ജയില്‍ ചാടാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട തടവുകാര്‍.

വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ ജയിൽ ചാടാൻ നോക്കിയ ചില കുറ്റവാളികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കുറ്റവാളികളെ സംബന്ധിച്ചിടത്തോളം ജയിലിൽ കിടക്കുമ്പോൾ എല്ലാം അവർ ചിന്തിക്കുന്നത് എങ്ങനെയാണ് പുറത്തേക്ക് പോവുക എന്നതാണ്. അതിനു വേണ്ടി ഓരോരുത്തരും വ്യത്യസ്തമായ പല കാര്യങ്ങളും തേടാറുണ്ട്. ചിലർ തേടുന്നത് വളരെയധികം രസകരമായ മാർഗങ്ങൾ ആയിരിക്കും. മറ്റു ചിലരാവട്ടെ വളരെ കടുത്ത തീരുമാനങ്ങളും, അത്തരത്തിൽ രസകരമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇദ്ദേഹത്തെ കാണുവാൻ ഇയാളുടെ ഭാര്യ ജയിലിൽ വന്നപ്പോൾ ഇയാൾ സ്ത്രീകൾ ഉപയോഗിക്കുന്ന പല സാധങ്ങളും തനിക്കായി കൊണ്ടുവരണമെന്ന് പറഞ്ഞു.

Jail
Jail

സ്ത്രീകൾക്ക് എവിടെയും ഒരല്പം പരിഗണന ലഭിക്കുമല്ലോ അതായിരിക്കും ചിലപ്പോൾ അദ്ദേഹവും ഉദ്ദേശിച്ചിരുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന നെയിൽപോളിഷ്,വസ്ത്രം, ഹൈഹീൽഡ് ചെരിപ്പ് അങ്ങനെ എല്ലാ കാര്യങ്ങളും കൊണ്ടുവരണമെന്ന് ഭാര്യയോട് പറഞ്ഞു. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് മനസ്സിലായില്ലെങ്കിലും അയാൾ ആവശ്യപ്പെട്ട് സാധനങ്ങൾ എല്ലാം കൊണ്ടുവരാം എന്ന് ഉറപ്പ് നൽകിയാണ് ഭാര്യ പോയത്. പിന്നീട് വന്നപ്പോൾ അവരെല്ലാം നൽകുകയും ചെയ്തിരുന്നു. ഇയാൾ എന്നാൽ ജയിലിൽ കിടന്നുകൊണ്ട് പുറത്തേക്ക് ചാടാനുള്ള പദ്ധതി ആസൂത്രണം നടത്തുകയായിരുന്നു ചെയ്യുന്നത്. ഇദ്ദേഹം പുറത്തേക്ക് രക്ഷപ്പെട്ട് വന്നാൽ ഇയാളെ കൊണ്ടുപോകാൻ കാത്തുനിൽക്കുകയായിരുന്നു സുഹൃത്ത് ബൈക്കിൽ. ഭാര്യ കൊണ്ട് വന്ന സാധനങ്ങൾ എല്ലാം അണിഞ്ഞു ഒരു സ്ത്രീയെ പോലെയാണ് അയാൾ പുറത്തേക്ക് വന്നത്.

എന്നാൽ പുറത്തേക്ക് വന്നപ്പോഴാണ് ഇയാൾക്ക് അബദ്ധം പറ്റിയത്. സ്ത്രീകളുടെ ചെരിപ്പിട്ട് കൊണ്ടുനടക്കാൻ ഇദ്ദേഹത്തിന് അത്ര വശം ഇല്ലായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ആ കാര്യത്തിൽ പരിചയം ഇല്ലാത്തതുകൊണ്ട് ഇയാളുടെ നടപ്പിൽ കാര്യമായ വ്യത്യാസം തോന്നി. അങ്ങനെ പോലീസുകാർക്ക് സ്വാഭാവികമായ ഒരു സംശയം ഉണ്ടായി..അങ്ങനെ അവർ ഇദ്ദേഹത്തെ നന്നായി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ കാര്യം മനസ്സിലാക്കുന്നത്. അവിടം കൊണ്ട് തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ, അടുത്തതായി പറയാൻ പോകുന്നത് കാമുകനുവേണ്ടി എന്ത് കാര്യവും ചെയ്യാൻ മടിക്കാത്ത ഒരു കാമുകിയെ പറ്റിയാണ്. അവരുടെ കാമുകൻ എന്തോ കാര്യത്തിന് കുറ്റവാളി ആയി മാറുകയായിരുന്നു.

എന്നാൽ ഇവർ തൻറെ കാമുകനെ കാണുവാൻ ജയിലിലേക്ക് വരികയും ചെയ്തു. എന്നാൽ ഈ കാമുകൻ മൂന്ന് വർഷങ്ങൾക്ക് ശേഷം മാത്രമേ ജയിൽമോചിതനാവുകയുള്ളൂ എന്ന് അറിയൂ. അത്രയുംകാലം കാത്തിരിക്കാനുള്ള ഒരു ക്ഷേമ അവർക്കുണ്ടായിരുന്നില്ല.അങ്ങനെ അവർ അതിനുള്ളിൽ തന്നെ കാമുകന് ഒളിപ്പിച്ചുകൊണ്ട് കടത്താനായിരുന്നു തുടങ്ങിയത്. ഈ കാര്യത്തിൽ ഇവർ വിജയിച്ചില്ല കാരണം അസാധാരണമായ ആകൃതിയിലുള്ള സ്യൂട്ട് കേസ് കണ്ടുകൊണ്ട് ആളുകൾക്ക് സംശയം തോന്നി.അതോടൊപ്പം തന്നെ അത് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ പ്രതിയെ കണ്ടു. അങ്ങനെ രണ്ടുപേരെയും ജയിലിലേക്ക് വിടുകയായിരുന്നു പോലീസ് ചെയ്തത്. ഇനിയും ഉണ്ട് ഇത്തരത്തിൽ രസകരമായ ചില ജയിൽചട്ടത്തിൻറെ കഥകൾ.

അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഒന്ന് ഷെയർ ചെയ്യുക.