കോടികള്‍ മുടക്കി നിര്‍മിച്ച് ഉപയോഗശൂന്യമായി പോയ മെഗാപ്രോജക്ടുകൾ.

വലിയ പ്രതീക്ഷയോടെ വന്ന് പലപ്പോഴും പ്രതീക്ഷ തെറ്റിച്ചു പോകുന്ന ചില സംഭവങ്ങൾ ഉണ്ട്. ചില പദ്ധതികളും. നമ്മൾ ഒരുപാട് പ്രതീക്ഷയോടെ ആയിരിക്കും ഈ പദ്ധതികളെ പറ്റി ചിന്തിക്കുന്നത്. എന്നാൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ നമ്മുടെ എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് ആ പദ്ധതികൾ പോവുകയും ചെയ്യും. അത്തരത്തിൽ വലിയ പ്രതീക്ഷയോടെ എത്തി ഒന്നുമാകാതെ പോയ ചില വമ്പൻ പദ്ധതികളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Useless megaprojects in the world copy
Useless megaprojects in the world copy

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. നിരവധി പദ്ധതികളാണ് ഇങ്ങനെ ഒരുപാട് പ്രതീക്ഷയോടെ വന്നിട്ട് ഒന്നും അല്ലാതെ പോയിട്ടുള്ളത്. നമ്മുടെ ലോകത്തിലുള്ള മുഴുവൻ ചരിത്രം എടുത്തു നോക്കുകയാണെങ്കിൽ അങ്ങനെ ഉള്ള പദ്ധതികൾ ഒക്കെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതിൽ മുൻപിൽ നിൽക്കുന്ന ചില രാജ്യങ്ങൾ ചൈന യു എസ്‌ എ ഒക്കെ പോലെയുള്ള രാജ്യങ്ങൾ തന്നെയാണ്. വലിയ പ്രതീക്ഷകളോടെ വന്ന പദ്ധതികൾ അങ്ങേറ്റം പ്രതീക്ഷ വരുത്തിയിട്ടും ആ പദ്ധതികൾ പരാജയപ്പെട്ടു. അങ്ങനെ ഉള്ള മെഗാ പ്രോജക്ടുകൾ. അങ്ങനെ സംഭവിക്കുന്നത് ഒരു പുതിയ പ്രതിഭാസം ഒന്നുമല്ല. സ്കോട്ടിഷ് ചരിത്രത്തിൻറെ ഗതി തന്നെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായിരുന്നു.

1690 ഈസ്റ്റസ്സിൽ ഒരു കോളനി സ്ഥാപിക്കുവാനും പസഫിക് അറ്റ്ലാൻറിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭപാത നിർമ്മിക്കുവാനും സ്കോട്ട്‌ലാൻഡ് രാജ്യം നടത്തിയ ശ്രമം ആയിരുന്നു. അക്കാലത്ത് സ്കോട്ട്ലാൻഡിൽ പ്രചരിച്ചിരുന്ന മൂലധനത്തിന് 20% ആയിരുന്നു ഈ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത്. ഇന്നത്തെ പണത്തിൽ പതിനായിരക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് എന്നൊക്കെ പറയാവുന്ന രീതിയിൽ. എന്നിട്ടും അത് നടന്നില്ല. അടുത്തത് ഒരു ഡാമാണ്. ലോസ് ഏഞ്ചൽസിൽ ആയിരുന്നു 400 മേഖല സാൻഫ്രാൻസിസ്കോയിലെ കാനോൺ സ്ഥിതിചെയ്ത് സെൻറ് ഫ്രാൻസിസ് അണക്കെട്ട് ഇടയിൽ നിർമ്മിക്കുവാൻ തീരുമാനം ആകുന്നത്. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ ലോസ് ഏഞ്ചൽസ് ബോർഡിൻറെ ഒരു പ്രധാന ഭാഗമായിരുന്നു.

എന്നാലിത് നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കി തകർന്നു പോവുകയാണ് ചെയ്തത്. യുഎസിൽ ഒരുപാട് മെഗാ പ്രോജക്ടുകൾ ഇങ്ങനെ വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ സ്വീഡനിലും സംഭവിച്ചിട്ടുണ്ട്. സ്വീഡനിൽ ഒരു റെയിൽ ടണലായിരുന്നു ഇങ്ങനെയൊരു വലിയ നഷ്ടമുണ്ടാക്കിയത്. 1995 തോടെ പൂർണമായും ഇതിൻറെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചത്. തുടക്കം മുതൽ തന്നെ ഭൂഗർഭജലം പാളത്തിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു. അത്‌ എൻജിനീയർമാർക്ക് വലിയൊരു പ്രശ്നമായി മാറി. പിന്നീട് ഈ പ്രശ്നം വർദ്ധിച്ചു കൊണ്ട് വെറും 59 അടി പാറ ഗ്രിൽ തകരുകയായിരുന്നു ചെയ്തത്. അതുകൊണ്ടു തന്നെ ഈ പദ്ധതി വലിയ തോതിൽ നഷ്ടം വന്ന ഒരു സംഭവമായിരുന്നു.

തീർന്നിട്ടില്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങളൊക്കെ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും എല്ലാവരും അറിയേണ്ടതായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്. ലോകത്തിലെ ചിലവേറിയ അബദ്ധമായി പോയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മളൊന്ന് അറിഞ്ഞിരിക്കേണ്ടത് അല്ലേ.