സമയത്തിന്റെ ഒരു ശക്തി കണ്ടോ ? ഇതാണ്.

നമ്മുടെ ജീവിതത്തിൽ സമയത്തിന് എന്ത് മൂല്യം ആണുള്ളത്….? കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. എത്ര വലിയ വേദനകളെയും ഒരു കാലഘട്ടത്തിൽ നമുക്ക് ഓർമ്മകൾ ആക്കി മടക്കി നൽകും സമയം. ഒരിക്കൽ നമ്മൾ അലറി കരഞ്ഞിട്ടുള്ള പല കാര്യങ്ങളും കാലങ്ങൾക്കിപ്പുറം ഓർക്കുമ്പോൾ ഒരു വിങ്ങൽ മനസ്സിൽ ഉണ്ടാവുമെങ്കിലും പഴയ തീവ്രതയോടെ ആ വേദന ഇല്ല എന്നതാണ് സത്യം. അത്തരം ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. രസകരമായ ഒരു അറിവാണ് ഇന്ന് പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് ഈ അറിവ് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.



Power of Time
Power of Time

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് നമ്മൾ പറയാറുണ്ട്. വളരെ സത്യമായ കാര്യമാണ് ഇത്‌. നമ്മുടെ എത്ര ദൈർഘ്യമുള്ള വേദനകളെയും കാലം മായ്ച്ചു തരാറുണ്ട്. അതിനുള്ള ഉദാഹരണമാണ് നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാടിനുശേഷം കുറെ നാളുകൾക്കു ശേഷം നമ്മൾ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നത്. കുറച്ചു നാളുകൾ അവരില്ലായ്മയിൽ നമ്മൾ വേദനിക്കുന്നവരല്ല എന്ന സത്യത്തെ ഉൾക്കൊള്ളാൻ നമുക്ക് വേദനയുണ്ടാകും. എന്നാൽ പിന്നീട് കാലം പിന്നിടുന്നതോടെ ഉൾക്കൊള്ളുക തന്നെ ചെയ്യുകയും ചെയ്യും. അതുകൊണ്ട് ഒരുപാട് കാലം അതുമാത്രം ഓർത്തു നമ്മളിൽ പലരും ജീവിതം നശിപ്പിക്കാതെ ഇരിക്കുന്നതിന്റെ മാജിക് തന്നെയാണ്. നമ്മുടെ മനസ്സിലെ വേദനകൾ ഓർമ്മകൾ ആക്കി മാറ്റുവാൻ സമയത്തോളം കഴിവ് മറ്റൊന്നിനുമില്ല. അതുപോലെ ചില സ്ഥലങ്ങളിൽ നമ്മൾ ചില സാധനങ്ങൾ കാണാറുണ്ട്.



ഏറെ പഴകിയതാണ് എന്ന് അവയുടെ രൂപം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഉദാഹരണമായി ഒരു പഴയ പെപ്സിയുടെ ബോട്ടിൽ നമ്മൾ കാണുകയാണെന്ന് വയ്ക്കുക. അതിൻറെ നിറം അങ്ങനെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാലങ്ങളായി അത് അവിടെ ഉണ്ടായിരുന്നതാണെന്ന്. കുറെ കാലങ്ങൾ വെയിലും മഴയും എല്ലാം കൊണ്ട് അതിൻറെ സ്വാഭാവിക ഘടനയിലും മാറ്റം വന്നിട്ടുണ്ടാവാം.. അങ്ങനെ കാലം ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വസ്തുക്കളിൽ ചില സ്ഥലങ്ങളിൽ അങ്ങനെ സമയം വരുത്തിയ മാറ്റങ്ങളെ പറ്റി ആണ് പറയുന്നത്. തിരിച്ചു കിട്ടാത്ത ഒന്ന് മാത്രമേ ഉള്ളൂ എന്നാണ് ആളുകൾ പറയുന്നത്. അത്‌ സമയം തന്നെയാണ്. ഒരിക്കൽ കടന്നുപോയാൽ അത് പിന്നെ തിരികെ വരില്ല. ഈ ജീവിതത്തിൽ കൂടുതൽ ആളുകൾക്കും ഇല്ലാത്തതും ഇതുതന്നെയാണ്.

അതിനാൽ പ്രിയപ്പെട്ടവരോടൊപ്പം ഒന്നിരിക്കാൻ കുറച്ച് സമയം സംസാരിക്കാൻ സമയം ലഭിക്കാത്തവരാണ് കൂടുതൽ ആളുകളും. നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി ചിലവഴിക്കാൻ എപ്പോഴും ഒരൽപം സമയം മാറ്റി വെച്ചേക്കണം ജീവിതത്തിൽ. കാരണം കുറെ കാലങ്ങൾക്ക് ശേഷം അവർ നമ്മെ വിട്ടു പോവുകയാണെങ്കിൽ നമ്മുടെ ഓർമ്മ കൂടാരത്തിലെ വളരെ ഭംഗിയുള്ള ഒരു ചില്ല് കുപ്പിയിൽ ഇട്ട് സൂക്ഷിക്കുന്നതിലും നല്ലത് ജീവിച്ചിരിക്കുന്ന കാലങ്ങളിൽ അവർക്കൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ പങ്കുവയ്ക്കുക എന്നുള്ളത് തന്നെയാണ്. ഈ വിഷയത്തെപ്പറ്റി ഇനിയും കുറേ കാര്യങ്ങൾ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.



അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകുവാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുക.