പ്രവേശനം നിരോധിച്ച സ്ഥലങ്ങള്‍. ഇവിടെ പോയാല്‍ പിന്നെ തിരിച്ച് വരില്ല.

വളരെയധികം വ്യത്യസ്തത നിറച്ച ഒരു അറിവിനെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. നമ്മളിൽ പലരും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന സ്ഥലം. പലരും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്.അത്തരത്തിൽ യാത്രകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു വിവരം ആണ് പങ്കുവെയ്ക്കാൻ പോകുന്നത്. നമ്മുടെ കയ്യിൽ എത്ര കാശ് ഉണ്ടെങ്കിലും നമുക്ക് യാത്ര ചെയ്യുവാനോ ഒന്ന് കാണുവാനോ പോലും പറ്റാത്ത ചില സ്ഥലങ്ങൾ. അവ ഏതൊക്കെയാണ് എന്നാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.

Places where entry is prohibited.
Places where entry is prohibited.

അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. എത്രത്തോളം ധൈര്യമുണ്ടെങ്കിലും പോവാൻ കഴിയാത്ത ഒരു സ്ഥലത്തെപ്പറ്റി ആദ്യം പറയാം. ഇവിടെ പോകാൻ കഴിയാത്തതിന് കാരണം എന്താണെന്ന് ചോദിച്ചാൽ ഇവിടെ നിമിഷങ്ങൾക്കുള്ളിൽ ആണ് ബോംബ് വീണു പൊട്ടുന്നത്. പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും പെട്ടെന്ന് ഒരു ബോംബ് പൊട്ടുന്നത്. അത്രത്തോളം അപകടം നിറഞ്ഞ ഒരു സ്ഥലമാണിത്. അതുകൊണ്ടുതന്നെ അവിടേക്ക് പോകാൻ പോലും ആർക്കും സാധിക്കില്ല. അതുപോലെ ചൈനയിലും തായ്‌ലാൻഡിലും ഒക്കെ പലരീതിയിലും ഉള്ള അമ്പലങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്.

മനോഹരങ്ങളായ പല ക്ഷേത്രങ്ങളുമുണ്ട്. ചൈനയിലും തായ്‌ലാൻഡിലും ഒക്കെ ഒരു പ്രത്യേകതരം ആയ അമ്പലമുണ്ട്. ഈ അമ്പലത്തിൽ ആരെയും കയറ്റുകയില്ല. സാധാരണക്കാർക്ക് യാതൊരുവിധത്തിലും അവിടേക്ക് എത്തുവാൻ പോലും സാധിക്കില്ല. അതാണ് ആ അമ്പലത്തിന്റെ പ്രത്യേകത. എന്തുകൊണ്ടാണ് സാധാരണക്കാർ അവിടെ കയറാത്തത് എന്നതിന് അവർ പറയുന്ന മറുപടി, രാജകീയ പാരമ്പര്യവും മറ്റും നിറഞ്ഞുനിൽക്കുന്ന ഒരു അമ്പലമാണ്. അതുകൊണ്ട് തന്നെ രാജകീയ പ്രൗഢിയുള്ളവർ മാത്രമേ അവിടെ എത്താറുള്ളു. പാരമ്പര്യമായി വരുന്ന വിശ്വാസങ്ങൾ സാധാരണ ആളുകൾ വന്നാൽ നശിക്കുമെന്ന് അവർ ഭയക്കുന്നുണ്ട്. അതുകൊണ്ട് രാജകുടുംബത്തിൽ ഉള്ളവർക്ക് മാത്രമേ അമ്പലത്തിൽ കയറുവാനുള്ള അനുവാദം ഉള്ളൂ എന്നാണ് പറയുന്നത്.

എല്ലാ വർഷവും രാജകൊട്ടാരത്തിൽ ഉള്ളവർക്ക് വേണ്ടി പ്രത്യേക തരം പൂജകൾ ഒക്കെ അമ്പലത്തിൽ നടത്താറുണ്ട്. അതുപോലെതന്നെ ഇംഗ്ലണ്ട് രാഞ്ജിയുടെ മുറിയിൽ ഇതുവരെ ആരും കയറിയിട്ടില്ല. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ടാണ് അവിടേക്ക് ആരെയും കയറ്റി വിടാത്തത് എന്നാണ് പറയുന്നത്. ഇതുപോലെ നമ്മൾ എത്ര ആഗ്രഹിച്ചാലും പോകാൻ സാധിക്കാത്ത മറ്റു ചില സ്ഥലങ്ങൾ കൂടിയുണ്ട്. അതൊക്കെ ഏതാണെന്ന് വിശദമായിതന്നെ വീഡിയോയിൽ പറയുന്നുണ്ട്. അത്തരം സ്ഥലങ്ങളെ പറ്റിയുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതോടൊപ്പം തന്നെ നമുക്ക് ഇങ്ങനെ മാത്രം അറിയാൻ സാധിക്കുന്നതുമായ ഈ വിവരം മറ്റുള്ളവരിലേക്കും കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തിൽ മുഴുവൻ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളുകളായിരിക്കും പലരും. യാത്രകളെ അത്രമേൽ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ. യാത്രകൾ മനുഷ്യനെ മാറ്റിയത് പോലെ മറ്റൊന്നും മനുഷ്യനെ മാറ്റിയിട്ട് ഉണ്ടാവില്ല. പക്ഷേ എത്രയൊക്കെ ആഗ്രഹിച്ചാലും ഈ സ്ഥലങ്ങളിലൊന്നും സാധാരണക്കാർക്ക് പോകുവാൻ സാധിക്കില്ല. അത്തരത്തിലൊന്നാണ് അമേരിക്കയുടെ ഒരു പ്രത്യേക ദ്വീപസമൂഹം. അവിടേക്ക് മറ്റുള്ള ആളുകളെ കയറ്റുക പോലുമില്ല. അതിന്റെ അടുത്തേക്ക് പോലും ആർക്കും പ്രവേശനമില്ല. അമേരിക്കൻ ഗവൺമെൻറ് അല്ലാതെ മറ്റാർക്കും അവിടേക്ക് കയറുവാൻ സാധിക്കുകയില്ല. ആ രീതിയിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.