പ്രൈവറ്റ് വിമാനങ്ങളിലെ ആഡംബര രഹസ്യങ്ങള്‍.

സമൂഹത്തിലെ ഉന്നതരായ പല വ്യക്തികൾക്കും സ്വന്തമായി പ്രൈവറ്റ് വിമാനങ്ങൾ ഉണ്ട്. എന്തിനേറെ പറയുന്നു നമുക്ക് പ്രിയപ്പെട്ട നമ്മുടെ താരങ്ങൾക്ക് വരെ സ്വന്തമായി പ്രൈവറ്റ് വിമാനങ്ങൾ ഉണ്ട്. നമ്മുടെ സിനിമാലോകത്തെ സൂപ്പർതാരമായ നയൻതാര പ്രൈവറ്റ് ജെറ്റ് ചാർട്ട് ചെയ്തതാണ് നാട്ടിലേക്ക് വരാറുള്ളത്. പക്ഷെ സ്വന്തമായി വിമാനം ഇല്ല. എന്നാൽ താരങ്ങൾക്ക് സ്വന്തമായി വിമാനം ഉണ്ട്. ആ വിമാനത്തിലെ സൗകര്യങ്ങൾ മറ്റുള്ളവരെ അതിശയിപ്പിക്കാൻ കഴിവുള്ളതുമാണ്. അത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക.

Private aircraft and their facilities.
Private aircraft and their facilities.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. റൊണാൾഡോയ്ക്ക് സ്വന്തമായി പ്രൈവറ്റ് വിമാനം ഉണ്ട്. അദ്ദേഹത്തിൻറെ വിമാനത്തിന്റെ സൗകര്യങ്ങൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് എപ്പോഴും. സ്ഥിരമായി രണ്ടു ജോലിക്കാർ ഇതിൽ ഉണ്ടായിരിക്കും. ഈ വിമാനം ഓടിക്കുന്ന പൈലറ്റിന്റെ ശമ്പളം പോലും ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ളതാണ്. കോടികളാണ് അദ്ദേഹത്തിന് ശമ്പളം തരുന്നത്. വർഷത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം ആയിരിക്കും റൊണാൾഡോ ഉപയോഗിച്ചിട്ട് ഉണ്ടാവുക. പക്ഷേ പൈലറ്റിന്റെ ശമ്പളത്തിന്റെ കാര്യത്തിൽ പുള്ളി വലിയ കൃത്യത ഉള്ള ആളാണ്.

എല്ലാ മാസവും അയാൾക്ക് ശമ്പളം കൊടുക്കുകയും ചെയ്യും. പ്രൈവറ്റ് വിമാനത്തിൽ ഉള്ള സൗകര്യങ്ങൾ എന്ന് പറയുന്നത് ശരിക്ക് ഒരു വീട് പോലെ തന്നെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. സൗകര്യം നിറഞ്ഞ കിടപ്പുമുറികളും ആധുനികത നിറഞ്ഞ അടുക്കളയും എല്ലാ ഇതിനുള്ളിൽ തന്നെയുണ്ട്. വിരസ നിമിഷങ്ങൾ മനോഹരമാക്കാൻ സിനിമ തീയേറ്ററും എല്ലാം ഇതിൽ തന്നെ അദ്ദേഹം സജ്ജീകരിച്ചിട്ടുണ്ട്. പ്രൈവറ്റ് വിമാന കാണുകയാണെങ്കിൽ ഒരു കൊട്ടാരം പോലെയാണ് തോന്നുക. അതിനുള്ളിലെ സൗകര്യങ്ങൾ ഒരു സാധാരണ മനുഷ്യനെ ഞെട്ടിക്കും എന്നുള്ളത് ഉറപ്പാണ്.

ഈ പ്രൈവറ്റ് വിമാനം വാടക കൊടുക്കുവാൻ അദ്ദേഹം തയ്യാറാണ്. ഒരു മണിക്കൂറിന് ആറ് ലക്ഷം രൂപയാണ് ഇതിന് വാടകയായി വരുന്നത്. അപ്പോൾ തന്നെ അറിയാമല്ലോ അതിനുള്ളിലെ സൗകര്യങ്ങൾ എത്രത്തോളം ആയിരിക്കുമെന്ന്. ഒരു മണിക്കൂർ ആറുലക്ഷം രൂപ വച്ച് ഒരു ദിവസം മുഴുവൻ വിമാനത്തിനുള്ളിൽ ഇരിക്കണമെങ്കിൽ എത്ര രൂപ കൊടുക്കണം എന്ന്. ഒന്നുകൂടി കോടികൾ ആയിരിക്കും ഇതിനായി നമ്മൾ നൽകേണ്ടി വരുന്നത്. അപ്പോൾ അതിനുള്ളിലെ സൗകര്യങ്ങൾ അതിലും വിലകൂടിയ ആയിരിക്കും എന്ന് ഉറപ്പാണ്. വളരെ വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഉള്ളിലേക്ക് കയറുമ്പോൾ ഇതൊരു വിമാനമാണ് ഏതൊരാളും മറന്നുപോകും. അത്രത്തോളം സൗകര്യങ്ങളാണ് ഇതിനുള്ളിൽ നമ്മളെ കാത്തിരിക്കുന്നത്. വിമാനത്തിനുള്ളിലെ ബാത്റൂമിന് പോലും പ്രത്യേകരീതിയിലുള്ള ഡിസൈനും വിലകൂടിയ സജ്ജീകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കണ്ടാൽ ഏതൊരാളും ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്. റൊണാൾഡോയ്ക്ക് മാത്രമല്ല വേറെ കുറിച്ച് താരങ്ങൾക്ക് സ്വന്തമായി പ്രൈവറ്റ് വിമാനം ഉണ്ട്. അത് ആരൊക്കെയാണെന്നും എന്തൊക്കെയാണ് അവരുടെ പ്രൈവറ്റ് വിമാനത്തിലെ സൗകര്യങ്ങളൊന്നും ഒക്കെ ഈ വീഡിയോയുടെ ഒപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്.

വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാനും മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. നമുക്കറിയാം ഇതിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെയാണ് എന്ന്. ഇത് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം തന്നെ ഷെയർ ചെയ്യുന്നുണ്ട്.