വിചിത്രമായ സൗന്ദര്യം കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയവർ.

ഇന്ന് ആളുകളുടെ ജീവിതത്തിലും ജീവിത രീതിയിലും ഒരുപാട് മാറ്റങ്ങൾ വന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം  തുടങ്ങീ മേഖലകളിൽ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് വന്നത്. തങ്ങളുടെ വസ്ത്ര ധാരണയിൽ സ്വന്തമായി കാഴ്ച്ചപ്പാടുകൾ ഉണ്ട് ഇന്ന് എല്ലാവർക്കും. ഓരോരുത്തരും അവരുടേതായ രീതിയിൽ നടക്കുന്നു.  ഒരുപക്ഷെ,  ചോദ്യം ചെയ്യാൻ നമുക്ക് നമുക്ക് അനുവാദമുണ്ടാകില്ല. ഇന്ന്  നമ്മുടെ നാട്ടിൽ ബൊട്ടീക് പോലെയുള്ള ഒരുപാട് സംരംഭങ്ങൾ വന്നു തുടങ്ങീ. കൂടുതലായും യുവാക്കളാണ്  മേഖലയിൽ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ മാറ്റം വന്നത് അവരവരുടെ സൗന്തര്യ സങ്കൽപ്പത്തെ കുറിച്ചാണ്. ഇന്ന് ഓരോ ആളുകൾക്കും വിചിത്രമായ സൗന്തര്യ സങ്കല്പങ്ങളാണ് ഉള്ളത്. അത്തരത്തിൽ ഫോട്ടോഷോപ്പിനെ പോലും വെല്ലുന്ന ലോകത്തിന്റെ ശ്രദ്ധ പിടിച്ചു  പറ്റിയ ചിലയാളുകളുടെ സൗന്ദര്യത്തെ കുറിച്ച് നോക്കാം.

People With Unique Beauty
People With Unique Beauty

ലിംഗ ഭേദമില്ലാത്ത സൗന്തര്യം. പുരുഷന്റെയും സ്ത്രീയുടെയും സൗന്തര്യം ഒരാളിൽ തന്നെ പ്രകടമായാൽ എങ്ങനെയിരിക്കും. വളരെ അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയല്ലേ? ഓരോ പുരുഷന്റെയും സ്ത്രീയുടെയും സൗന്ദര്യ സങ്കൽപ്പങ്ങൾ വളരെ വ്യത്യസ്ഥമായിരിക്കും. അതെ, പുരുഷന്റെയും സ്ത്രീയുടെയും സൗന്തര്യം ഒരുപോലെ പ്രകടമാക്കുന്ന ഒരു വ്യക്തി ഫാഷൻ ലോകത്തുണ്ട്. അമേരിക്കക്കാരനായ റൈൻ ഡേവ് എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്ത്രീയുടെയും പുരുഷന്റെയും മോഡലിംഗ് ഇദ്ദേഹം ഒരുപോലെ ചെയ്യും. അവൻ, അവൾ, അവർ തുടങ്ങീ ഏത് രീതിയിലും മോഡലിംഗ് ചെയ്യാൻ പറഞ്ഞാലും ഡൈൻ തയ്യാറാണ്. ഒരു കൂട്ടുകാരനുമായി ബെറ്റ് വെച്ച് റാംവാൽക്കിൽ പങ്കെടുത്തു. ഡൈനിനെ കണ്ടു കൗതുകം തോന്നിയ ഷോ ഡയറക്റ്റർ ഡൈനിനെ വിളിച്ചു  സ്ത്രീ മോഡലിംഗ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരേ കമ്പനിയുടെ തന്നെ സ്ത്രീയുടെയും പുരുഷന്റെയും മോഡലിംഗ് ചെയ്യാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചു.

ഇത്പോലെ വിചിത്രമായ മറ്റു സൗന്തര്യ സങ്കൽപ്പത്തെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.