വിമാന ജീവനക്കാര്‍ ഒരിക്കലും പുറത്ത് പറയാത്ത രഹസ്യം.

വിമാനയാത്ര എന്നത് ഇന്നൊരു വിനോദസഞ്ചാരത്തിന്‍റെ ഭാഗമാണ്. ലോകത്തിലെ ഏത് സ്ഥലത്തേക്കും വളരെ അനായാസം സഞ്ചരിക്കാന്‍ വിമാനംകൂടിയെതീരു. ഈ യാത്രവേളയില്‍ വിമാനത്തിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പലർക്കും അറിവുണ്ടാകില്ല. നിരന്തരം യാത്രചെയ്യുന്ന യാത്രകാരാണെങ്കില്‍പോലും വിമാനത്തില്‍ നടക്കുന്ന പല സംഭവങ്ങളും അറിയാതെ പോകുന്നു. വിമാനത്തിലെ എല്ലാ രഹസ്യങ്ങളും അറിയുന്നവരാണ് പൈലറ്റ്മാര്. ഈ രഹസ്യങ്ങള്‍ ഒന്നുംതന്നെ പുറത്ത് വെളിപ്പെടുത്താറില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇതിലെ ചില രഹസ്യങ്ങള്‍ നിങ്ങളറിഞ്ഞാല്‍ നിങ്ങളുടെ യാത്ര വളരെ ആനന്തകാരവും സുഖകരവുമാക്കി തീര്‍ക്കാന്‍ സാധിക്കും. വേറെ ചില രഹസ്യങ്ങളറിഞ്ഞാല്‍ നിങ്ങളുടെ സമധാനം നഷ്ടപ്പെടാനും അത് മതിയാകും.

Secrets Flight Attendants Never Tell Passengers
Secrets Flight Attendants Never Tell Passengers

മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്യണമെന്ന് പറയുന്നതിലെ രഹസ്യം.

ഒരു വിമാനത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളായ ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് പ്രത്യേകിച്ചും ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തില്ലേല്‍ മൊബൈല്‍ സിഗ്നലുകള്‍ വിമാനത്തിന്‍റെ നാവിഗേഷന്‍ സംവിധാനവുമായി കൂടി കലരാനുള്ള സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമതല്ല വിമാനത്തില്‍ യാത്രക്കാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് വിമാനത്തിലെ പൈലറ്റ് ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതാണ് കാരണം.

വിമാനത്തിലെ ടോയ്‌ലറ്റ്കളുടെ ലോക്ക് പുറത്താണോ അകതാണോ ?

ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ടോയ്‌ലറ്റ്കളുടെ ലോക്ക് തുറക്കേണ്ടി വന്നാല്‍ പുറത്ത് നിന്നും തുറക്കാനവും വിധത്തിലാണ് ലോക്ക് ഘടിപ്പിച്ചിരിക്കുന്നത്. ടോയ്‌ലറ്റില്‍ കയറുന്ന ഒരു വെക്തി ലോക്ക് ഉള്ളില്‍ നിന്നാണ് ഇടുന്നതെങ്കിലും അത് യഥാര്‍ത്ഥത്തില്‍ വീഴുന്നത് പുറത്താണ്.

ഇത്തരം വിമാനങ്ങളിലെ രഹസ്യങ്ങള്‍ കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക