ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചില യാദൃശ്ചികങ്ങള്‍.

നമ്മുടെ ബാല്യകാലത്ത് നമ്മൾ വിശ്വസിച്ചിരുന്ന ചില വിശ്വാസങ്ങൾ ഉണ്ടായിരുന്നല്ലേ. അതിനെ വിശ്വാസങ്ങൾ എന്ന് പറയാൻ കഴിയുമോ എന്നറിയില്ല. വളരെ ആകാംഷയോടെ നോക്കി കണ്ട വിശ്വാസങ്ങളായിരുന്നു അവയെല്ലാം തന്നെ. അതോനോടെല്ലാം വല്ലാത്തൊരു അനുഭൂതി ആണെന്ന് തന്നെ പറയാം. ഇതൊരു യാദൃശ്ചികമായി നടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ കോയിൻസിഡൻസി എന്നൊക്കെ ആളുകൾ പറയപ്പെടുന്നു. നമ്മളെല്ലാം കുട്ടിക്കാലത്ത് വളരെയധികം ആസ്വദിച്ചു ചെയ്ത ചില സംഭവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നാണ് രണ്ടു മൈനയെ കണ്ടാൽ ദുഃഖം വരുമെന്നും എന്നാൽ മൂന്നു മൈനയെ ആണ് കാണുന്നത് എങ്കിൽ സന്തോഷമുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. ഒരു പക്ഷെ യാദൃശ്ചികമായി ഇത് പോലെ സംഭവിക്കിച്ചേക്കാം. അത് പോലെ ലോകത്തെ തന്നെ ഞെട്ടിച്ച ചില യാദൃച്ഛിക സംഭവങ്ങൾ നടന്നിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

Coincidence
Coincidence

ഇത് പോലെ യാദൃശ്ചികമായ ചില സംഭവങ്ങൾ അഥവാ കോയിൻസിഡൻസി നടക്കുന്നത് അമേരിക്കൻ പ്രസിഡണ്ടുമാരായ എബ്രഹാം ലിങ്കൺടെയും ജോൺ എഫ് കന്നടിയുടെയും ജീവിതത്തിലാണ്. അതായത് എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റ് ആയത് 1820ലും ജോണ് എഫ് കെന്നഡി പ്രസിഡന്റായത് 1960ലുമാണ്. ഇവർ തമ്മിലുള്ള രസകരമായ ഒരു കോയിൻസിഡൻസി എന്ന് പറയുന്നത് എന്ന് വെച്ചാൽ, എബ്രഹാം ലിങ്കന്റെ അസിസ്റ്റന്റിന്റെ പേരായിരുന്നു കെന്നഡി. അത് പോലെ ജോൺ എഫ് കെന്നഡിയുടെ അസിസ്റ്റന്റിന്റെ പേരായിരുന്നു ലിങ്കൺ. വളരെ അത്ഭുതം തോന്നുന്നില്ലേ. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ കോയിൻസിഡൻസി ഇനിയും അവസാനിക്കുന്നില്ല. ഇവർ മരണപ്പെടുന്നത് ഇവരുടെ ഭാര്യമാരുടെ മുന്നിൽ വെച്ചായിരുന്നു. അത് മാത്രമല്ല, പുറകു വശത്തു കൂടി വെടിയുണ്ടകൾ തുളച്ചു കയറിയാണ് അമേരിക്കയുടെ ഈ രണ്ടു പ്രസിഡന്റുമാരും കൊല്ലപ്പെട്ടത്. ഇത് പോലെ ലോകത്തെ തന്നെ ഞെട്ടിച്ച ഒട്ടേറെ യാദൃശ്ചിക സംഭവങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.