സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്‍ ശേഖരം കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും.

ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ ഒന്നും സച്ചിനെ അറിയാതിരിക്കില്ല. കാരണം നമ്മുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് എല്ലാം ചിറക് നൽകിയത് തന്നെ സച്ചിൻ തന്നെയായിരുന്നു.സച്ചിൻ ടെൻഡുൽക്കർ എന്ന് കേൾക്കുമ്പോൾ തന്നെ ക്രിക്കറ്റ് അറിയാത്തവർക്ക് പോലും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും. കാരണം ക്രിക്കറ്റിനോട് ചേർത്ത് എന്തു വാർത്ത കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സച്ചിന്റെ മുഖമായിരിക്കും. സച്ചിന്റെ കാർ ശേഖരങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ ലോകത്തെമ്പാടും സച്ചിൻ ഉള്ളത് വലിയ ആരാധകരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Sachin
Sachin

അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ കാർ ശേഖരങ്ങളെ പറ്റി ആണ് അറിയുവാൻ കഴിയുന്നത്. ആളുകൾക്കും വലിയ ഒരു ആകാംക്ഷ ഉണ്ടായിരിക്കും. സച്ചിൻറെ പ്രധാനപ്പെട്ട ചില കാർ ശേഖരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇന്ത്യയിലെ ആദ്യത്തെ ബിഎംഡബ്ല്യു എം6 ഗ്രാൻ കൂപ്പെ സച്ചിൻ സ്വന്തം ആക്കി.. ഇത് 500+ hp കരുത്തും 650 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഏകദേശം 1.4 കോടി രൂപയാണ് ഈ കാറിന്റെ വില. സച്ചിൻ ടെണ്ടുൽക്കറുടെ കാർ ശേഖരം ആരംഭിച്ചത് ആദ്യ കാറായ മാരുതി 800-ൽ ആണ്. .

അദ്ദേഹം ആദ്യം അത് ആണ് സ്വന്തമാക്കി, ഫോർമുല വൺ ചാമ്പ്യൻ മൈക്കൽ ഷൂമാക്കർ 2002-ൽ സച്ചിന് 360 മോഡേന ഫെരാരി സമ്മാനിച്ചു, അത് പിന്നീട് 2011-ൽ അദ്ദേഹം വിറ്റു. ‘ഫെരാരി കി സവാരി’ എന്ന ബോളിവുഡ് ചിത്രത്തിലും സച്ചിന്റെ ഫെരാരി ഇടംപിടിച്ചിട്ടുണ്ട് . ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സച്ചിൻ , അവയിൽ പലതും സ്വന്തമാക്കിയ വ്യക്തി കൂടി ആണ് സച്ചിൻ . സച്ചിൻ ടെണ്ടുൽക്കറുടെ കാർ ശേഖരത്തിൽ വിലപ്പെട്ട ഒരു വാഹനം ആണ് , BMW i8. ജർമ്മൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മുൻനിര സ്‌പോർട്‌സ് കാറാണ് i8. ഇതിന് 357 എച്ച്‌പി പവറും 520 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും ഒരു ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട് .

2.54 കോടി രൂപയാണ് ബിഎംഡബ്ല്യു i8 ന്റെ വില വരുന്നത്.സച്ചിൻ ടെണ്ടുൽക്കറുടെ കാർ ശേഖരത്തിൽ ഫെരാരി മോഡേനയുടെ അത്രയും ജനപ്രീതി നേടിയ മറ്റൊരു സ്പോർട്സ് കാർ നിസ്സാൻ ജിടി-ആർ ആണ്. ഗോഡ്‌സില്ല എന്നും വിളിക്കപ്പെടുന്ന GT-R 550 bhp കരുത്ത് ആണ് ഉള്ളത്., വെറും 2.9 സെക്കൻഡിൽ 0-100 km/h വേഗത കൈവരിക്കാൻ ഇവയ്ക്ക് കഴിയും. ഏകദേശം 2.4 കോടി രൂപയാണ് ഇതിന്റെ വില വരുന്നത്.ബിഎംഡബ്ല്യുവിന്റെ പോർട്ട്‌ഫോളിയോയിലെ മുൻനിര സലൂൺ, ബിഎംഡബ്ല്യു 7-സീരീസ് ആണ്. 750ലി എം സ്‌പോർട്ട് 2016 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചത് ആണ് .

4.4 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 7-സീരീസ് ഏകദേശം 450 എച്ച്‌പി പവറും 650 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നുണ്ട് , ഒപ്പം മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഉണ്ട് . 1.9 കോടി രൂപയാണ് ഇതിന്റെ വില.ഇനിയും ഉണ്ട് നിരവധി കാറുകൾ.