വിചിത്രമായ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ ആളുകള്‍.

പലരും പല സ്ഥലങ്ങളിലും പെട്ടുപോകുന്നത് നമ്മൾ അറിയാറുണ്ട്. ചിലപ്പോ അബദ്ധവശാൽ സംഭവിക്കുന്നത് ആയിരിക്കും. അത്തരത്തിൽ ചില സ്ഥലങ്ങളിൽ പെട്ടുപോയ ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. യൂറോപ്യൻ ക്ലോസെറ്റ്നുള്ളിൽ കൈകൊണ്ട് തൊടുക എന്ന് പറഞ്ഞാൽ ആർക്കും അറപ്പുളവാക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഒരു സ്ത്രീയുടെ കൈ തന്നെ യൂറോപ്യൻ ക്ലോസെറ്റിനുള്ളിൽ കുടുങ്ങിപ്പോയ അവസ്ഥയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

People in strange places
People in strange places

എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയാൻ സാധിക്കുന്നില്ല. ഇനി ബ്രഷ് ഇല്ലാത്തതുകൊണ്ട് ഇവർ കൈകൊണ്ട് വൃത്തിയാക്കാൻ ശ്രമിച്ചതാണോ അങ്ങനെ കൈ ഇതിനുള്ളിൽ പോയത് ആണോ എന്നും അറിയാൻ കഴിയില്ല. പക്ഷേ ഇവരുടെ കൈ യൂറോപ്യൻ ക്ലോസെറ്റിന്റെ ഉള്ളിൽ കുടുങ്ങി പോയ അവസ്ഥ കാണാൻ സാധിക്കുന്നുണ്ട്. ഇത് കണ്ടാൽ തീർച്ചയായും ഒരു അറപ്പോടെ അല്ലാതെ കാണാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പാണ്. കുറെ ആളുകൾ ചേർന്ന് ഒരു വിധത്തിൽ ആണ് ഇവരുടെ കൈ എടുക്കാൻ ശ്രമിക്കുന്നത്. എന്നിട്ടും അത് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം.

ഇനി പറയാൻ പോകുന്നത് ഒരു കള്ളൻ മോഷ്ടിക്കാൻ കയറിയ കഥയാണ്. ഒരു കള്ളൻ മോഷ്ടിക്കാൻ കയറിയതായിരുന്നു എന്നാൽ. അപ്പോഴേക്കും ഇയാൾ കുടുങ്ങി പോവുകയായിരുന്നു. പിന്നെ എസിയുടെ പുറത്ത് ഇരിക്കുക അല്ലാതെ മറ്റു മാർഗമൊന്നും ഇയാൾക്ക് ഉണ്ടായിരുന്നില്ല. ഏകദേശം 60 മണിക്കൂറോളം എടുത്തുകൊണ്ടാണ് ഈ മനുഷ്യനെ ആളുകൾ രക്ഷിച്ചത്. അതായത് ഏകദേശം രണ്ട് ദിവസത്തോളം എടുത്തിരുന്നു എന്ന്. മോഷ്ടിക്കാൻ കയറിയ ആളെ രക്ഷിക്കേണ്ടത് പിന്നെ വീട്ടുടമസ്ഥന്റെ ഉത്തരവാദിത്തമായി മാറുന്നത് ആയിരുന്നു പിന്നീട് കണ്ട കാഴ്ച. പല രീതിയിലുള്ള പിടികിട്ടാപുള്ളികളെയും കണ്ടിട്ടുണ്ട്.

എന്നാൽ പോലീസ് പിന്തുടർന്ന് വരുമ്പോൾ ബാസ്കറ്റ് ബോൾ കളിക്കുന്ന ബാസ്കറ്റിന്റെ ഉള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു കള്ളനെ ആദ്യമായി കാണുകയാണ്. അങ്ങനെ ഒരാളെ കാണാൻ സാധിക്കുന്നുണ്ട് വീഡിയോയിൽ. ഇത് കണ്ടാൽ ഒന്ന് ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. ഒരാളെ പിന്തുടരാൻ വേണ്ടി നിരവധി പോലീസുകാരാണ് വന്നിരിക്കുന്നത്. ഇയാൾ ആണെങ്കിൽ ബാസ്ക്കറ്റ് ബോൾ കളിക്കുന്ന ബാസ്ക്കറ്റിന്റെ ഉള്ളിലേക്ക് കയറി രക്ഷപ്പെടാൻ ആണ് ശ്രമിക്കുന്നത്. ഇതിനുള്ളിൽ കയറി എങ്ങനെ രക്ഷപ്പെടാനാണ് ഇയാൾ ഉദ്ദേശിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി വാർത്തകൾ.

ഇവ എല്ലാം ഒരുമിച്ച് ചേർത്ത് ഒരു വീഡിയോ ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകരുത്. അതിനുവേണ്ടി ഈ വാർത്ത ഷെയർ ചെയ്യാൻ മറക്കരുത്. ഈ വീഡിയോ കാണുമ്പോൾ ഒരു പുഞ്ചിരി എല്ലാവരുടെയും മുഖത്ത് ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രയ്ക്ക് രസകരമായ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.