ഇവയൊന്നും ഗൂഗിളിൽ നോക്കാൻ പാടില്ല.

ഇൻറർനെറ്റ് ഇത്രത്തോളം വളർച്ച പ്രാപിച്ച ഈ കാലത്ത് നമ്മൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും ഒരു സംശയം ഉണ്ടായാൽ ആദ്യം തന്നെ ഓടിപ്പോയി ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. അങ്ങനെ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. അങ്ങനെ എല്ലാ കാര്യങ്ങളും ഗൂഗിളിനോട് ചോദിക്കാൻ പാടില്ല. അങ്ങനെ എല്ലാ കാര്യങ്ങളും ഗൂഗിളിനോട് ചോദിച്ചാൽ ചിലപ്പോൾ പണി കിട്ടുന്ന വഴി നമ്മൾക്ക് അറിയാൻ പോലും സാധിക്കില്ല.

Don't search these things in google 1
Don’t search these things in google 1

അത്തരത്തിലുള്ള കുറച്ച് കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇൻറർനെറ്റിൽ ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത ചില വിഷയങ്ങളെ പറ്റിയാണ് പറയുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഏറെ സഹായകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില കാര്യങ്ങൾ ഇൻറർനെറ്റിൽ നമ്മൾ ചർച്ച ചെയ്യുകയാണെങ്കിൽ അത് നമുക്ക് തന്നെ വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ഒന്നാമതായി ഇൻറർനെറ്റിൽ ഒരിക്കലും നമുക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിൻറെ ലക്ഷണങ്ങൾ പറഞ്ഞുകൊണ്ട് സെർച്ച് ചെയ്യാൻ പാടില്ല.അത് മറ്റൊന്നും കൊണ്ടല്ല ചിലപ്പോൾ ചെറിയ ലക്ഷണങ്ങൾ ആയിരിക്കും നമുക്കുണ്ടാവുക. ഗൂഗിൾ നൽകുന്ന മറുപടി വളരെ വലുതായിരിക്കും. അപ്പോൾ നമ്മൾ തന്നെ ഉള്ളിൽ വിചാരിച്ചു പോകും നമ്മൾ ഒരു മാറാരോഗി ആണെന്ന്. നമ്മുടെ ആത്മവിശ്വാസത്തെ കെടുത്താൻ സഹായിക്കുന്ന ഒന്നാണ് അത്. അതുകൊണ്ട് നമ്മുടെ അസുഖങ്ങളുടെ ലക്ഷണങ്ങളൊന്നും ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ല. ഇനി പറയാൻ പോകുന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

എന്തെങ്കിലും ആയുധങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റിയൊ അല്ലെങ്കിൽ ബോംബ് നിർമിക്കുന്നതിനെപ്പറ്റിയൊ ഒന്നും ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടുള്ളതല്ല. ചിലപ്പോൾ ഒരു ആകാംക്ഷയുടെ പുറത്തായിരിക്കും നമ്മൾ സെർച്ച് ചെയ്യുന്നത്. പക്ഷെ പണി വരുന്ന വഴി കാണില്ല എന്ന് പറയുന്നതായിരിക്കും സത്യം. കാരണം വിദേശ രാജ്യത്ത് ഒരാൾക്ക് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് ഇൻറർനെറ്റ് സെർച്ച് ചെയ്തു. നിമിഷങ്ങൾക്കകം അയാളുടെ വീട്ടിലേക്കു വന്നത് പോലീസ് ആയിരുന്നു. അയാളുടെ ഐപിഎൽ നമ്പർ പോലീസ് ശ്രദ്ധിക്കുകയും അത് മനസ്സിലാക്കി അയാളുടെ വീട്ടിലെത്തുകയും ആയിരുന്നു ചെയ്തിരുന്നത്.

കാരണം ഇത്തരം കാര്യങ്ങൾ ഇൻറർനെറ്റിൽ ചർച്ച ചെയ്യുകയാണെങ്കിൽ വലിയ ബുദ്ധിമുട്ടുകളാണ് വരാൻ പോകുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും പറ്റി ഒന്നും ഇൻറർനെറ്റിൽ ചർച്ച ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുകയാണെങ്കിലും പോലീസ് നമ്മുടെ വീട്ടിൽ എത്താനുള്ള ഒരു വഴി ആണ് നമ്മൾ തുറന്നുവെക്കുന്നത്. അതുപോലെ പ്രസവത്തെപ്പറ്റി ഗൂഗിൾ ചെയ്യരുത്. ചിലപ്പോൾ അത് കാണുമ്പോൾ നമ്മൾ പേടിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളും ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ല.

കാൻസറിനെ പറ്റിയും ഒരുപാടൊന്നും ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ല എന്നാണ് പറയുന്നത്. എന്തുകൊണ്ടാണെന്ന് സ്വാഭാവികമായി ഒരു സംശയം ഉണ്ടാകും. ആ സംശയത്തിനുള്ള മറുപടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഗൂഗിളിൽ ക്യാൻസറിനെ പറ്റി ചർച്ച ചെയ്യാൻ പാടില്ലാത്തത് എന്ന വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഏറെ സഹായകരമായ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാൻ ശ്രമിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.