ഇരകളെ വേട്ടയാടുന്ന അപകടകാരികളായ ചിയ ചെടികൾ.

പ്രകൃതി നിരവധി ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. നാം കണ്ടതും കാണാത്തതുമായ നിരവധി സസ്യങ്ങളും ജീവജാലങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഇനിയും എത്രയോ സസ്യങ്ങളെ കണ്ടെത്താനുമുണ്ട്. അവയ്ക്കു വേണ്ടിയുള്ള പഠനത്തിലാണ് ശാസ്ത്രലോകം. ചില ചെടികൾ അവയുടെ ഇരകളെ പിടി കൂടുന്നക്കുന്നത് വ്യത്യസ്തമായ രീതിയിലൂടെയാണ്. ഇവ ഇര പിടിക്കുന്നത് കണ്ടാൽ തീർച്ചയായും നമുക്ക് കൗതുകം തോന്നിപ്പോകും. ഇങ്ങനെയും ചെടികൾ നമുക്ക് ചുറ്റുമുണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. ഇത്തരത്തിൽ ഇരകളെ വേട്ടയാടുന്ന അപകടകാരികളായ ചില ചെടികളെ പരിചയപ്പെടാം.

Venus Flytrap
Venus Flytrap

നേപ്പന്തസ്. ലോകത്തിലെ ഏറ്റവുമ പഴക്കമുള്ള ഇരപിടിക്കുന്ന സസ്യങ്ങളിൽ പെട്ട ഒന്നാണ് നേപ്പന്തസ്. റോറെഡുല എന്ന ഒരു സസ്യ കുടുംബത്തിലെ ഒരിനമാണ്. ഇതിനെ പിച്ചൾ സസ്യമെന്നും മങ്കിക്കപ്പെ എന്നും അറിയപ്പെടുന്നുണ്ട്. ഈ സസ്യം ഇരയെ പിടിക്കുന്നത് തീർത്തും കൗതുകൾ നിറഞ്ഞ ഒരു കാഴ്ച തന്നെയാണ്. അതായത്, ഇരയെ വലയിലാക്കാൻ വേണ്ടി ഒരു മധുരമുള്ള സ്രവം ഉൽപ്പാദിപ്പിക്കുന്നു. ഇത് കഴിക്കാനായി പ്രാണികൾ വരുമ്പോൾ അവയെ അകത്താക്കുന്നു. ഇലയുടെ ഭാഗമായി കാണുന്ന ചെറിയ കപ്പുകളുടെയും കുഴലുകളുടെയും ആകൃതിയിലുള്ള ഇതിനെ കൂടുതൽ ആകർഷിക്കുന്നു. ഇങ്ങനെ ആ സഞ്ചി പോലുള്ള ഭാഗങ്ങളിൽ വന്നു വീഴുന്ന പ്രാണികളെയാണ് ഇവ ആഹാരമാക്കുന്നത്. വലിയ നെപ്പന്തസുകൾ പാമ്പുകളെയും എലികളെയും ആഹാരമാക്കാറുണ്ട്. ഇങ്ങനെ പ്രാണികളെയും മറ്റും കഴിക്കുന്നതിലൂടെ ഇവയ്ക്ക് കൂടുതൽ നൈട്രജൻ ലഭിക്കുന്നു.

ഇതുപോലെയുള്ള മറ്റു ചെടികളെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക് ചെയ്യുക.