ഒരു ഗ്ലാസിൽ രണ്ട് സ്ട്രോ ഇട്ടു ഒരിക്കലും കുടിക്കാൻ പാടില്ല.

നമ്മുടെ ലോകം തന്നെ വളരെ കൗതുകം നിറഞ്ഞ ഒന്നാണ്. നമ്മൾ നിത്യജീവിതത്തിൽ കൗതുകം നിറഞ്ഞ പല കാഴ്ചകളും കാണാറുണ്ട് ചില കാര്യങ്ങൾ നമുക്ക് അവിശ്വസനീയം ആയിരിക്കാം പക്ഷേ കൺമുന്നിൽ കാണുമ്പോൾ അത് വിശ്വസിക്കാതിരിക്കാൻ പറ്റില്ല അല്ലേ?. ഇന്ന് ഞങ്ങൾ ഈ ലേഖനത്തിലൂടെ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ചില വിചിത്രമായതും എന്നാൽ ഒറ്റനോട്ടത്തിൽ അവിശ്വസിനീയം ആയതുകൊണ്ട് കാര്യങ്ങളെ പറ്റിയാണ്. കൂടാതെ ഈ ലേഖനത്തിന്റെ അവസാനത്തിൽ ഫാക്ട് മോജോ എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ഒരു വീഡിയോ നൽകിയിട്ടുണ്ട് അത് തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒന്നാണ്.

Two Straw In One Glass
Two Straw In One Glass

നമ്മൾ സാധാരണയായി ജ്യൂസ് കുടിക്കുന്നത് സ്ട്രോ ഉപയോഗിച്ചാണ് അല്ലേ? എന്നാൽ രണ്ട് സ്ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ?. ഇനി ഈ പറയുന്ന കാര്യം നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ജ്യൂസ് കുടിക്കുന്നതിനിടെ ഒരു ട്രോ പുറത്തും ഒരു സ്ട്രോ ഗ്ലാസിനകത്തുമായി നിങ്ങൾ ജ്യൂസ് കുടിക്കാൻ ഒന്ന് ശ്രമിച്ചുനോക്കൂ. ഇതിൻറെ ഫലം തികച്ചും വിചിത്രം ആയിരിക്കും. ഒരു സ്ട്രോ ഗ്ലാസിനകത്തും മറ്റൊരു സ്ട്രോ പുറത്തുമായി നിങ്ങൾ നിങ്ങൾ എങ്ങനെ പരിശ്രമിച്ച് ജ്യൂസ് കുടിക്കാൻ ശ്രമിച്ചാലും ഒരു തുള്ളി പോലും നിങ്ങളുടെ വായ്ക്കകത്ത് എത്തില്ല. ഇതിനു പിന്നിലെ കാരണം അറിയുന്നതിനായി വീഡിയോ കാണുക.

ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പൊതു ഗതാഗതമാണ് ട്രെയിനുകൾ പ്രത്യേകിച്ച് ഇന്ത്യയിൽ. ദീർഘദൂര യാത്രകൾക്ക് പലരും ട്രെയിനുകളാണ് തിരഞ്ഞെടുക്കാറ് കാരണം മറ്റു വിമാനങ്ങളെയും മറ്റു വാഹനങ്ങളെ അപേക്ഷിച്ച് അപകട സാധ്യത വളരെ കുറവാണ് ട്രെയിനുകൾക്ക്. സാധാരണഗതിയിൽ ദീർഘദൂര ട്രെയിൻ യാത്രയിൽ നമുക്ക് പെട്ടെന്ന് ഉറക്കം വരാറുണ്ട് കാരണം ട്രെയിൻ യാത്രയിൽ കിട്ടുന്ന അത്ര യാത്ര സുഖം മറ്റൊരു യാത്ര മറ്റൊരു വാഹനത്തിലും കിട്ടില്ല എന്നതാണ്. ട്രെയിനുകളുടെ എൻജിന്റെ ശബ്ദം ഒട്ടും കുറവല്ല എന്നാൽ അതിൽ യാത്ര ചെയ്യുന്നവർക്ക് അതൊരു അരോചകമായി അനുഭവപ്പെടാറില്ല. കാരണം ട്രെയിനുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത് യാത്രക്കാർക്ക് ട്രെയിൻ എൻജിന്റെ ശബ്ദം അരോചകമാകാത്ത രീതിയിലാണ്. ട്രെയിനിന്റെ ശബ്ദം 1.2hz ഒരു ട്രെയിനിന്റെ ശബ്ദം നമ്മുടെ ഹൃദയമിടിപ്പും 1.2 hz ആണ്. ഇതുകൊണ്ടാണ് ട്രെയിനുകളുടെ ശബ്ദം നമ്മെ അലോസരപ്പെടുത്താത്തത്.

നമ്മൾ നിത്യജീവിതത്തിൽ അനുഭവിക്കുന്നതും എന്നാൽ വിചിത്രമായതുമായ ഇത്തരം കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.