ക്യാമറയില്‍ പതിഞ്ഞ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍.

എവിടെ എങ്കിലും പോകുമ്പോഴോ അല്ലെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും കാണുമ്പോഴൊക്കെ അത് ക്യാമറയിൽ പകർത്തുക എന്നുള്ളത് ചിലരുടെ ഒരു ഹോബിയാണ്. പലപ്പോഴും പലരും അത് ചെയ്യുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു ഹോബിയാണ് പറയാൻ പോകുന്നത്. വളരെ മനോഹരമായ ഒരു ഹോബി തന്നെയാണ് ഇത്. എന്നാൽ ചിലപ്പോഴെങ്കിലും ഇങ്ങനെ ക്യാമറയിൽ എന്തെങ്കിലുമൊക്കെ എടുക്കുമ്പോൾ അവിചാരിതമായി ചില സംഭവങ്ങൾ ക്യാമറയിൽ ലഭിക്കാറുണ്ട്.ചിലപ്പോൾ അത് അസ്വാഭാവികതകൾ നിറഞ്ഞ ചില കാര്യങ്ങൾ ആയിരിക്കാം. അവിചാരിതമായി ക്യാമറയിൽ പെട്ട ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.



Plane
Plane

ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇടിമിന്നൽ വരുന്നത് നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത് അറിയാതെ ഒരാൾ ക്യാമറയിൽ മനോഹരമായ ദൃശ്യഭംഗി പകർത്തുകയായിരുന്നു. അതിനിടയിലാണ് ആകാശത്തെ കീറിമുറിച്ച ഒരു ഇടിമിന്നൽ വരുന്നത് കണ്ടത്. അത് കാണുമ്പോൾ ആരാണെങ്കിലും ഞെട്ടിപ്പോകും. ട്രാക്കിലേക്ക് ഇടിമിന്നൽ അടിക്കുകയും അതിലുണ്ടായിരുന്ന മുഴുവൻ ജീവികളും ചത്തു പോവുകയും ചെയ്യുന്ന ദൃശ്യം കൂടി ഇദ്ദേഹത്തിന് പിന്നീട് റെക്കോർഡ് ചെയ്യേണ്ടിവന്നു. അത്രയ്ക്ക് ഭീകരമായിരുന്നു ആ മിന്നൽ.



ഒരുപക്ഷേ അദ്ദേഹം ഈ വീഡിയോ എടുക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു കാഴ്ച അദ്ദേഹത്തിന് ലഭിക്കും എന്ന് വിചാരിച്ചു പോലും കാണില്ല. ഒരാൾ തന്റെ കൃഷിയിടത്തിൽ ഒരു രാത്രി കൃഷിയെ നോക്കുന്നതിനു വേണ്ടി നടന്നുപോവുകയായിരുന്നു. ആ സമയത്തായിരുന്നു അയാൾ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. വലിയ വായുള്ള ഒരു ജീവിയെ. ജീവിതത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു ജീവി അയാൾ കാണുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ കണ്ടവർ ഒക്കെ പറഞ്ഞു ഇത്തരത്തിൽ ഒരു ജീവി ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന്. മനുഷ്യരൂപവും മൃഗത്തിൻറെ മുഖവുമുള്ള ഒരു ജീവി ആയിരുന്നു ഇത്.

ഈ ജീവി മരത്തിൽ ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ശരിക്കും ഞെട്ടിപ്പോയിരുന്നു ഈ കാഴ്ച കണ്ടിട്ട്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു.. പിന്നീട് ഒരിക്കൽ പോലും രാത്രിയിൽ തന്നെ ആ കൃഷിയിടത്തിലൂടെ ഇയാൾ നടന്നിട്ടില്ല. രണ്ട് പ്രണയിതാക്കൾ ഒരുമിച്ച് നിന്നപ്പോൾ ഒരു ചിത്രം എടുക്കുവാൻ കൂട്ടുകാരോട് പറയുകയായിരുന്നു. എന്നാൽ ചിത്രത്തിന് പകരം അറിയാതെ ഇവർ ക്ലിക്ക് ചെയ്ത് വീഡിയോ ആയിരുന്നു. അതുകൊണ്ട് തന്നെ വീഡിയോ ആയിരുന്നു വന്നതും. എന്നാൽ ആ വീഡിയോ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പിന്നീട് കാണാൻ സാധിച്ചു. മനുഷ്യനെ പോലെ തോന്നുന്ന ഒരു ജീവി ആകാശത്തിലൂടെ പറന്നു വരുന്നതായിരുന്നു കണ്ടിരുന്നത്.



ഒറ്റനോട്ടത്തിൽ മനുഷ്യനെ പോലെ തന്നെയാണ് തോന്നുന്നത്. ഇത് കണ്ട് ശരിക്കും ആളുകൾ ഞെട്ടി പോവുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോയുടെ സത്യം എന്താണെന്ന് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഇനിയുമുണ്ട് ഇത്തരത്തിൽ അവിചാരിതമായി സംഭവിച്ച നിരവധി കാര്യങ്ങൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ആകാംഷയോടെ ഇത്തരം വാർത്തകളൊക്കെ കാണാൻ ഇഷ്ടമുള്ള നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.