നിസ്സാരമെന്നു കരുതി ആരും അതിനെ എടുത്ത് കളഞ്ഞില്ല അവസാനം ഉണ്ടായത്.

എല്ലാവർക്കും ആഗ്രഹം ഉള്ള കാര്യമാണ് സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നതും അതിൽ വ്യത്യസ്ത കൊണ്ടുവരിക എന്നുമൊക്കെയുള്ളത്. അത്തരത്തിൽ വ്യത്യസ്തമായ ചില വീടുകളിൽ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില വിദേശ രാജ്യങ്ങളിൽ ഒക്കെ ചില വ്യത്യസ്തങ്ങളായ വീടുകളുണ്ട്. അത് അറിയുകയാണെങ്കിൽ നമ്മൾ ഞെട്ടി പോകും എന്നുള്ള കാര്യം ഉറപ്പാണ്. കാരണം അത്രത്തോളം വ്യത്യസ്തത നിറഞ്ഞ വീടുകളാണ് വിദേശരാജ്യങ്ങളിൽ ഉള്ളത്.

Low-cost Homes
Low-cost Homes

അവയുടെ പ്രത്യേകതകൾ കേൾക്കുമ്പോൾ നമ്മൾ ഒന്ന് അത്ഭുതപ്പെട്ട് പോകുന്നത് സ്വാഭാവികം ആണ്. ഗ്ലാസ്സിൽ തീർത്ത ചെറിയൊരു വീടിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇത് പൂർണമായും ഗ്ലാസിൽ തീർത്തതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ളിൽ പലപ്പോഴും നിൽക്കുമ്പോൾ വലിയ ചൂടായിരിക്കും അനുഭവപ്പെടുന്നത്. തണുപ്പ് രാജ്യങ്ങളിൽ ഒക്കെ ഇത്തരം വീടുകൾ ആണ് ഉപയോഗിക്കുന്നത്. അവർക്ക് വലിയ വിലയൊന്നും ഇല്ലാത്ത രീതിയിൽ അവിടെ സജ്ജീകരിക്കുകയും ചെയ്യാറുണ്ട്. ബിയർ ബോട്ടിലുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു വീടിനെ പറ്റി പറയുകയാണെങ്കിൽ എത്ര ആളുകൾ വിശ്വസിക്കും….?

വെറുതെ കളയുന്ന ബിയർ ബോട്ടിലുകൾ കൊണ്ട് ഒരു മനുഷ്യന് താമസിക്കാൻ സാധിക്കുന്ന വീട് ഉണ്ടാകുമോ എന്നാണ് ചിന്തിക്കുന്നത് എങ്കിൽ തെറ്റി. അങ്ങനെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട് ഒരാൾ. സാധാരണ വീടുകളിൽ കടകളും മറ്റും ഉപയോഗിക്കുന്നതിനുപകരം ആണ് ബിയർ ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനുശേഷം സിമൻറ് ഇട്ടു അത് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചുവരുകൾ ആയി വരുന്നത് ബിയർ ബോട്ടിലുകൾ ആണ്. നിരവധി ബിയർ ബോട്ടിലുകൾ ഉപയോഗിച്ചുവേണം ഒരു മുറി തന്നെ ഒരുക്കുവാൻ. എന്നാൽ ഇത് ഉപയോഗിച്ച് രണ്ടുനില ആയി ഒരു വീട് ഒരുക്കുക എന്ന് പറയുന്നത് വളരെയധികം കഷ്ടപ്പാട് ഉള്ള ഒരു കാര്യം തന്നെയാണ്. പക്ഷേ ചിലവ് കുറഞ്ഞ ഒന്ന് തന്നെയാണ്.

കാരണം ആർക്കും ആവശ്യമില്ലാതെ ഉപേക്ഷിക്കുന്ന സാധനങ്ങൾ ആണല്ലോ ബിയർ ബോട്ടിലുകൾ എന്ന് പറയുന്നത്. വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്ന മനുഷ്യർക്ക് ഈ ഒരു വീട് ഇഷ്ട്ടം ആയിരിക്കും. തലകുത്തനെ ഉള്ള ഒരു വീട് കണ്ടിട്ടുണ്ടോ…? അത്തരത്തിലുള്ള വീട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം. അങ്ങനെ ഒരു വീട് ഉണ്ടോ എന്ന് ചോദിച്ചാൽ അത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു വീടുണ്ട് വിദേശരാജ്യത്ത്. വളരെ മനോഹരമാണ് അതിൻറെ ഓരോ മുറിയും കാണുവാൻ..പക്ഷേ തലകുത്തനെ ഉള്ള രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിൻറെ പ്രത്യേകത. കടലിന്റെ അരികിലായി ഉള്ള ഒരു പാറ ആണ് വീടാക്കി മാറ്റിയിരിക്കുന്നത്. എത്ര മനോഹരമായിരിക്കും ആ കാഴ്ച.

എന്നാൽ അത് അപകടം നിറഞ്ഞത് അല്ല എന്ന് പറയാൻ സാധിക്കില്ല. കാരണം വലിയ രീതിയിൽ കടലിൽനിന്നും തിര ശക്തമാവുക ആണെങ്കിൽ വീട്ടിൽ അപകടം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ ഉണ്ട്. എങ്കിലും അതി മനോഹരമായ രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഇത് നമ്മൾ കണ്ട നിന്നുപോകുന്ന രീതിയിലുള്ളതാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി വീടുകൾ. അവയെപ്പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അവരിലേക്ക് ഈ അറിവ് എത്തിക്കുക.