ഈ സംഭവം ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കില്‍ ആരും വിശ്വസിക്കില്ലായിരുന്നു.

ചില കാര്യങ്ങളൊക്കെ നമ്മൾ കണ്ടാൽ മാത്രമേ വിശ്വസിക്കുകയുള്ളൂ. മനുഷ്യൻറെ ഒരു സ്വഭാവം തന്നെയാണ് അത്. അത്തരത്തിലുള്ള ഒന്നാണ് ആത്മാക്കൾ എന്ന് പറയുന്നത്. ആത്മാക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ ഇപ്പോഴും വിശ്വസിക്കാത്ത ഒരു പറ്റം ആളുകൾ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ടായിരിക്കും. ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങളിൽ നിലനില്ക്കണോ എന്നായിരിക്കും ആളുകൾ വിചാരിക്കുന്നത്.
ആത്മാക്കൾക്ക് മനുഷ്യരേക്കാൾ ബലം കുറവായിരിക്കും എന്ന് ഇതിനോടകം തന്നെ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

No one would have believed it if this incident had not been captured on camera.
No one would have believed it if this incident had not been captured on camera.

അതായത് ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന അത്രയും പോലും ഒരു ആത്മാവിന് ചെയ്യാൻ സാധിക്കില്ല എന്ന്. അപ്പോൾ പിന്നെ ആത്മാക്കളെ പേടിക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് ഈ പഠനങ്ങളിൽ നിന്നും ഒക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്.. അതിനർത്ഥം ആത്മാവ് ഇല്ല എന്നല്ല. മനുഷ്യനെ ഉപദ്രവിക്കുവാൻ ഉള്ള കഴിവില്ല എന്ന് തന്നെയാണ്. അങ്ങനെ കുറെ കാര്യങ്ങളുണ്ട് നെഗറ്റീവ് എനർജി സംബന്ധിച്ചുള്ളത്. അതിനെപ്പറ്റി ചില വീഡിയോകളും ഇറങ്ങാറുണ്ട്. പലപ്പോഴും അത് ഫെയ്ക്ക് ആണ് എന്ന് പറഞ്ഞ ആളുകൾ തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്. ചിലതൊക്കെ എങ്കിലും ചില കാര്യങ്ങൾ എങ്കിലും കണ്ടാൽ നമ്മൾ വിശ്വസിച്ചുപോകും.

ഇപ്പോഴും ആ കാര്യങ്ങളിലെ അവ്യക്തത മാറിയിട്ടില്ല..അത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്..ഏറെ കൗതുകം നിറഞ്ഞ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരാൾ ഓടിക്കാൻ ഇല്ലാതെ തന്നെ ഒരു സൈക്കിൾ നിരത്തിലൂടെ ഓടി പോവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക. പെട്ടത് കാണുമ്പോൾ തോന്നുന്നത് സ്വാഭാവികമായ ഒരു അത്ഭുതം ആയിരിക്കും. അത് ഉള്ളിൽ നിറയുക തന്നെ ചെയ്യും. കാരണം ആരും ഓടിക്കാതെ തന്നെ ഒരു സൈക്കിൾ പോകുന്നത് കാണുമ്പോൾ എന്തെങ്കിലും ഒരു അസാധാരണത്വം തോന്നിയില്ലെങ്കിൽ കാണുന്നവർ മന്ദബുദ്ധികൾ ആയിരിക്കണം.

എന്താണെങ്കിലും അങ്ങനെ ഒരു കാഴ്ച കണ്ട് കുറെ ആളുകൾ ഞെട്ടിപ്പോയിരുന്നു. ഇത് ഏതെങ്കിലും ആത്മാവിന്റെ പരിപാടി ആണോ എന്ന് പോലും അവർ വിചാരിച്ചു. എന്നാൽ അങ്ങനെയൊന്നുമായിരുന്നില്ല. ഇത് ഗൂഗിൾ നടത്തിയ ഒരു ടെസ്റ്റ് ആയിരുന്നു. സ്വന്തമായി ഓടിക്കാൻ പറ്റുന്ന ഒരു സൈക്കിളിന്റെ പരീക്ഷണം നടത്തുകയായിരുന്നു ഗൂഗിൾ. ഇത് പൊതുനിരത്തിലൂടെ ഓടിക്കുകയും ചെയ്തു. എന്നാൽ ഇത് പൊതുനിരത്തിലൂടെ ആളില്ലാതെ തന്നെ ഓടി വന്നപ്പോൾ അവിടെ നിന്ന് എല്ലാവരിലും ഇതൊരു പ്രത്യേകതരം കൗതുകവും ഒക്കെ നിറച്ചിരുന്നു. പൊതുനിരത്തിലൂടെ പകൽസമയത്ത് ഇറങ്ങി നടക്കുന്ന പിശാച് ആണെന്ന് പോലും ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകും.

അവിടെ നിന്ന് അവർക്ക് ഇത് വലിയൊരു കാഴ്ച തന്നെയായിരുന്നു. ഭൂമിയിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു മൃഗത്തിന് കുറെ ആളുകൾ കണ്ടു. അത് വീഡിയോ എടുക്കുകയും ചെയ്തു. ഇതുവരെ ഭൂമിയിൽ ഈ മൃഗത്തിനെ കണ്ടിട്ടില്ല. ആരും കണ്ടുപിടിച്ചിട്ടില്ല. അപ്പോൾ എല്ലാവരും എത്തിയ അനുമാനം ഇത് അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു മൃഗമാണ് എന്നാണ്. എന്നാൽ അതല്ല ഇതുവരെ ആരും കണ്ടുപിടിക്കാതെ ഏതൊ മൃഗമാണ് എന്ന് പറയുന്ന കൂട്ടരും ചെറുതല്ല. അങ്ങനെ രണ്ടുരീതിയിൽ നിൽക്കുകയാണ് തർക്കങ്ങൾ. ഇനിയും ഉണ്ട് ഈ തരത്തിൽ അവ്യക്തത നിലനിൽക്കുന്ന കുറേ കാര്യങ്ങൾ. ഇത്രത്തോളം കൗതുകകരമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക.