ലോകത്തെ ഞെട്ടിച്ച സിനിമയെ വെല്ലുന്ന ജയിൽ ചാട്ടങ്ങൾ.

ചിലരുടെ ചില പ്രവർത്തികൾ വളരെയധികം രസകരമായി നമുക്ക് തോന്നാറുണ്ട്.. അത്തരത്തിലുള്ള ചില ആളുകളുടെ ജയിലിലെ ചട്ടങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. കേൾക്കുമ്പോൾ തന്നെ ചിരി തോന്നുന്ന രസകരമായ ചില ജയിൽ ചാട്ടങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സാധാരണ ആരെങ്കിലും ജയിൽചാടി എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് വളരെയധികം ഭയമാണ് തോന്നാറ്. അത്തരത്തിൽ രസകരമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.



Prison escape
Prison escape

ഒരാൾ ജയിൽ ചാടാൻ വല്ലാതെ ആഗ്രഹിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ ഇയാളെ കാണാൻ വന്നപ്പോൾ ഈ ഒരു കാരണം അയാൾ പറയുകയും ചെയ്തു. ജയിൽ ചാടാൻ തീരുമാനിച്ചു എന്നായിരുന്നു ഈ മനുഷ്യൻ പറഞ്ഞത്. അതിനുവേണ്ടി ഇനി വരുമ്പോൾ സ്ത്രീകളുടെ നെയിൽ പോളിഷും ഒരു വിഗ്ഗും അതോടൊപ്പം ഒരു ഡ്രസ്സും കൊണ്ടുവരണമെന്ന് ഇയാൾ ഭാര്യയെ ചട്ടംകെട്ടി. കൊണ്ട് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. അടുത്ത വട്ടം ഇയാളെ കാണാൻ വന്നപ്പോഴേക്കും അവർ ഇതെല്ലാമായിരുന്നു വന്നതും. അവരുടെ കയ്യിൽ നിന്നും ഇതെല്ലാം വാങ്ങിയതിനു ശേഷം ഇയാൾ ജയിൽ ചാടാൻ വേണ്ടി തീരുമാനിച്ചു. വളരെ മനോഹരമായി തന്നെ അയാളൊരുങ്ങി. കണ്ടാൽ ഒരു സ്ത്രീയെ പോലെ തന്നെ തോന്നും. എന്നാൽ ഹൈഹീൽഡ് ചെരുപ്പിട്ട് കൊണ്ടുനടക്കാൻ ഇദ്ദേഹത്തിന് അത്ര വശം ഉണ്ടായിരുന്നില്ല.



അതുകൊണ്ട് സ്ത്രീകളെ പോലെയുള്ള നടത്തം ഇദ്ദേഹത്തിന് സാധ്യം ആയില്ല. എല്ലാം റെഡിയാക്കി ജയിൽ ചാടാൻ തീരുമാനിച്ച ഇയാൾ അങ്ങനെയാണ് പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇദ്ദേഹം നടന്നത് വ്യത്യസ്തമായ രീതിയിൽ ആയിരുന്നു. അതോടെ പൊലീസുകാർ ഇയാളെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് പോലീസുകാർക്ക് മനസ്സിലായി ഇയാളുടെ ജയിൽ ചാടാനുള്ള പദ്ധതി ആയിരുന്നു എന്ന്. അങ്ങനെ വീണ്ടും ഇദ്ദേഹം ജയിലിൽ ആവുകയായിരുന്നു ചെയ്തത്. അതുപോലെ മറ്റൊരു മനുഷ്യൻ ചെയ്തത് തന്റെ മകൾ കാണാൻ വന്നപ്പോൾ അവരോട് പറഞ്ഞത്, മകളുടെ കുറച്ച് കൂട്ടുകാരികളെ കൂടി ഇനി കൊണ്ടുവരണമെന്നാണ്. അതോടൊപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞു വരുമ്പോൾ തനിക്ക് ധരിക്കുവാനുള്ള സ്ത്രീകളെ പോലെയുള്ള വേഷവും കൊണ്ടുവരണമെന്ന്.

മകൾ അത് അനുസരിക്കുകയും ചെയ്തു. മകളും മകളുടെ ഒരു എട്ട് കൂട്ടുകാരികളും കൂടിയാണ് പിന്നീട് ഇയാളെ കാണുവാനായി വരുന്നത്. അതിനുശേഷം ഇദ്ദേഹം ഒരു വിധത്തിൽ വസ്ത്രം ധരിച്ച് ഇവരുടെ പുറകിൽ കൂടി യാത്ര തിരിക്കാൻ ആയിരുന്നു ശ്രമിച്ചത്. പെൺകുട്ടികൾക്ക് പുറകിൽ ഇദ്ദേഹം നിൽക്കുകയും, അങ്ങനെ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പോലീസിന് മനസ്സിലായി. അങ്ങനെ ഇയാളെയും കണ്ടുപിടിക്കുന്നത് ആയിരുന്നു നടന്നത്. മറ്റു രണ്ടുപേർ ചെയ്തതാകട്ടെ ജയിലിലെ വേസ്റ്റ് കൊണ്ടു പോകുന്ന ചാക്കിന്റെ ഉള്ളിലേക്ക് കയറി ഇരിക്കുകയായിരുന്നു. അങ്ങനെ ചാക്കിന്റെ ഉള്ളിലേക്ക് കയറി ഇരുന്ന് രണ്ടുപേരുടെയും അനക്കം കെട്ട് ഇത് എലികൾ ആണെന്ന് വിചാരിച്ചു ആളുകൾ ശ്രദ്ധിച്ചില്ല.



കാരണം ചാക്ക് എടുത്തപ്പോൾ വരെ എലികൾ ആണെന്നാണ് വിചാരിച്ചത്. എടുത്തപ്പോഴാണ് അതിൽ പ്രതീക്ഷിക്കാത്ത ഭാരം വന്നത്. അതോടൊപ്പം പൊട്ടി താഴെ ഇവർ വീഴുകയും ചെയ്തു. ഇവർക്ക് നല്ല അടി കിട്ടി. അതിനുശേഷം ഇങ്ങനെ ചെയ്യരുത് എന്ന് ഒരു നിർദേശവും. ഇനിയും ഇത്തരത്തിൽ നിരവധി ആളുകളുടെ വിവരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.