വിചിത്രമായ കഴിവുക ളുള്ള ചില മൃഗങ്ങള്‍.

ഇന്ന് ഒട്ടുമിക്ക ആളുകളും വീടികുളില്‍ പലതരം ജീവികളെ വളര്‍ത്തുന്നുണ്ട്. നായ,പൂച്ച, പലതരം പക്ഷികള്‍, മീനുകള്‍ തുടങ്ങിയവ അയവ്യില്‍ ഉള്‍പ്പെടുന്നു. ചില ജീവികള്‍ ആളുകളോട് പെരുമാറുന്നത് കാണുമ്പോള്‍ നമുക്ക് കൌതുകം തോന്നാറുണ്ട്. അത്രയ്ക്കു രസകരമാണ് അവയുടെ പ്രവര്‍ത്തികള്‍ കാണാന്‍. മനുഷ്യന്മാര്‍ ചെയ്യുന്നത് പോലെ എന്നൊക്കെ നമ്മള്‍ പറയാറുണ്ടല്ലേ. ചില ജീവികള്‍ തങ്ങളുടെ യജമാനനോട് കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ കണ്ണ് നിറഞ്ഞു പോകും. അവര്‍ എത്ര വേദനിച്ചാലും തന്നെ ഒരു തവണ നോക്കിയാ നന്ദി ഇപ്പോഴും ആ ജീവിക്ക് തന്‍റെ യജമാനനോട് എന്നും സ്നേഹം നിലനില്‍ക്കും. അത്തരത്തിലുള്ള ജീവികളെ നമുക്കൊന്ന് പരിചയപ്പെടാം.

Some animals with strange abilities.
Some animals with strange abilities.

തൊട്ടിലാട്ടുന്ന ഒരങ്ങുട്ടാന്‍. മനുഷ്യനോളം ബുദ്ധിയുള്ള ഒരു ജീവിയാണ് കുരങ്ങുകള്‍ എന്ന് നാം പറഞ്ഞു കേട്ടിട്ടുണ്ട്. കേള്‍ക്കുക മാത്രമല്ല, അവയുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ നമുക്ക് തോന്നുകയും ചെയ്തിട്ടുണ്ടാകും. ശെരിക്കും മനുഷ്യന്മാര്‍ ചെയ്യുന്നത് പോലെയാന്‍ അവയും ചെയ്യുന്നത്. കുരങ്ങുകളില്‍ ഏറ്റവും ബുദ്ധിമാന്‍ ഒരങ്ങുട്ടാന്‍ ആണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ രസകരമായ ഒരു കാര്യം നോക്കാം. ഒരു മൃഗശാലയിലേക്ക് ഒരു ഒരങ്ങുട്ടാനെ കൊണ്ട് വന്നു ഒരു കൂടിലാക്കി. അപ്പോള്‍ ആ ഒരങ്ങുട്ടാന്‍ ചെയ്തത് കണ്ടോ? കൂടാകെ വൃത്തിഹീനമായിരുന്നു. ഉടന്‍ തന്നെ അവിടെ കണ്ടിരുന്ന ഒരു തുണി ഉപയോഗിച്ച് കൊണ്ട് ഒരു തോട്ടില്‍ കെട്ടി അതിലാടി സുഖമായി കിടാണ്. അപ്പോള്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റി. അവിടെയും ഇത് തന്നെയായിരുന്നു അവസ്ഥ. തോട്ടില്‍ കെട്ടി അതില്‍ കിടന്നു. അപ്പോള്‍ ആ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ഒരങ്ങുട്ടാന്‍ മനുഷ്യന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ടിലില്‍ ആട്ടുന്നത് പോലെ ആ ഒരങ്ങുട്ടാനെ തോട്ടില്‍ ആട്ടിക്കൊണ്ടിരുന്നു. അ കാഴ്ച കാണാന്‍ വളരെ രസകരം തന്നെയായിരുന്നു.

ഇതുപോലെയുള്ള രസകരമായ മറ്റു കാഴ്ചകള്‍ കാണാനായി താഴെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.