മനുഷ്യന്‍ കണ്ടെത്തിയ കിടിലന്‍ കണ്ടുപിടുത്തങ്ങള്‍.

മനുഷ്യമനുഷ്യൻറെ ഓരോ കണ്ടുപിടിത്തങ്ങളുംൻറെ ഓരോ കണ്ടുപിടിത്തങ്ങളും നമ്മെ വല്ലാത്തൊരു അത്ഭുതത്തിൽ കൊണ്ടുചെന്ന് എത്തിക്കാറുണ്ട്. സാങ്കേതികവിദ്യ ഇപ്പോൾ വിരൽത്തുമ്പിൽ ആയതുകൊണ്ടുതന്നെ, വ്യത്യസ്തങ്ങളായ പല കണ്ടുപിടിത്തങ്ങളും നമ്മൾ കാണുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ചില കണ്ടുപിടിത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കൈയിൽ കൊണ്ടു നടക്കാൻ സാധിക്കുന്ന ഫ്രിഡ്ജ് കണ്ടുപിടിച്ചത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ.? എന്നാൽ ഈ ഫ്രിഡ്ജിൽ തണുപ്പ് മാത്രമല്ല നൽകുന്നത് കേട്ടോ, വേണമെങ്കിൽ ചൂടും ആക്കാൻ സാധിക്കും, കാറിലോക്കെ പോകുമ്പോൾ ഇനി വളരെയധികം സഹായകമായ ഒരു ഫ്രിഡ്ജ് ഒരു ബാഗ് പോലെ നമുക്ക് കൂടെ കൊണ്ട് നടക്കാൻ സാധിക്കും. ഇതിൻറെ പുറംഭാഗം ഒരു ബോർഡിനെ ഓർമ്മിപ്പിക്കുന്നത് കൊണ്ട് തന്നെ എന്തെങ്കിലും ഒക്കെ അവിടെ എഴുതി വയ്ക്കുവാനും സാധിക്കുന്നു. അതുകൊണ്ട് നമ്മൾ ഒന്നും മറന്നു പോകില്ല, ഇനി ആ ഫ്രിഡ്ജ് വാങ്ങുകയാണെങ്കിൽ നന്നായിരിക്കും. അടുത്തതായി പറയാൻ പോകുന്നത് നമുക്ക് കൈകളിൽ കൊണ്ട് നടക്കാൻ പറ്റുന്ന ഒരു വാക്വം ക്ലീനറിനെ പറ്റിയാണ്. പൊടികൾ ഒക്കെ വളരെ നന്നായി നമുക്ക് എടുക്കാൻ പറ്റുന്ന ഒരു പ്രത്യേകമായ ഉപകരണമാണ് ഇത്. വളരെയധികം പ്രചാരത്തിലുള്ളതും ആണ് ഇത്. അതുപോലെ ടൈപ്പിംഗ് ജോലികൾ കൂടുതലായും ചെയ്യുന്നവരാണ് ഇന്നത്തെ ആളുകൾ. എല്ലാവരും വീടുകളിലും മറ്റും ഇരുന്നാണ് ഇപ്പോൾ ജോലികൾ ചെയ്യുന്നത്. അത്തരം ആളുകളെ സഹായിക്കുന്നതിനുവേണ്ടി ഉള്ള ഒരു റോളിംഗ് കീബോർഡും ഇറങ്ങിയിട്ടുണ്ട്. റോളിംഗ് കീബോർഡ് നമ്മുടെ ആവശ്യാനുസരണം നമുക്ക് ചുരുക്കുകയും ആവശ്യമില്ലാത്തപ്പോൾ മടക്കി വെക്കുകയും ഒക്കെ ചെയ്യാൻ സാധിക്കും. ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് ഏറെ സഹായം നൽകുന്ന ഒരു കീബോർഡ് തന്നെയാണ് ഇത്.

Human Tech
Human Tech

പൂ പോലെ വിടർന്നു വരുന്ന, ആവശ്യം കഴിയുമ്പോൾ അടച്ചു വയ്ക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കസേര. വിദേശ രാജ്യങ്ങളിലെ പല പാർക്കുകളിലും ഇപ്പോൾ ഇത്തരം കസേരകൾ ആണ് ട്രെൻഡിങ് ആയി നിൽക്കുന്നത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് അസൈമെൻറ് എഴുതുവാൻ ഒട്ടും താല്പര്യമില്ലാത്തവർ ആയിരിക്കും കൂടുതൽ ആളുകളും. കാരണം അത്രത്തോളം ബുദ്ധിമുട്ടേറിയ ഒരു കാര്യം കുട്ടികളെ സംബന്ധിച്ചെടുത്തോളം വേറെ ഇല്ല. എന്നാൽ ഇന്ന് ടെക്നോളജി അതിനും ഒരു സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു പ്രത്യേകമായ ടെക്നോളജി ഉപയോഗിച്ച് ഒരു സ്മാർട്ട് ബുക്കും പേനയും ആണ് അത്. ഇവ വെച്ച് അതി മനോഹരമായ രീതിയിൽ എന്ത് കാര്യങ്ങളും എഴുതാൻ സാധിക്കും. മാത്രമല്ല ഇനിയുമുണ്ട് ടെക്നോളജിയുടെ നിരവധി കണ്ടുപിടുത്തങ്ങൾ.

മനുഷ്യനെ മടി പിടിപ്പിക്കുവാനുള്ള ചില യന്ത്രങ്ങളെ കുറിച്ച്. അവയെ പറ്റി ഒക്കെ അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെയുള്ള യന്ത്രങ്ങളെ പറ്റി ഒക്കെ നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ…?ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. നമ്മുടെയൊക്കെ ബാല്യകാലങ്ങളെ അവിസ്മരണീയമാക്കിട്ടുള്ള ചില താരങ്ങൾ തന്നെയാണ് ഇതിൽ ഉള്ളത്.