ക്യാമറ ഉണ്ടെന്നറിയാതെ ഇവര്‍ ചെയ്തത്.

സ്വന്തമല്ലാത്ത അന്യന്റെ ഉടമസ്ഥതയിലുള്ള പണമോ വസ്തുവകകളോ അയാളുടെ അനുവാദം ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. വളരെ വിധക്തരായ മോഷ്ടാക്കള്‍ മോഷ്ട്ടിക്കുന്നതിനിടെ പാളിപോയ രസകരമായി ചില മോഷണ രംഗങ്ങളാണ് തഴെ വീഡിയോയില്‍ കൊടുത്തിരിക്കുന്നത്. പലരും മോഷ്ടിക്കാന്‍ പോകുന്നത് സിനിമ സ്റ്റൈലില്‍ കൊട്ടും സ്യൂട്ടും ഒക്കെ അണിഞ്ഞായിരിക്കും പലരും സിനിമകണ്ട ത്രില്ലിലായിരിക്കും മോഷ്ടിക്കുന്നത് പക്ഷെ യാധാര്‍ഥത്തില്‍ ഇതൊന്നുമായിരിക്കില്ല സംഭവിക്കുക. ആവിശ്യമില്ലാത്ത പണിക്കുപോയി പ്ലാന്‍ പാളിപോയി സോഷ്യല്‍ മീഡിയയില്‍ വൈറലായവര്‍ വരെ ഉണ്ട് ഇതില്‍. മോഷ്ട്ടിക്കുന്നത് പണം ആവണമെന്നില്ല കൌതുകം തോന്നുന്ന വസ്തുക്കള്‍ മോഷ്ടിച്ച് വീട്ടില്‍കൊണ്ട്പോയി സൂക്ഷിക്കുന്നവര്‍ വരെ ഉണ്ട്. ഇന്ന് ഒട്ടുമിക്ക പൊതുസ്ഥലങ്ങള്‍,വീട്, വാഹനം എന്നിവടങ്ങളില്‍ സി.സി.ടി.വി ഉള്ളതിനാല്‍ മോഷ്ട്ടാക്കളെ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്. സി.സി.ടി.വി ഉണ്ടെന്നാറിയാതെ മോഷ്ട്ടിക്കാന്‍ പോകുന്ന മോഷ്ടാക്കളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നത്. അന്യന്റെ ഉടമസ്ഥതയിലുള്ള പണമോ വസ്തുവകകളോ അയാളുടെ അനുവാദം ഇല്ലാതെ അപഹരിക്കുന്നത് തെറ്റുതന്നെയാണ്.