സൗന്ദര്യം കൂട്ടിയ നമ്മുടെ മലയാള നടിമാര്‍.

സിനിമ നടിമാരെപ്പോഴും അവരുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ പല കാര്യങ്ങളും ചെയ്യാറുണ്ട്. പ്രത്യേകിച്ച് തെന്നിന്ത്യൻ സുന്ദരിമാർ അതിനുവേണ്ടി വലിയൊരു സമയം തന്നെ ചിലവഴിക്കാറുണ്ട്. ചിലരൊക്കെ വിദേശരാജ്യങ്ങളിൽ പോയാണ് സൗന്ദര്യസംരക്ഷണം നടത്തുന്നത്. അതോടൊപ്പം തന്നെ ഫിറ്റ്നസിലും മറ്റും ശ്രദ്ധിക്കുകയും ചെയ്യും. പല താരങ്ങളും കോസ്മറ്റിക്ക് സർജറികൾക്ക് വിധേയരായിട്ടുള്ളവരാണ്. തങ്ങളുടെ ശരീരത്തിൽ ചില പ്രത്യേക അവയവങ്ങളിൽ മാറ്റം വരുത്തുന്നതാണ് കോസ്മെറ്റിക്ക് സർജറികളെന്ന് അറിയുന്നത്. വിദേശ രാജ്യങ്ങളിൽ പോയാണ് ഇത് ചെയ്യുന്നത്.

Our Malayalam actresses who have added beauty
Our Malayalam actresses who have added beauty

അത്തരം സർജറികൾ ചെയ്ത ചില നടിമാരെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെയധികം ശ്രദ്ധേയമായ ഒരു നടിയായിരുന്നു അസിൻ തോട്ടുങ്കൽ. മലയാളിയായ അസിൻ മലയാള സിനിമയിലൂടെയാണ് ശ്രദ്ധേയമായത്. എങ്കിലും തമിഴ് ചിത്രങ്ങളായിരുന്നു താരത്തെ പ്രശസതയാക്കിയത്. തമിഴ് സിനിമയായിരുന്നു മികച്ച ഒരു നടിയെന്ന പദവി നേടി കൊടുത്തത്. കോസ്മോറ്റിക്ക് സർജറിക്ക് താരം വിധേയമായിട്ടുണ്ടെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. വിവാഹശേഷം സിനിമയിൽ നിന്നും അസിൻ ഒരു ഇടവേള എടുക്കുകയായിരുന്നു ചെയ്തത്. അസിനെ പോലെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു നടിയാണ് നയൻതാര. തിരുവല്ല സ്വദേശിയായ നയൻതാരയും മലയാള സിനിമയിലൂടെ തന്നെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ശരത് കുമാർ നായകനായെത്തിയ അയ്യ എന്ന ചിത്രമായിരുന്നു നയൻതാരയ്ക്ക് ഒരു വലിയ ബ്രേക്ക് നൽകിയത്.

നയൻതാരയും സർജറി ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നയൻതാരയുടെ പഴയകാല ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താരം ഒരു സർജറിക്ക് വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.അതുപോലെ തന്നെ ശ്രദ്ധേയമായ ഒരു നടിയാണ് ശ്രേയ ശരൺ. ഒരു കഥക് നർത്തകി എന്ന പേരിലായിരുന്നു കൂടുതലായി താരം മാറിയത്. പിന്നീടാണ് സിനിമയിലേക്ക് തൻറെ കഴിവ് താരം തെളിയിക്കുന്നത്. ശ്രേയയും ഒരു കോസ്മെറ്റിക്ക് സർജറിക്ക് വിധേയയാട്ടുണ്ടായിരുന്നു. തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നാടൻ സുന്ദരിയാണ് തൃഷ. പാലക്കാടും തമിഴ്നാടും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് താരത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടി തന്നെയാണ് തൃഷ. തൃഷയും ഒരു കോസ്മെറ്റിക്ക് സർജറിക്ക് വിധേയായിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ സ്വന്തം കഴിവുകൊണ്ട് സിനിമാലോകതേക്ക് പിടിച്ചു കയറി വന്ന താരമായിരുന്നു കാജൽ അഗർവാൾ. ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നടി തെലുങ്ക് ചിത്രങ്ങളിലൂടെയാണ് മലയാളികൾക്ക് പോലും പ്രിയങ്കരിയായി മാറിയത്. കാജൽ അഗർവാളും ഒരു സർജറി ചെറുത്തിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. തെലുങ്ക് സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് അനുഷ്കഷെട്ടി. അനുഷ്കയും ഒരു സർജറിക്ക് വിധേയായിട്ടുണ്ടെന്നാണ് അറിയുന്നത്.

ശരീരത്തിലെ കൊഴുപ്പും മറ്റും നീക്കം ചെയ്യുവാനായിരുന്നു അനുഷ്ക സർജറിക്ക് വിധേയായത്. അനുഷ്കയ്ക്കൊപ്പം സാമന്തയും ഈയൊരു സർജറി ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.