മനുഷ്യരിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവയവങ്ങൾ.

നമ്മുടെ ശരീരത്തെ പറ്റി നമുക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. ശരീരം എന്ന് പറയുന്നത് തന്നെ ഒരു വിസ്മയമാണ്. അത്തരത്തിലുള്ള നമ്മുടെ ശരീരത്തെ പറ്റി നമുക്കറിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതാണ് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. മനുഷ്യനു മാത്രം ഉള്ള ഒരു പ്രത്യേകതയാണ് താടി എന്നുപറഞ്ഞാൽ ആരൊക്കെ വിശ്വസിക്കുക.? മനുഷ്യനല്ലാതെ ഈ ലോകത്തിൽ മറ്റൊരു ജീവികൾക്കും ഇല്ലാത്ത ഒരു പ്രത്യേകതയാണ് താടിയെല്ലുകൾ എന്ന് പറയുന്നത്.



Organs that are disappearing from humans.
Organs that are disappearing from humans.

മനുഷ്യന് മാത്രമേയുള്ളൂ. മനുഷ്യന് മാത്രം ഉള്ള ഒരു പ്രത്യേകതയായി അത് ഇന്നും നിലനിൽക്കുന്നു. മനുഷ്യന്റെ പൂർവികർ എന്ന് വിശ്വസിക്കുന്ന ചിമ്പാൻസികൾക്ക് പോലും താടിയെല്ലുകൾ ഇല്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് അത് മനുഷ്യന്റെ മാത്രം ഒരു പ്രത്യേക സൃഷ്ടിയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഈ ഒരു വ്യത്യസ്തതയെ പറ്റി എത്രപേർക്ക് അറിയാം. അതുപോലെതന്നെ നമ്മൾ രാവിലെ ഉണരുമ്പോൾ നമ്മൾ കിടക്കുന്നതിനേക്കാൾ കുറച്ചുകൂടി നീളം നമുക്ക് കൂടുതലായിരിക്കും. എന്നാൽ കിടക്കുന്ന സമയത്ത് നമുക്ക് നീളം കുറയുകയും ചെയ്യും. അങ്ങനെ ഒരു കാര്യമുണ്ട്. ഇനി ഉണരുമ്പോൾ ഇത് ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മാത്രം മതി. ഉണരുമ്പോൾ ഉള്ള നീളം ആയിരിക്കില്ല നമുക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ഉണ്ടാകുന്നത്.



നമ്മൾ പല ജോലികളും ചെയ്ത് നമ്മുടെ നീളത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും. ഉറങ്ങുന്ന സമയമാകുമ്പോഴേക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് വെറുതെ പറയുന്ന ഒരു കാര്യമല്ല. സത്യമായ ഒരു കാര്യമാണ്. ഹാർട്ട് അറ്റാക്ക് കൂടുതലായി ഉണ്ടാകുന്നത് ഡിസംബർ മാസത്തിൽ ആണെന്നാണ് പൊതുവേ കണക്കുകൾ പറഞ്ഞിരിക്കുന്നത്. ആ സമയങ്ങളിൽ വലിയതോതിൽ തന്നെ ഹാർട്ടറ്റാക്ക് ഉണ്ടാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യുന്ന ഒരു കാര്യവും കണ്ടുവരുന്നുണ്ട്. ആളുകൾക്ക് വളരെയധികം മോശമായ ഒരു ദിവസമാണ് തിങ്കളാഴ്ച എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഏതൊരു മനുഷ്യനും ഏറ്റവും മോശമായ ദിവസം തിങ്കളാഴ്ച ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

കാരണം എന്താണെന്ന് വ്യക്തമായി പറയുന്നില്ല. നമുക്ക് പഞ്ചേന്ദ്രിയങ്ങൾ ആണ് ഉള്ളത് എന്നാണ് പൊതുവേ പറയുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്കും അപ്പുറം നമുക്ക് കുറച്ച് ശേഷികൾ കൂടി ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഉദാഹരണത്തിന് നമുക്ക് സമയത്തിന്റെ ദൈർഘ്യം തിരിച്ചറിയാൻ സാധിക്കുന്നു. ശരീരത്തിന്റെ ഘടന തിരിച്ചറിയാൻ സാധിക്കുന്നു. നമ്മുടെ കൈയ്യ് ഒന്ന് പൊള്ളുകയാണെങ്കിൽ ആ ചൂട് തിരിച്ചറിയാൻ സാധിക്കുന്നു. അതുകൊണ്ടാണല്ലോ നമ്മൾ അന്നേരം തന്നെ കൈ വലിക്കുന്നത്. ഇങ്ങനെ ആളുകൾക്ക് പഞ്ചേന്ദ്രിയങ്ങൾ അല്ലാതെ തന്നെ കുറെ കഴിവുകളും ഉണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പക്ഷേ പറയുമ്പോൾ പഞ്ചേന്ദ്രിയങ്ങളെ പറ്റി മാത്രമേ പറയാറുള്ളൂ എന്നാണ്. ഇനിയുമുണ്ട് ശരീരത്തെ പറ്റിയുള്ള ഞെട്ടിക്കുന്ന ചില സംഭവങ്ങൾ.



അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.