുട്ടികളിലെ ചിന്താശേഷിയും വർദ്ധിപ്പിക്കുന്നതിനും റുബിക്സ് ക്യൂബ് സഹായിക്കുന്നുണ്ടെന്നാണ് പൊതുവേ പഠനങ്ങൾ തെളിയിക്കുന്നത്.

എന്നാൽ ഇത് എത്ര ഘട്ടങ്ങളിലൂടെ കടന്ന് ആയിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. എന്തെല്ലാം പ്രവർത്തനങ്ങൾ ഇതിൽ നടക്കുന്നുണ്ടാകും. ഒരു നിർമാണശാലയിൽ എങ്ങനെയായിരിക്കും റൂബിക്സ് ക്യൂബ് നിർമ്മിക്കുന്നത്. അത്‌ എല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം ആണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈയൊരു അറിവ് എത്താതെ പോകാനും പാടില്ല. കുട്ടികളുടെ ബുദ്ധി വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുന്ന റൂബിക്സ് ക്യൂബ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് വിശദമായി പറയുന്ന വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.