അമ്മയും അഞ്ചുമക്കളും ഇങ്ങനെയാണ്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ നാം മുൻഗണന കൊടുക്കേണ്ടത് നമ്മുടെ കുടുംബങ്ങൾക്ക് തന്നെയാണ്. അത് കഴിഞ്ഞു മതി കരിയർ. നമുക്കറിയാം ഓരോ കുടുംബവും ജീവിക്കുന്നത് ഓരോ രീതിയിലായിരിക്കും. അതായത് അവർക്ക് അവരുടേതായ സംസ്കാരങ്ങളും വിശ്വാസങ്ങളും എല്ലാം ഉണ്ടതായിരിക്കും. എന്നാൽ സാധരണ കുടുംബങ്ങളിൽ നിന്നും വ്യത്യസ്ഥമായ ചില വിചിത്രമായ കുടുംബങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അവരുടെ പ്രത്യേകതകൾ എന്ന് നോക്കാം.



Mother and 5 Daughter
Mother and 5 Daughter

വേൾഡ് ലാർജസ്റ്റ് ഫാമിലി അതായത് ലോകത്തിലെ ഏറ്റവും വലിയ കുടുംബം. സയോണച്ചാന എന്ന വ്യക്തിയാണ് ഈ വീട്ടിലെ ഗൃഹനാഥൻ. ഇദ്ദേഹത്തിന് 39 ഭാര്യമാരുണ്ട്. ഇതിൽ ഇദ്ദേഹത്തിന് 94 കുട്ടികളും 33 ചെറുമക്കളുമുണ്ട്. ഏറ്റവും രസകരമായ ഒരു കാര്യം എന്ന് പറയുന്നത് ഇവർ എല്ലാവരും ഒരേ വീട്ടിലാണ് താമസിക്കുന്നത് എന്നതാണ്. ഇവരുടെ വീട്ടിൽ ആകെ നൂറു റൂമുകളുണ്ട്. ഈ വീട്ടിൽ നടക്കുന്ന ഓരോ ചെറിയ കാര്യവും ഏറെ ആസൂത്രിതമായിരിക്കും. പ്രതേക ദിവസങ്ങളിൽ ആഹാരത്തിനായി മുപ്പത് കോഴികളും 200പൗണ്ട് അരിയും ആവശ്യമായി വരുന്നുണ്ട്. ഇവർ താമസിക്കുന്നത് ഈസ്റ്റ് ഇന്ത്യയിലെ മിസോറാമിലാണ്. സയോണച്ചാനിന്റെ എഴുപത്തിരണ്ടാം ജന്മദിനാഘോഷം ഈ കുടുംബം ഗംഭീരമായി തന്നെ ആഘോഷിച്ചിരുന്നു. 1959ലാണ് 15വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചാന ആദ്യമായി വിവാഹം കഴിച്ചത്. മാത്രമല്ല, 2004ൽ അറുപത് വയസ്സുണ്ടായിരുന്നപ്പോൾ അവസാനത്തെ വിവാഹവും കഴിച്ചു. വേൾഡ് ലർജസ്റ്റ് ഫാമിലി എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു.



ഇതുപോലെ വ്യത്യസ്തമായ മറ്റു കുടുംബങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.