നമുക്കറിയാത്ത സ്മാര്‍ട്ട്‌ഫോണ്‍ രഹസ്യങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് സ്മാർട്ട് ഫോൺ എന്ന് പറയുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യം കൂടിയാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുവാൻ. എന്നാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോഴും ഫോണിനെ പറ്റി അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമാണ് ഈ അറിവ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഫോൺ ഉപയോഗിക്കുമ്പോൾ നമ്മൾ അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്.

Smart Phone
Smart Phone

ഇന്നത്തെ കാലത്ത് ഫോണുകൾ എന്ന് പറഞ്ഞാൽ ജീവിതത്തിൻറെ ഭാഗമായി കഴിഞ്ഞു. ഫോണുകൾ ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി മനുഷ്യന് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം ഫോണുകൾ ജീവിതത്തിൽ ഇടം നേടിയിട്ടുണ്ട്.. എന്നാൽ ഫോൺ ഉപയോഗിക്കുമ്പോഴും നമ്മുടെ മനസ്സിൽ നമ്മൾ ശരിയായി മനസ്സിലാക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഫോണിന്റെ ഒപ്പം എപ്പോഴുമുള്ള ചാർജർ എപ്പോഴും അല്പം ചെറുതായിരിക്കും. അതായത് ഫോണിൽ ചാർജർ കുത്തി ഇടുകയാണെങ്കിൽ പോലും എവിടെയെങ്കിലും വെക്കാനുള്ള ഒരു നീളം അതിൽ ഉണ്ടായിരിക്കില്ല. എന്തു

കൊണ്ടാണ് ഇങ്ങനെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?

എന്തുകൊണ്ട് ഇത്രയും ബുദ്ധിമുട്ട് എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടോ….? നല്ലൊരു കമ്പനി ആണെങ്കിൽ പോലും ചിലപ്പോൾ ചാർജ് വളരെ നീളം കുറവായിരിക്കും. എന്തുകൊണ്ടാണ് ഇത്രയും പണം ഉള്ള ഒരു കമ്പനി ചാർജറിന്റെ നീളം മാത്രം കുറയ്ക്കുന്നത്. നീളം കുറയുകയാണെങ്കിൽ ചാർജ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് ചാർജ് നീളം കുറയും തോറും ചാർജ് ഫോണിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടിയാണ് പല കമ്പനികളും ഇങ്ങനെ ചാർജർ നീളം കുറച്ചു കൊണ്ടിരിക്കുന്നത്. ഇനി നീളമുള്ള ചാർജർ അന്വേഷിക്കുമ്പോൾ ഈ ഒരു കാര്യത്തെപ്പറ്റി ഓർക്കുന്നത് വളരെ നന്നായിരിക്കും. അതുപോലെ നമ്മുടെ ഫോണുകളിൽ ശരിക്കും വൈറസുകൾക്ക് ഉണ്ടാകാറുണ്ടോ…? അത് സത്യമാണോ…,?

സത്യമാണ് നമ്മുടെ ഫോണിൽ വൈറസുകൾ കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.. പക്ഷേ നമ്മുടെ ഫോൺ ഹാക്ക് ചെയ്യാനോ മറ്റോ സാധിക്കുന്ന വൈറസുകളാണ് കടക്കുന്നത്. അല്ലാത്തപക്ഷം ആൻറിവൈറസ് എന്ന് പറയുന്ന ഒരു ഭാഗം നമ്മുടെ ഫോണിൽ തന്നെ ഉള്ളതാണ്. ഒരു പരിധിയിൽ കൂടുതൽ നമ്മുടെ ഫോണിനെ സുരക്ഷിതമായി നിർത്തുന്നത് ഇതാണ്. നമ്മൾ ഏതെങ്കിലും വിശ്വാസം അല്ലാത്ത സൈറ്റുകളിൽ നിന്നും ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ മാത്രമാണ് വളരെ അപകടകാരികളായ ചില വൈറസുകൾ നമ്മുടെ ഫോണിലേക്ക് കടക്കുന്നതും. അവർ നമ്മുടെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്നത് തന്നെയാണ്. നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറയുന്നത് ഇതാണ്.

ഒട്ടും വിശ്വാസം ഇല്ലാത്ത സൈറ്റുകളിൽ നിന്നും നമ്മൾ ഫോണിൽ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കണ്ടുവരുന്നത്. സ്മാർട്ട്ഫോണിനെ പറ്റിയുള്ള ചില കാര്യങ്ങൾ ഉണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അത് വേണ്ടി ഇതൊന്നു ഷെയർ ചെയ്യുക..വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.