തന്ത്രപരമായി ഉപയോഗിച്ച രഹസ്യങ്ങള്‍.

ഒരു ദിവസം നമ്മളെ ആരെങ്കിലും തട്ടി കൊണ്ട് പോവുകയാണെങ്കിൽ എന്തായിരിക്കും നമ്മുടെ പ്രതികരണം, അങ്ങനെയൊന്നും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അങ്ങനെ നമ്മളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നു എങ്കിൽആ അവസ്ഥ എത്ര ഭീകരമായിരിക്കും അല്ലേ.? അറിയാനുണ്ട് ഇത്തരം കാര്യങ്ങളെപ്പറ്റി. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പങ്കു വയ്ക്കുന്നത്. ഏറെ രസകരമായ ഒരു അറിവാണ് ഇത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. നമ്മൾ അറിയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ്.

ആരെങ്കിലും തട്ടിക്കൊണ്ടു പോയ എങ്ങനെ രക്ഷപ്പെടാം എന്നുള്ളത്, അത്തരത്തിൽ തട്ടിക്കൊണ്ടു പോയ ചില ആളുകളുടെ രക്ഷപ്പെടലിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ആ പെൺകുട്ടി രക്ഷപ്പെടാൻ ഉപയോഗിച്ചത് സ്‌നാപ്ചാറ്റ് ആണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കാൻ സാധിക്കും. എന്നാൽ അത്‌ സത്യമാണ്. സ്‌നാപ് ചാറ്റ് ഇല്ലായിരുന്നുവെങ്കിൽ ആ പെൺകുട്ടി രക്ഷപ്പെടില്ല എന്ന് പറയുന്നതാണ് സത്യം. കാരണം ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അപ്പോൾ അവളുടെ കയ്യിൽ ആകെയുള്ളത് തന്റെ മൊബൈൽ മാത്രമാണ്.

Secrets used strategically
Secrets used strategically

ഫോൺ വിളിക്കുകയാണെങ്കിൽ അരികിൽ ഇരിക്കുന്നവർക്ക് നൽകുമെന്ന് സംശയം തോന്നിയിരുന്നു.അതുകൊണ്ടു തന്നെ സ്‌നപ്പ് ചാറ്റിലൂടെ ആ സുഹൃത്തിനെ മെസ്സേജ് അയച്ചു. തന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു പോവുകയാണെന്നു പറഞ്ഞു. സ്നാപ്പ് ചാറ്റിൽ ഉള്ള ലൊക്കേഷൻ ഉപയോഗിച്ചു തന്നെ ആ പെൺകുട്ടി എവിടെയാണ് എന്ന് കണ്ടുപിടിക്കുവാനും ഈ സുഹൃത്തിനെ സാധിച്ചു എന്നതായിരുന്നു സത്യം. അങ്ങനെ അവർ പോലീസിൽ അറിയിക്കുകയായിരുന്നു. അങ്ങനെ ചെയ്തതോടെ പോലീസ് വന്ന് ഈ പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഇയാളുടെ ഈ ദൗത്യം മാറിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. അങ്ങനെ എത്രയോ ആളുകളെയാണ് ദിനംപ്രതി നമുക്ക് രക്ഷിക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ ഒരു പെൺകുട്ടി കാറിൽ കയറിയപ്പോൾ മുതൽ ആ ഡ്രൈവറുടെ നോട്ടവും ഭാവവും ശരിയല്ലെന്ന് അവൾക്ക് തോന്നിയിരുന്നു.

അതുകൊണ്ട് അപ്പോൾ തന്നെ അവൾ ഫോണിൽ അവളുടെ അമ്മയ്ക്ക് മെസ്സേജ് അയച്ചു. ഇയാൾ ശരിയല്ല എന്നും തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു എന്നും. അപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങുവാൻ അമ്മ നിർദേശം നൽകിയെങ്കിലും, അപ്പോഴേക്കും ആ ഡ്രൈവർ വാഹനം മറ്റൊരു വഴിയിലേക്ക് കൊണ്ടു പോയിരുന്നു. മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാം എന്ന് വെച്ചാൽ അയാൾ അപ്പോഴേക്കും വാഹനത്തിൻറെ സീറ്റുകൾ അടച്ചിരുന്നു. തീർച്ചയായും പെൺകുട്ടിയെ അപായപ്പെടുത്താൻ തന്നെയായിരുന്നു അയാളുടെ നീക്കം. അയാളുടെ ഈ ഒരു നീക്കത്തിലൂടെ തന്നെ നമുക്ക് മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. എന്നാൽ അമ്മയോട് വിവരം പറഞ്ഞതു കൊണ്ട് തന്നെ പെൺകുട്ടിയെ കുറേ സമയമായിട്ടും കാണാതെ വന്നപ്പോൾ അമ്മ പോലീസ് സ്റ്റേഷനിൽ അറിയിക്കുക അതിനെ തുടർന്ന് ഇയാളുടെ കാർ നമ്പരും പെൺകുട്ടി അയച്ചു കൊടുത്ത ലൊക്കേഷനും ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഈ പെൺകുട്ടിയെ കണ്ടു പിടിക്കുവാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സാധിക്കുകയും ചെയ്തു.

അങ്ങനെയാണ് ഈ പെൺകുട്ടിരക്ഷപ്പെടുന്നത്. എങ്കിലും ഒരു ദിവസം നമുക്ക് എന്തെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ സംഭവിക്കുകയാണെങ്കിൽ ആത്മവിശ്വാസത്തോടെ വേണം ഇതിനെയൊക്കെ നേരിടാൻ. ഒരിക്കലും നമ്മൾ പതറി പോവുകയല്ല വേണ്ടത്. പതറി തുടങ്ങിയാൽ പിന്നെ നമുക്ക് അതിനെ സമയം കാണുകയുള്ളൂവെന്നും ഓർക്കണം.