ക്യാമറയിൽ പതിഞ്ഞ ലോകത്തെ ഞെട്ടിച്ച വീഡിയോകള്‍.

ലോകത്തെ ഞെട്ടിച്ച ചില വീഡിയോകൾ പറ്റിയാണ് പറയുവാൻ പോകുന്നത്. ചില കാര്യങ്ങളൊക്കെ കണ്ടറിഞ്ഞാൽ മാത്രമേ ചിലർ വിശ്വസിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകൾ ഒക്കെ കണ്ടില്ലെങ്കിൽ ചിലർ വിശ്വസിക്കുക തന്നെയില്ല. അത്തരത്തിലുള്ള ചില വീഡിയോകളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പീസ കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അണ്ടർവാട്ടർ പിസയെ പറ്റി കേട്ടിട്ടുണ്ടോ….?



Cycle
Cycle

അത് എന്താണ് എന്ന് ചോദിക്കുകയാണെങ്കിൽ അങ്ങനെയും ഒരു പിസയുണ്ട്. ഈ പിസ്സ ഡെലിവറി ചെയ്യേണ്ടത് അണ്ടർവാട്ടറീലാണ്. അപ്പോൾ അങ്ങനെ ഒരു പിസ ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ അങ്ങനെ ഡെലിവറി ചെയ്യുന്ന ഒരാളുണ്ട്. അങ്ങനെ ഒരു പിസയും ഉണ്ട്. വളരെയധികം കൗതുകം നിറയ്ക്കുന്ന ഈ ഒരു വീഡിയോ ആണ്. അതുകൊണ്ട് ഇതിനോടകം തന്നെ വളരെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എങ്കിലും എങ്ങനെയായിരിക്കും വെള്ളത്തിനടിയിൽ കൊണ്ടുപോയി പിസ നൽകുക എന്ന ഒരു സംശയം ഉണ്ടായിരിക്കും അല്ലെ…? എന്നാൽ ഈ വീഡിയോ കാണുമ്പോൾ ആ സംശയം പൂർണമായും മാറുന്നതായിരിക്കും. മഴവില്ല് കാണുവാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. അതിമനോഹരമായ മഴവില്ല് ഒരു കണ്ണിൻറെ ആകൃതിയിൽ കാണുകയാണെങ്കിൽ അതും എത്ര മനോഹരം ആണ് .



അങ്ങനെ ഒരു മഴവില്ല് കണ്ടുപിടിച്ചിട്ടുണ്ട്. വിടർന്ന നേത്രങ്ങളുടെ രൂപത്തിലായിരുന്നു ഈ മഴവില്ല് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഒക്കെ ഈ മഴവില്ല് വളരെ ശ്രദ്ധേയമാണ്. വിടർന്ന മിഴികളുടെ രൂപത്തിലുള്ള മഴവില്ല് വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്. റൂബിക്സ് ക്യൂബ് ശരിയാക്കുക എന്നു പറയുന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അപ്പോൾ അത് ആകാശത്തിൽനിന്ന് ശരിയാക്കുക എന്നു പറഞ്ഞാൽ അത് അധികം ബുദ്ധിമുട്ടേറിയ ഒരുകാര്യം ആയിരിക്കില്ലേ….?അങ്ങനെ ഒരാൾ ചെയ്തിട്ടുണ്ട്. ആകാശത്തിനു മുകളിൽ നിന്നുകൊണ്ട് സെക്കൻഡുകൾകൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത ഒരു വ്യക്തി ഈ ലോകത്തുണ്ട്. ഈ വീഡിയോയും വളരെയധികം ശ്രദ്ധേയമായിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ ഞെട്ടിക്കുന്ന ചില വീഡിയോകൾ. അവ കോർത്തിണക്കി ആണ് ഈ പോസ്റ്റിനോടൊപ്പം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ഈ ലോകത്തിൽ ദിനംപ്രതി എത്രത്തോളം സംഭവങ്ങൾ നടക്കുന്നുണ്ട്, അവയിൽ ചിലത് മാത്രമേ നമ്മൾ അറിയുള്ളൂ. നമ്മൾ അറിയാതെ പോകുന്ന കാര്യങ്ങൾ നമ്മൾ അറിയേണ്ടേതിനു വേണ്ടിയാണ് ഈ അറിവ് എന്ന് മനസ്സിലാക്കുക. ഏറെ രസകരമാണ് ഈ വീഡിയോ എന്ന് പ്രത്യേകം പറയേണ്ടതില്ല. കാരണം നമ്മൾ അസാധാരണമായ കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. അതോടൊപ്പം സാഹസികത നിറഞ്ഞ കാര്യങ്ങൾ. അസാധാരണമായ ചില കാര്യങ്ങൾ കാണുമ്പോൾ നമുക്ക് സ്വാഭാവികമായും അത് ഇഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോ എല്ലാവർക്കും ഇഷ്ടമാകും എന്നുള്ളത് ഉറപ്പാണ്.. ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.