ഒളിമ്പിക്സ് കുളമാക്കിയാ പ്രാവുകൾ.

പലപ്പോഴും നമ്മൾ നല്ല കാര്യങ്ങൾക്ക് വേണ്ടി ചെയ്യുന്നത് വലിയ വിന ആയി മാറുന്ന അനുഭവങ്ങളും നമ്മുടെയൊക്കെ മുൻപിൽ തന്നെ ഉണ്ടാകാറുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ വലിയ ഒരു പരിപാടി നടക്കുന്നു. വീശിഷ്ട്ടരായ നിരവധി ആളുകൾ ആ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആ വിശ്ഷ്ടരായ ആളുകളുടെ സന്തോഷത്തിനുവേണ്ടി ഒരു മനോഹരമായ പരിപാടി സംഘടിപ്പിക്കുന്നു. ആ പരിപാടി കുളമായി പോവുകയും ചെയ്യുന്നു. അല്ലെങ്കിൽ ആ പരിപാടി വിശിഷ്ടരായ അതിഥികൾക്ക് അരോചകം ആകാൻ കാരണം ഉള്ളതായി മാറുന്നു.

അങ്ങനെയൊരു അവസ്ഥയെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? നല്ലതിനായി നമ്മൾ ചെയ്ത ഒരു കാര്യമാണ്. എന്നാൽ അത് നമുക്ക് വിനയായി തന്നെ വരികയും ചെയ്തു. അത്തരത്തിൽ സംഭവിച്ച ഒരു കാര്യത്തെപ്പറ്റി ആണ് ഇപ്പോൾ പറയാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. 1936-ലെ ബർണന് ഒളിമ്പിക്സ് മത്സര ചടങ്ങിൽ ഇരുപത്തിഅയ്യായിരം പ്രാവുകളെ പറത്തി. ഒടുവിൽ ആ പ്രാവുകൾ തന്നെ ശല്യമായി മാറി. പിന്നീട് അതെ ശല്യത്തിൽ നിന്നും മാറ്റുവാൻ വേണ്ടി എന്താണ് ചെയ്തത് എന്നാണ് പറയാൻ പോകുന്നത്.

Olympic pond pigeons
Olympic pond pigeons

ബെർലിൻ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് ആകുമ്പോൾ അതിൽ എത്തിയിരിക്കുന്നത് എത്രത്തോളം വലിയ വലിയ ആളുകളും വീശിഷ്ട്ടരായ അതിഥികളും ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. 25,000 പ്രാവുകളെ ആണ് പറത്തിയത്. അപ്പോൾ തന്നെ ആകാശത്തെ എത്ര മനോഹരമായ ഒരു കാഴ്ച ആയിരിക്കും അത് എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. തീർച്ചയായും പറയുന്നതുപോലെ തന്നെ അതി മനോഹരമായ ഒരു ദൃശ്യാനുഭവം തന്നെയായിരുന്നു. വന്നിരുന്ന എല്ലാ വിശിഷ്ടാതിഥികളും അത് കണ്ടു സന്തോഷത്തോടെ തന്നെയാണ് നിന്നിരുന്നത്. 25000 പ്രാവുകൾ ആകാശത്ത് വട്ടമിട്ട് പറക്കുന്നു. എത്ര മനോഹരമാണ് ആ കാഴ്ച. എന്നാൽ കുറേ സമയം കഴിഞ്ഞപ്പോൾ ഈ കാഴ്ച കണ്ടു നിന്നവർക്കും ഒരു അരോചകമായി തോന്നുകയായിരുന്നു.

കാരണം എന്താണെന്ന് വെച്ചാൽ ഇത് കുറെ കണ്ടു നിൽക്കുകയാണ്.ആദ്യം കണ്ടു നിൽക്കുമ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഈ കാഴ്ച ഒരു അരോചകമായി തോന്നി. അതോടൊപ്പം അവിടെ ഉള്ളവർക്ക് ബുദ്ധിമുട്ടായി തോന്നി. എന്തൊക്കെ ചെയ്തിട്ടും പിന്നെ പ്രാവുകൾ പോകുന്നില്ല. ഒന്നും രണ്ടും അല്ല 25000 പ്രാവുകൾ ആണ് ആകാശത്തിൽ നിരയായി പറയുന്നത് എന്ന് ഓർമ്മവേണം. പല മാർഗങ്ങളും നോക്കിയിട്ടും മുതൽ പോകുന്നില്ല. പിന്നീട് എന്തു ചെയ്തു….? മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോൾ പീരങ്കി ഉപയോഗിച്ച് വെടിവെക്കുക തന്നെ ചെയ്തു .എന്നാൽ ഈ ശബ്ദം കേട്ടപ്പോൾ പ്രാവുകൾ ഭയന്നുപോയി. ആരെങ്കിലും തങ്ങളെ ഉപദ്രവിക്കുക ആണ് എന്ന ഭയം കാരണം ചില പ്രാവുകൾ കാഷ്ഠിക്കാൻ തുടങ്ങി. പ്രാവുകളുടെ ഈ കാഷ്ഠം എല്ലാം നേരെ പതിച്ചത് ഈ ആളുകളുടെ ദേഹത്തേക്ക് ആയിരുന്നു.

ഈ കാഴ്ച കണ്ട് സന്തോഷത്തോടെ ഇരുന്ന ആളുകൾക്ക് ആ അവസ്ഥ വന്നപ്പോൾ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. എന്താ പറയുക പറ്റുന്ന ഓരോ അബദ്ധങ്ങളെ. ഇത്തരത്തിലുള്ള കൗതുകകരമായ അറിവുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. വിശദമായി അറിയുന്നതിനു വേണ്ടി വീഡിയോ കാണാവുന്നതാണ്. നല്ല ഒരു കാര്യത്തിനുവേണ്ടി ചെയ്ത കാര്യമാണ് ഇത്രയും വിനയായത് എന്ന് കൂടി ഓർക്കേണ്ടിരിക്കുന്നു. ഇങ്ങനെയാണ് പലപ്പോഴും നമ്മൾ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന ചില കാര്യങ്ങൾ കുളമായി പോകുന്നത്. അതിനുള്ള ഒരു വലിയ ഉദാഹരണം തന്നെ ആയിരുന്നു ഇത്. പ്രാവുകൾക്ക് അറിയില്ലല്ലോ അവിടെ ഒളിമ്പിക്സ് നടക്കാൻ പോവുകയാണ് എന്ന്.