പ്രതിസന്ധികളെ നേരിടാനുള്ള ലളിതമായ വിദ്യകൾ.

നമ്മളിൽ പല ആളുകൾക്കും പല അപകടങ്ങൾ സംഭവിക്കുകയും നല്ല രീതിയിൽ അത് നമ്മെ ബാധിക്കുകയും ചെയ്തിട്ടുണ്ടാകും. ചില സമയത്ത് നാം പല പ്രതിസന്ധികളിലും അകപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ കൈ മലർത്തി നിന്ന അവസ്ഥ ഉണ്ടായിട്ടുണ്ടാകും. നമുക്ക് ഏറ്റവും സങ്കടം തോന്നുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ മറ്റുള്ളവർ അപകടത്തിൽപെട്ടിരിക്കുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ നിൽക്കുന്നതാണ്. അപ്പോൾ നമുക്ക് എന്ത് ചെയ്യണമെന്ന് മൈൻഡിലേക്ക് വരില്ല. ഇത്തരത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഏറ്റവും ലളിതമായ ചില വിദ്യകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Simple techniques to deal with crises.
Simple techniques to deal with crises.

എക്‌സിപിറേഷൻ പേടി. നമ്മളൊക്കെ പല മരുന്നുകളും ടാബ്‌ലറ്റുകളും കഴിക്കുന്നവരായിരിക്കും. എന്നാൽ എല്ലാവർക്കും പേടിയും സംശയവും ഉള്ള കാര്യം അതിന്റെ എക്സിപിരി ഡേറ്റ് കഴിഞ്ഞോ അല്ലെങ്കിൽ ആ ഗുളിക കഴിച്ചാൽ അല്ലെങ്കിൽ മരുന്ന് കഴിച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയാണ്. എക്സിപിരി ഡേറ്റ് എന്ന് പറഞ്ഞാൽ കാലാവധി. ചിലപ്പോൾ ചില ടാബ്‌ലറ്റുകളിൽ അതിന്റെ എക്സിപിരി നമുക്ക് കാണാൻ സാധിക്കുകയില്ല. അത്തരം സാഹചര്യത്തിൽ ആ ടാബ്‌ലറ്റിന് പിറകിലുള്ള എഴുത്ത് നോക്കിയാൽ മതി. എക്സ്പയറി ഡേറ്റ് കഴിയുമ്പോൾ ഓട്ടോമാറ്റിക്കലി അതിനു പിറകിലുള്ള എഴുത്ത് മാഞ്ഞു പോയിട്ടുണ്ടാകും. ഇങ്ങനെ നമുക്ക് മനസിലാക്കാം.

എലവേറ്റർ എക്സ്പ്രസ്. നിങ്ങൾ ഒരു വലിയ ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലാണ് താമസിക്കുന്നത് എന്ന് കരുതുക. ഒരു ദിവസം നിങ്ങൾക്ക് ഒരു അപകടം സംഭവിച്ചു എന്ന് കരുതുക. ഉടൻ തന്നെ നിങ്ങൾ എമർജൻസി നമ്പറിൽ വിളിക്കുക. നിങ്ങളെ സഹായിക്കനായി പെട്ടെന്ന് ആളുകൾ ലിഫ്റ്റിൽ വരും. എന്നാൽ ആ സമയത്ത് ഒരാൾ ലിഫ്റ്റിന്റെ എല്ലാ ബട്ടണുകളും പ്രസ് ചെയ്തു വെച്ചാൽ എന്ത് ചെയ്യും. എന്നാൽ അതിനും വഴിയുണ്ട്. വലിയ കെട്ടിടങ്ങളിൽ ലിഫ്റ്റിലൊരു എമർജൻസി സെക്യൂരിറ്റി സംവിധാനമുണ്ടാകും. അത് വളരെ രഹസ്യമായ കോഡുകളിലാണ് പ്രവർത്തിക്കുന്നത്. അത് ഉപയോഗിച്ചാൽ എക്സ്പ്രസ് വേഗതയിൽ ലിഫ്റ്റ് എത്തേണ്ട സ്ഥാനത്ത് എത്തും. എന്നാൽ ഈ കോഡ് രഹസ്യമാണ്. അത് എല്ലാവരും അറിഞ്ഞു കഴിഞ്ഞാൽ ദുരുപയോഗം ചെയ്യുമെന്ന് കരുതിയിട്ടാണ്.

ഇതുപോലെയുള്ള മറ്റു ട്രിക്കുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.