ഈ വസ്തുക്കളുടെ ശെരിയായ ഉപയോഗം ഇതായിരുന്നോ..?

നമ്മുടെയെല്ലാം നിത്യ ജീവിതത്തില്‍ നാം നിരവധി സാധനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ആ സാധനങ്ങളുടെയോന്നും ശരിയായ ഉപയോഗമെന്താണ് എന്ന് അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ചില വസ്തുക്കളുടെ യഥാര്‍ത്ഥ ഉപയോഗ രീതി കേട്ടാല്‍ നമുക്ക് തന്നെ അത്ഭുതം തോന്നിപ്പോകും. അത്തരത്തില്‍ കുറച്ചു വസ്തുക്കളുടെ ശരിയായ യ്പയോം എന്തൊക്കെയാണ്? ഒരുപാട് കാലം മുംബ് ഈ വസ്തുക്കള്‍ എന്തിനെല്ലാം ഉപയോഗിച്ചിരുന്നു എന്നെല്ലാം പരിശോധിക്കാം.

Products Intended For Very Different Purposes
Products Intended For Very Different Purposes

ലിസ്റ്റ്റിന്‍.  ഈ ഒരു വസ്തു നമ്മള്‍ക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലോ. അതെ, ഇന്ന് നമ്മളിത് ഒരു മൗത്ത് ഫ്രഷ്ണറായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പൊക്കെ ഇതിന്‍റെ ഉപയോഗം പലതായിരുന്നു. അത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ന് നമ്മള്‍ മൗത്ത് ഫ്രെഷ്ണറായി ഉപയോഗിക്കുന്ന ലിസ്റ്റ്റിന്‍ 1865 കാലഘട്ടത്തില്‍  ജോസഫ് ലിസ്റ്റ്റിന്‍ എന്ന ശാസ്ത്രജ്ഞന്‍ സര്‍ജറി സമയത്ത് ഒരു ആന്‍റി സെപ്റ്റിക്ക് ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആ കാലത്ത് അത് അത്ര വിജയം കൊണ്ടില്ല. പിന്നീടത് ഹോസ്പിറ്റല്‍ ക്ലീനിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അപ്പോഴും അത്ര കണ്ട്‌ ഫെയ്മസ് ആയില്ല. പിന്നീട് 1915ല്‍ ദെന്തിസ്ട്ടുകള്‍ പല്ല് ക്ലീന്‍ ചെയ്യുന്ന സമയത്ത് ജേംസിനെ കൊല്ലാനായി ഉപയോഗിച്ചു. പക്ഷെ, അപ്പോഴും അത് ആളുകള്‍ ഏറ്റെടുത്തില്ല. ശേഷം ഇത് ഒരു മൗത്ത് ഫ്രെഷ്ണറായി ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് സിനിമാ നടിമാരെ വെച്ചു പരസ്യം ചെയ്തു ആളുകള്‍ക്കിടയിലെക്കിറക്കി. അന്ന് മുതല്‍ ഇന്ന് വരെ ഇന്ന് ലിസ്റ്റ്റിന്‍ ഏറ്റവും കൂടുതല്‍ ഫെയ്മസ് ആയിട്ടുള്ള ഒരു മൗത്ത് ഫ്രെഷ്ണറായി മാറിയിരിക്കുന്നു. ഇത് പോലെയുള്ള ഒരുപാട് വസ്തുക്കള്‍ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ ടാഹ്ഴെയുള്ള വീഡിയോ കാണുക.