ഗോള്‍ഫ് കളിക്കിടെ നടന്ന ചില അവിശ്വസനീയമായ സംഭവങ്ങള്‍.

ഏതുകാര്യത്തിലും രസകരമായ ചില സംഭവങ്ങളൊക്കെ നടക്കുന്നുണ്ടാകും. മത്സരത്തിൽ പോലും അത്‌ ഉണ്ടാകും. ഗോൾഫ് ചരിത്രത്തിലുണ്ട് ചില രസകരമായ നിമിഷങ്ങൾ. അത്തരത്തിൽ സംഭവിച്ച ചില നിമിഷങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ചില സ്ഥലങ്ങളിൽ ഗോൾഫ് പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഒന്നു ചിരിച്ചു പോകുന്നത് സാധാരണമാണ്. വളരെയധികം രസകരമായ തോന്നുന്നതുകൊണ്ട് ആയിരിക്കും അത്തരത്തിൽ ഒരാൾ ഗോൾ എറിയുകയും അത് മരത്തിൻറെ ഇടയിലുള്ള ഒരു ദ്വാരത്തിലൂടെ കയറിപ്പോവുകയും ആണ് ചെയ്യുന്നത്.

Moments In Golf History
Moments In Golf History

പിന്നീട് അത് എടുക്കുവാൻ വേണ്ടി അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ മരത്തിൻറെ ദ്വാരത്തിന് ഇടയിൽ നിന്നും അത് എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം. അടുത്ത ഒരു സംഭവം എന്നുവെച്ചാൽ മറ്റൊരാൾ ഗോൾഫ് അടിച്ചു കഴിഞ്ഞപ്പോൾ അത് പോയത് നേരെ ഒരു പുഴയിലേക്കാണ്. പിന്നീട് അത് കിട്ടുവാൻ പോലും യാതൊരു സാധ്യതയുമില്ലാത്ത രീതിയിൽ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം അവിടെ നിൽക്കുന്നത് കാണാൻ നമുക്ക് സാധിക്കും. നിസ്സഹായത ആണ് അദ്ദേഹത്തിന്റെ മുഖത്ത് കാണാൻ സാധിക്കുന്നത്.വളരെയധികം മികച്ച ഒരു വിനോദമാണിത്. എങ്കിലും ഇതൊക്കെ കാണുമ്പോൾ നമുക്ക് ചിരിവരും. മറ്റൊരാൾ ഗോളടിക്കുന്ന സ്റ്റിക്ക് ഉപയോഗിച്ച് ചെയ്ത തന്നെ മൂക്ക് ഒന്ന് ചൊറിയുക എന്നുള്ളതാണ്.

ആരും ഇത് കണ്ടില്ലെങ്കിലും അവിടെയുള്ള ക്യാമറ ഇത്‌ കാണുകയും അപ്പോൾ തന്നെ ഒപ്പിയെടുക്കുക ആയിരുന്നു. മൂക്ക് ചൊറിയുന്ന രംഗം വളരെ മനോഹരമായ രീതിയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പിന്നീട് ഒരാൾ ഡ്രൈവിംഗ് ചെയ്താണ് ഗോൾഫ് അടിച്ചത്. വളരെയധികം മികച്ച രീതിയിൽ തന്നെ നമുക്ക് കാണുമ്പോൾ തന്നെ രസകരമായി തോന്നുന്ന രീതിയിൽ. ഇതൊക്കെ വളരെ രസകരമായ ചില സംഭവങ്ങൾ തന്നെയാണ്. നമുക്ക് പോലും ചിരിയുണർത്തുന്ന ചില രസകരമായ സംഭവങ്ങൾ ആണ്. ഇതൊക്കെയാണെങ്കിലും വളരെയധികം ടെൻഷൻ കുറക്കുന്ന മനോഹരമായ ഒരു വിനോദമാണ് ഗോൾഫ് കളിക്കുക എന്നത്. അത്‌ മറ്റൊരു സത്യം തന്നെയാണ്. ഇതിൽ ചില രസകരമായ സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.

എങ്കിൽപോലും കൂടുതൽ ആളുകൾക്കും ഇഷ്ടപ്പെട്ട ഒരു വിനോദം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്. എല്ലാ സംഭവങ്ങളിലും എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ ഒളിഞ്ഞിരിക്കുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. നമുക്ക് ആരെയും കുറ്റം പറയാൻ സാധിക്കില്ല. അത്തരത്തിലുള്ള തന്നെയായിരുന്നു ഇതും. പല സംഭവങ്ങളും പിന്നീട് നമുക്ക് ഓർത്തു ചിരിക്കുവാൻ ഉള്ള ചില സംഭവങ്ങളാണ്. അതുകൊണ്ട് തന്നെ അബദ്ധങ്ങളെ ഒരിക്കലും നമ്മൾ മോശമായി കാണാൻ പാടില്ല. പലപ്പോഴും നമുക്ക് പിന്നീട് ഓർത്തു ചിരിക്കാൻ പറ്റുന്നവ തന്നെയാണ് ഓരോ അബദ്ധങ്ങളും. എന്നാൽ പെട്ടെന്ന് കാണുമ്പോൾ നമുക്ക് ഭയങ്കരമായ ചിരിക്കുന്ന ചില സംഭവങ്ങൾ ഉണ്ട്.

അത്തരത്തിലുള്ള ചില സംഭവങ്ങൾ എല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.