മനുഷ്യരേക്കാൾ പത്തിരട്ടി ശക്തിയുള്ള ജീവികൾ.

ഒരുപാട് ജീവജാലങ്ങൾ നമ്മുടെ ഈ കുഞ്ഞു ഭൂമിയിലുണ്ട്. ചിലതിനെ കാണുമ്പോൾ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഇങ്ങനെയും ജീവികൾ നമ്മുടെ ഭൂമിയിലുണ്ടോ എന്ന തോന്നിപ്പിക്കും. ഇതിൽ ഒരുപാട് അപകടകാരികളായ ജീവികളുമുണ്ട്. ചില ജീവികൾ ഏറെ കൗതുകം സൃഷ്ട്ടിക്കുന്നതാണ്. പല തരത്തിലുള്ള ജീവികളെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, മനുഷ്യരേക്കാൾ ശക്തിയുള്ള ഒത്തിരി ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Most Powerful Animals on Planet Earth
Most Powerful Animals on Planet Earth

ആഫ്രിക്കൻ ബുഷ് എലിഫന്റ്. കരയിൽ ജീവിക്കുന്ന ഏറ്റവും ശക്തിയുള്ള ഒരു ജീവിയാണ് ആഫ്രിക്കൻ ബുഷ് എലിഫന്റ്. ഇവയുടെ ഏകദേശ ഭാരം എന്ന് പറയുന്നത് 7ടൺ ആണ്. ഇവയ്ക്ക് 9ടൺ ഭാരമുള്ള വസ്തുക്കളെ വരെ എടുക്കാനാകും. എന്നാൽ, ഇത്തരം ജീവികൾക്ക് അവയുടെ ഭാരത്തിന്റെ 1.7 മടങ്ങ് ഭാരം മാത്രമേ താങ്ങാനാകു. എന്നാൽ ലീഫ് കട്ടർ എന്നറിയപ്പെടുന്ന ഉറുമ്പുകൾക്ക് 0.7 ഇഞ്ചു മാത്രമേ ഭാരമുണ്ടാവുകയൊള്ളൂ. എന്നാൽ,0.01 ഗ്രാം ഭാരം വരെ ഇവയ്ക്ക് താങ്ങാനായി സാധിക്കും. എങ്കിലും, 1.5 ഗ്രാം ഭാരമുള്ള ഇലകൾ വരെ ഇവയ്ക്കു തൂക്കി കൊണ്ട് പോകാൻ സാധിക്കും. അതായത് ഇവയ്ക്ക് ഇവയുടെ ഭാരത്തിന്റെ 50 മടങ്ങു ഭാരം താങ്ങാനാകും എന്നതാണ് സത്യം. അത്കൊണ്ട് തന്നെയാണ് വലിയ ആഫ്രിക്കന് ആനകളെക്കാൾ ബാലശാലിയാകുന്നത്.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.