കോടീശ്വരൻമാരുടെ സ്വകാര്യ വിമാനങ്ങളിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.

ആഡംബര ജീവിതം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല അല്ലേ….? എല്ലാ കാര്യങ്ങളും നമ്മുടെ കൈപ്പിടിയിൽ ലഭിക്കുക, ഇഷ്ടം പോലെ പണം കയ്യിൽ ഉണ്ടാവുക. സാധാരണ ഏത് മനുഷ്യരും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ ചില ആളുകളുടെ ആഡംബര ജീവിതം നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. ഇങ്ങനെയൊക്കെ കാശ് കളയാമൊ എന്ന് നമ്മൾ ചിന്തിച്ചുപോകും. അത്തരത്തിലുള്ള ചില വിമാനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ചില ആഡംബര വിമാനങ്ങളെ പറ്റി. ഇതിനുള്ളിൽ ഉള്ള സൗകര്യങ്ങൾ കേൾക്കുക ആണെങ്കിൽ തീർച്ചയായും ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്.

Secrets on the private planes of billionaires
Secrets on the private planes of billionaires

ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക. 1200 കോടിയുടെ ഒരു വിമാനം ഉണ്ട്. ഈ വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ കേട്ടാൽ ഞെട്ടി പോകും എന്നുള്ളത് ഉറപ്പാണ്. ഇതിനുള്ളിലെ ഇൻറീരിയൽ വർക്കുകൾക്ക് തന്നെ നല്ലൊരു തുക ആയിട്ടുണ്ട്. ഏകദേശം 600 കോടിയോളം രൂപയാണ് ഇൻറീരിയർ വർക്കുകൾ മാത്രമായി ചിലവായിരിക്കുന്നത്. അപ്പോൾ തന്നെ അറിയാൻ സാധിക്കുമല്ലോ എത്രത്തോളം ബുദ്ധിമുട്ടുള്ളത് ആയിരിക്കും ഈ ഇന്റീരിയൽ വർക്കുകൾ എന്ന്. അതുപോലെ ഇതിനകത്ത് ഒരു പ്രത്യേകതരം മുറിയുണ്ട്. സ്വർണ്ണം ആണ് ഈ മുറി മുഴുവൻ. ബാത്റൂം പോലും സ്വർണത്തിൽ ആണ് എന്നാണ് കേൾക്കുന്നത്.

അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെതന്നെ ഇതിനുള്ളിൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ രീതിയിലുള്ള ഒരു പ്രാർത്ഥനാ മുറിയുണ്ട്. മക്കയിലേക്ക് പായ തിരിയുന്ന രീതിയിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. എത്ര മനോഹരമായ രീതിയിൽ ആയിരിക്കും അത് സജ്ജീകരിച്ചിരിക്കുന്നത് എന്ന് വിചാരിക്കാൻ തന്നെ സാധിക്കുന്നുണ്ടോ…? മക്കയിലേക്ക് പായ തിരിയുന്ന രീതിയിലുള്ള സജ്ജീകരണം. തീർച്ചയായും നല്ല ആത്മീയമായ ഒരു സാമ്രാജ്യം. മനസ്സ് നിറയും അവിടെ ഇരിക്കുമ്പോൾ. അതിനുള്ളിലേക്ക് കയറുമ്പോൾ ആത്മീയത ആണ് പ്രധാനം ചെയ്യുന്നത് എന്ന് ഉറപ്പാണ്.

ഇതിനുള്ളിലെ ആഡംബരങ്ങൾ കണ്ടാൽ തീരുകയില്ല. അത്രത്തോളം ഉണ്ട്. 5 ലക്ഷ്യുറിയസ് ആയിട്ടുള്ള കിടപ്പുമുറികൾ ആണ് ഇതിൻറെ മറ്റൊരു പ്രത്യേകത. പിന്നീട് എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണ മേശ എല്ലാവർക്കും മീറ്റിംഗ് നടത്താൻ ഉള്ള ഒരു സ്പേസ്. അങ്ങനെ അത്യാഡംബരപൂർവം ആയ രീതിയിലാണ് ഈ വിമാനം ഒരുങ്ങിയിരിക്കുന്നത്. പക്ഷേ ഇത് ഒരു പ്രൈവറ്റ് വിമാനമാണ്. ഇത് ഓടിക്കുന്ന ആൾക്ക് പോലും നാനൂറു കോടി രൂപയാണ് ശമ്പളമായി നൽകുന്നത്. അത്രത്തോളം അത്യാഡംബരപൂർവം ആണ് ഈ വിമാനം ഒരുക്കിയിരിക്കുന്നത്. ഇതിൽ ഒരു ദിവസം ഒന്ന് താമസിക്കണം എങ്കിൽ കോടികളാണ് വാടകയായി നൽകേണ്ടത്.

വളരെയധികം വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു ദിവസമെങ്കിലും ഇതിനുള്ളിൽ താമസിക്കണം എങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തുകയായിരിക്കും നൽകേണ്ടി വരുന്നത് എന്ന് ഉറപ്പാണ്. ചില ബിസിനസ് മീറ്റിങ്ങുകൾക്കും മറ്റും വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും അത്ഭുതം നിറഞ്ഞ ഒരു വാർത്ത. ഇനിയുമുണ്ട് ഇത്തരം വിമാനങ്ങളെ പറ്റിയുള്ള കൗതുകമുണർത്തുന്ന നിരവധി വാർത്തകൾ.

അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണേണ്ടതാണ്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ. മറ്റുള്ളവരിലേക്ക് കൂടി എത്തേണ്ടത് അത്യാവശ്യമാണ്. അതിനു വേണ്ടിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യേണ്ടത്.