ഈ മൃഗങ്ങളെ ഒരിക്കലും പ്രലോഭിപ്പിക്കരുത്.

പലപ്പോഴും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറി മനുഷ്യന് അവയെ ഉപദ്രവിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങൾ ജീവിക്കുന്ന ഒരു സ്വാഭാവിക ചുറ്റുപാടിൽ ചില വാഹനങ്ങളുടെ ശബ്ദം അവർക്ക് വല്ലാത്ത അരോചകമായി ആണ് തോന്നാറുള്ളത്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ മൃഗങ്ങൾ അതിനോട് പ്രതികരിക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും അവ വളരെ ദേഷ്യത്തിൽ വാഹനങ്ങൾക്ക് പിന്നാലെ ഓടിയും മറ്റുമായിരിക്കും അങ്ങനെ പ്രതികരിക്കുന്നത്.

Elephant
Elephant

വളരെ ബുദ്ധിമുട്ടാണ് ചില മൃഗങ്ങളുടെ ചില വാഹനങ്ങളുടെ ശബ്ദം കേൾക്കുന്നത്. ചിലപ്പോൾ അവയെ കളിയാക്കുന്നത് പോലെയോ അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുപോലെയൊ ഒക്കെ ആയിരിക്കും ഓരോ വാഹനങ്ങളുടെയും ശബ്ദം അവയ്ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ശക്തമായ രീതിയിൽ അതിനെ പ്രതിരോധിക്കാൻ മൃഗങ്ങൾ തയ്യാറാകാറുണ്ട്. അത്തരത്തിലുള്ള ചില അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്. കൂടുതലും ഇരുചക്രവാഹനകാർക്ക് ആണ് ഇത്തരത്തിൽ പണി കിട്ടാറുള്ളത്.

കാരണം കാറിൽ ആകുമ്പോൾ വലുതായി ആളുകൾക്ക് ഉപദ്രവങ്ങൾ ലഭിക്കാനുള്ള സാഹചര്യം കുറവ് ആണ്. അതേസമയം ഇരുചക്രമാകുമ്പോൾ വലിയതോതിൽ തന്നെ ആളുകൾക്ക് ദേഹോപദ്രവം ലഭിക്കാറുണ്ട്. ഒരു കരടിയെ പറ്റി ആണ് പറയാൻ പോകുന്നത്. കാടിനകത്ത് കൂടിയുള്ള വഴിത്താരയിലൂടെ രണ്ടുപേർ ബൈക്കിൽ പോവുക ആണ്. അപ്പോൾ ആ ശബ്ദം കേട്ട് അവിടെ നിന്ന് ഒരു കരടി വന്നു. ആ കരടിക്ക് ഇവരുടെ വരവ് അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു. വളരെ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി വന്ന് കരടി വാഹനത്തിന് പിന്നാലെ ഓടുന്നതാണ് കാണാൻ സാധിക്കുന്നത്.

ഇത്രയും ഭാരമുള്ള ഒരു കരടി ആ വാഹനത്തിൻറെ പിന്നാലെ ഓടുന്ന കാണുമ്പോൾ സത്യമായും ക്യാമറയിൽ ആണെങ്കിൽ പോലും പേടിച്ചു പോകും. കാരണം തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് വാഹനവും കരടിയും തമ്മിലുള്ള അകലം. കുറച്ചുകൂടി ശക്തിയിൽ അത് ഓടുക ആണ് എങ്കിൽ ആ വാഹനത്തിൽ അതിന് തൊടാൻ സാധിക്കുമെന്ന അവസ്ഥയിലാണ്. വാഹനത്തിൽ ഇരുന്ന വ്യക്തി നല്ല രീതിയിൽ തന്നെ ഭയന്നിട്ടുണ്ട് എന്ന് മുഖം കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. കയ്യിലിരുന്ന വാഹനം ഇടയ്ക്കിടെ അവിടേം ഇവിടേം ഒക്കെ പോകുന്നതും കാണാൻ സാധിക്കുന്നുണ്ട്.

ഏതായാലും ഭാഗ്യത്തിന് ആണ് കരടിയുടെ കയ്യിൽ നിന്നും രക്ഷപെട്ട് പോകുന്നതാണ് പിന്നീട് കാണുന്ന കാഴ്ച. അടുത്തതും ഒരു ഇരുചക്രവാഹനതിന്റെ കാര്യം ആണ് തന്നെയാണ് പറയാൻ പോകുന്നത്. ഒരു ജിറാഫ് ആണ് ഈ കഥയിലെ നായകൻ. ഇരുചക്ര വാഹനത്തിൻറെ ശബ്ദം കേട്ടു കൊണ്ട് കാട്ടിൽ നിന്നും ഇറങ്ങി വരുകയായിരുന്നു ജിറാഫ്. വാഹനം അവിടെ നിർത്തിയിട്ട് ഇയാൾ ഫോട്ടോ എടുക്കാനോ മറ്റോ പോവുകയും ചെയ്തു. വാഹനം അവിടെ ഇരിക്കുന്നത് എന്തുകൊണ്ടോ ജിറാഫിന് ഇഷ്ടപ്പെട്ടില്ല. കാലുവെച്ചോ തല വെച്ച് വാഹനം തട്ടുന്നത് ആണ് പിന്നീട് കാണാൻ സാധിക്കുന്നത്.

ഇടയ്ക്കിടെ ഈ വാഹനത്തിൻറെ ഉടമസ്ഥനെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഒരു വിധത്തിലാണ് അയാൾ അവിടെ നിന്നും ജീവനും കൊണ്ട് ഓടി പോയത് എന്ന് പറഞ്ഞാൽ മതിയല്ലോ. കാണുമ്പോൾ തന്നെ നമുക്ക് ചിരിയും പേടിയും തോന്നിയ ഈ കാര്യം നടന്നിരിക്കുന്നത് വിദേശത്തു ആണ്. ഈ ചിത്രങ്ങൾ കൗതുകമുണർത്തുന്നവ ആണ്. ഇനിയും ഉണ്ട് കൗതുകം നിറഞ്ഞ വാർത്തകൾ.

അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്.അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കുവാൻ ശ്രമിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.