2 പെണ്‍കുട്ടികളും 1 ആണ്‍കുട്ടിയും. മുംബൈയെ നടുക്കിയ ത്രികോണ പ്രണയം. പക്ഷെ ന്യൂയര്‍ പാര്‍ട്ടിയില്‍ സംഭവിച്ചതെന്ത്‌.

ആകാംഷ നിറയ്ക്കുന്ന അറിവുകൾ എല്ലാവർക്കും ഇഷ്ടമാണ്. അതിമനോഹരവും ആണവ. അത്തരത്തിൽ ഉള്ള ഒരു കഥ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും മറക്കരുത്. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു കുട്ടി മരണപ്പെട്ടു പോകുന്നു. അപ്രതീക്ഷിതമായി ഒരു ന്യൂയർ പാർട്ടിക്കിടയിൽ വച്ച് വളരെയധികം ദുരൂഹതകൾ ബാക്കിവെച്ച് കൊണ്ട് തന്നെ. എന്നാൽ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് വളരെയധികം സംശയങ്ങൾ ബാക്കി നിൽക്കുകയും ചെയ്യുന്നു. എന്തായിരുന്നു പെട്ടെന്ന് ആ പെൺകുട്ടിക്ക് സംഭവിച്ചത് എന്ന് അവർ തിരക്കുന്നു. എന്നാൽ അവർക്ക് കാര്യമായ ഒരു തെളിവുകളും ലഭിക്കുന്നില്ല.

Mumbai Lovers
Mumbai Lovers

മകൾ ഒരിക്കൽ വീട്ടിൽ വന്ന് ന്യൂഇയർ പാർട്ടിക്ക് പോകണം എന്ന് പറഞ്ഞിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തിരികെ വീട്ടിൽ എത്തണം എന്ന നിബന്ധനയോടെ ആയിരുന്നു അച്ഛനമ്മമാർ ആ പെൺകുട്ടിയെ പാർട്ടിക്ക് വിടുന്നത്. അത്‌ അവർ സമ്മതിക്കുകയും ചെയ്തു. അവളോടൊപ്പം കൂട്ടുകാരികളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ കാണുന്നത് മകളുടെ ചേതനയറ്റ ശരീരമായിരുന്നു. വിശദമായ വിവരങ്ങൾക്ക് ശേഷമാണ് അവർ മനസ്സിലാക്കുന്നത്, ഇത് ഒരു ത്രികോണ പ്രണയകഥയായിരുന്നു ഈ മരണത്തിന് പിന്നിലെ കാരണം എന്ന്. ഒരാളെ തന്നെ രണ്ടുപേരെ സ്നേഹിക്കുന്ന കാര്യം, എന്നാൽ വളരെയധികം കുഴഞ്ഞു മറിഞ്ഞ ഒരു കേസ് ആയിരുന്നു ഇതെന്നും ശ്രദ്ധേയമായിരുന്നു.

ഈ പെൺകുട്ടിയുടെ തലയ്ക്ക് എന്തോ ക്ഷതം ഏറ്റതായിരുന്നു. അതിനുശേഷം ഈ കുട്ടിയെ ടെറസിന്റെ മുകളിൽ നിന്നും താഴേക്ക് എടുത്തു എറിയുകയായിരുന്നു. ഈ പെൺകുട്ടിയുടെ തലയിൽ ക്ഷതം ഏൽപ്പിച്ചത് അവളോടൊപ്പം ഉള്ള ആളുകളിൽ തന്നെയുള്ള ഒരാളായിരുന്നു. ഈ കൃത്യം ചെയ്തിരുന്ന ആ പെൺകുട്ടിയോട് അത്രത്തോളം താല്പര്യമുള്ള അല്ലെങ്കിൽ ആ പെൺകുട്ടിയുടെ അടുത്ത ഏതോ ഒരു സുഹൃത്ത് തന്നെയായിരുന്നു ഈ മരണത്തിനു പിന്നിൽ. പക്ഷേ ഇത് എല്ലാവരെയും ഞെട്ടിച്ച ഒരു കഥയായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ആയിരുന്നു ഈ കഥയുടെ കാണാപ്പുറങ്ങൾ ആളുകൾ മനസ്സിലാക്കുന്നത്. വളരെയധികം കൗതുകം ജനിപ്പിച്ച പല അറിവുകളും പിന്നീടാണ് അറിയാൻ തുടങ്ങിയത്.

പോലീസുകാർ എത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നിരുന്നത്. ആ പെൺകുട്ടിയെ കൂടെ നിന്ന് ചതിച്ചത് ആരായിരുന്നു..? എന്ത് കാരണത്തിന് ആയിരുന്നു അവളെ തലയ്ക്കടിച്ച് കൊന്നത്…? അതിനുശേഷം മുകളിൽ നിന്നും താഴെക്ക് ഇട്ടത്. ആ മാതാപിതാക്കൾക്ക് നഷ്ടമായത് സ്വന്തം മകളെ ആയിരുന്നു. ഈ വിവരങ്ങൾ എല്ലാം ചുരുളഴിഞ്ഞത് പോലീസിന്റെ സമഗ്രമായ അന്വേഷണങ്ങളിൽ നിന്നായിരുന്നു. ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്…? ആരായിരുന്നു ഇതിന് പിന്നിലെന്നും എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ആകാംക്ഷ ജനിപ്പിക്കുന്ന കഥകൾ എപ്പോഴും നമുക്ക് എന്തെങ്കിലുമൊക്കെ അറിവ് സമ്മാനിക്കാതെ പോവുകയില്ല. അതുകൊണ്ട് ഇത്തരം കുറ്റാന്വേഷണ കഥകൾ തീർച്ചയായും അറിയുവാൻ ശ്രമിക്കുക. പ്രത്യേകിച്ച് അത്‌ എവിടെയെങ്കിലും നടന്ന ഒരു സംഭവം ആണെങ്കിൽ.