ക്യാമറയിൽ പതിഞ്ഞില്ലാ എങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു.

ഒരുപാട് അവിശ്വസനീയമായ കാര്യങ്ങൾ നമ്മുടെ ഈ കുഞ്ഞു ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. ചിലത് ഒരു തെളിവ് പോലും അവശേഷിക്കാതെ കാലങ്ങൾ അങ്ങനെ കഴിഞ്ഞു കൂടും. മറ്റു ചിലതാകട്ടെ ആവശ്യത്തിലധികം തെളിവുകൾ ഉണ്ടായിട്ടും അത് തള്ളപ്പെടും. എന്നാൽ ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറയുന്ന പോലെ ചില സംഭവങ്ങൾക്കു പിന്നിലുള്ള യഥാർത്ഥ രഹസ്യം ക്യാമറകൾ ഒപ്പിയെടുക്കും. ഇത്തരത്തിൽ നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ നടന്ന ചില കാര്യങ്ങളുടെ യഥാർത്ഥ വശം എന്താണ് എന്ന് നോക്കാം.

No one would have believed it if it hadn’t been for the camera.
No one would have believed it if it hadn’t been for the camera.

കാർ ക്രാഷ് ലൈവ്. കെടിവിയു റിപ്പോർട്ടർ ആയ അലക്സ് സാവേജ് അൽമീഡിയ എന്ന രാജ്യത്തുള്ള ഒരു ട്രൈൻ അപകടം റിപ്പോർട്ട് ചെയ്യാനായി എത്തിയതായിരുന്നു. പക്ഷെ, അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല താനൊരു കാറപകടത്തിന് ഇരയാകേണ്ടി വരുമെന്ന്. അലക്‌സാവേജ് ഹൈവേയുടെ ഒരു വശത്തു നിന്ന് കൊണ്ട് വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് വാഹനത്തിന്റെ ടയർ ഉരയുന്ന ശബ്ദവും ബ്രെക്ക് പിടിക്കുന്ന ശബ്ദവും കേട്ടത്. എന്നാൽ, ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല. ഭാഗ്യമെന്നു പറയട്ടെ, ടയർ ദേഹത്ത് എത്തുന്നതിനു മുമ്പ് തന്നെ അലക്‌സാവേജ് അവിടെ നിന്നും ഒഴിഞ്ഞു മാറി. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിങ് ഷൂട്ട് ചെയ്തു മറ്റൊരു റിപ്പോർട്ട് അവിടെ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം അത് ഷൂട്ട് ചെയ്തത് കൊണ്ട് അലക്‌സാവേജിനു ജീവൻ തിരിച്ചു കിട്ടി.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.