ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷ 80 കൊല്ലത്തിനിടെ വെറും 200 ആളുകള്‍ മാത്രമാണ് വിജയിച്ചത്.

വിചിത്രമായ പല സംഭവങ്ങളും പലപ്പോഴും നമ്മൾ അറിയാറുണ്ട്. നമുക്കറിയാത്ത പല സത്യങ്ങളും ഈ ലോകത്തിൽ നടക്കുന്നുണ്ട്. അത്തരത്തിൽ വിചിത്രമായ ചില സത്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷ ഏതാണ്? പരീക്ഷകൾ എന്ന് പറയുന്നത് തന്നെ പൊതുവേ കഠിനമാണ് എന്ന് നമുക്കറിയാം. എന്നാൽ ഏറ്റവും കഠിനമായ ലോകത്തിലെ പരീക്ഷ ഏതാണെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം നൽകാനുള്ളത്? ആ ചോദ്യത്തിനു ഒരു ഉത്തരമേ ഉള്ളൂ വൈൻ ടെസ്റ്റിങ്. ഇതാണ് ലോകത്തിലെ കഠിനമായ പരീക്ഷ എന്ന് പറയുന്നത്. ഒരു പ്രത്യേകമായ വൈൻ ടേസ്റ്റ് പരീക്ഷ നടത്താറുണ്ട്. അതിൽ വളരെ ചുരുക്കം പേർ മാത്രമേ വിജയിക്കാറുള്ളു.

Exam
Exam

പലരും രണ്ടുവട്ടം ഒക്കെ പരീക്ഷയെഴുതിയതിനു ശേഷമാണ് വിജയിക്കാറുള്ളത്. വൈൻ രുചിച്ചു നോക്കുകയും അതിൻറെ മികവ് എന്ത് എന്ന് പറയുകയുമാണ് ഇതിൻറെ പ്രത്യേകത എന്ന് പറയുന്നത്. രുചി നോക്കിയാൽ മാത്രം പോരാ. ഇതിൻറെ തിയറിയും പഠിക്കണം. അങ്ങനെ ഒരു കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമാണ് വൈൻ ടെസ്റ്റ്‌ എന്നപരീക്ഷ മുഴുവനായും വിജയിക്കുകയുള്ളൂ. ഇത് മുഴുവനായും വിജയിച്ചാൽ മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. അങ്ങനെ ഈ പരീക്ഷയിൽ ജയിക്കുന്നത് ഒരു കടമ്പ തന്നെയാണ്. ഇതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷ എന്നാണ് കണ്ടെത്തുന്നത്.

അതുപോലെ തന്നെ ഫെബ്രുവരിയിൽ മാത്രം എന്താണ് 28 ദിവസങ്ങൾ.? അതിന് ഒരു പ്രത്യേകത ഉണ്ടല്ലോ. അതിൻറെ കാരണത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു രാഞ്ജിയാണ് ഇതിന് കാരണമായി ആദ്യം മാറിയത്. അവരുടെ പിറന്നാൾ ദിവസം ഉള്ള മാസം ഒരിക്കലും പുറകിലായി പോകാതിരിക്കുവാൻ അവർ
ജൂലൈ മാസത്തിലേക്ക് ഫെബ്രുവരിയുടെ ഒരു ദിവസം കൂടുതൽ കൊണ്ടുപോയി ചേർത്തു. പിന്നീട് വന്ന രാജ്ഞിയും തൻറെ പിറന്നാൾ ദിവസത്തിനു വേണ്ടി മറ്റൊരു മാസത്തിലേക്ക് ഫെബ്രുവരിയുടെ ഒരു ദിവസം ചേർത്തു. അധിവർഷത്തിൽ വരുന്ന ഒരു പ്രത്യേക ദിവസം ഏതായാലും ഫെബ്രുവരിക്ക് നൽകാം എന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയാണ് ഫെബ്രുവരിയിൽ 29 ദിവസം വരുന്നതും. ബാക്കി മാസങ്ങളേക്കാൾ ദിവസം കുറവ് ഫെബ്രുവരിക്ക് വരാൻ ഉള്ള കാരണം ഇതൊക്കെ ആണ്. വളരെ വിചിത്രമായ ചില സത്യങ്ങൾ തന്നെയായിരുന്നു ഇത്‌. പലർക്കും അറിയാത്ത ചില സത്യങ്ങൾ തന്നെ.