കല്യാണ ദിവസം പെണ്‍കുട്ടി ചെയ്തത് കണ്ട് എല്ലാവരും ഞെട്ടി.

പലപ്പോഴും ചില കാഴ്ചകൾ നമ്മെ വളരെയധികം പൊട്ടിച്ചിരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ചില പൊട്ടിച്ചിരിപ്പിക്കുന്ന കാഴ്ചകൾ ഉൾപ്പെടുത്തിയതാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ഇപ്പോഴത്തെ ആളുകളുടെ ഒരു സ്ഥിരം പരിപാടിയാണ് ആർക്കെങ്കിലും ഒരു പണി കൊടുക്കുക എന്നുള്ളത്.

Funny Wedding
Funny Wedding

ഇവർ ഇതിന് പറയുന്ന രീതി എന്ന് പറയുന്നത് പ്രാങ്ക് നൽകുക എന്നാണ്. പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പല പ്രാങ്കുകളും കാണാറുണ്ട്. ഈ പ്ലാങ്കുകളിൽ പണി കിട്ടിയവരും നിരവധിയാണ്. ഇത്തരത്തിൽ ഒരു പെൺകുട്ടിക്ക് കിട്ടിയ പണിയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഈ പെൺകുട്ടി നല്ല ഉറക്കമായിരുന്നു. അപ്പോഴാണ് ഒരാൾ വലിയ ഒരു കണ്ണാടി പെൺകുട്ടിയുടെ തൊട്ട് അപ്പുറത്തായി കൊണ്ടുവന്നതിനു ശേഷം ഈ പെൺകുട്ടിയെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ടുപ്രാവശ്യം വിളിച്ചതിനു ശേഷം ആണ് ഈ പെൺകുട്ടി കണ്ണുകൾ തുറന്നത്..

കണ്ണുകൾ തുറന്ന് സ്വന്തം രൂപം കണ്ട് ഈ പെൺകുട്ടി തന്നെ ഭയന്ന് പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഒരു പ്രേതത്തെ കണ്ടതുപോലെ ഈ പെൺകുട്ടി ഭയക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ പ്രാങ്ക് ആയിരുന്നു എന്ന് മനസ്സിലാക്കിയതിനുശേഷം ഈ പെൺകുട്ടി ചമ്മി ചിരിക്കുന്നതാണ് പിന്നീട് കാണുവാൻ സാധിക്കുന്നത് തന്നെ. മറ്റൊരാൾക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായി. അദ്ദേഹം സ്വന്തം രൂപം കണ്ട് കണ്ണാടി തകർക്കുകയായിരുന്നു ചെയ്തത്. സ്വന്തം മുഖഭാവത്തോടെ ഇയാൾക്ക് ഇത്ര ദേഷ്യം ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന നിമിഷങ്ങളായിരുന്നു അത് എന്ന് പറയാതെ വയ്യ.

മൊബൈൽ ഫോൺ നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പക്ഷേ മൊബൈൽ ഫോണിൽ നോക്കുന്നതിനിടയിൽ സ്വന്തം കുട്ടിയെ തന്നെ മറന്നുപോകുന്ന ഒരു അച്ഛനെ പറ്റി പറയുകയാണെങ്കിലൊ..? എന്തൊക്കെയാണെങ്കിലും നമുക്ക് ബാക്കി കാര്യങ്ങളൊക്കെ മറന്നുപോകുന്നത് അംഗീകരിക്കുവാൻ സാധിക്കും. എന്നാൽ സ്വന്തം കുഞ്ഞിനെ മറന്നുപോകുന്ന അച്ഛനെപ്പറ്റി പറഞ്ഞാൽ അത്ഭുതമായി തോന്നുന്നു. അത്തരത്തിലൊരു അച്ഛനെപ്പറ്റി ആണ് പറയാൻ പോകുന്നത്..

ഇദ്ദേഹം കുട്ടിയെ തൻറെ ശരീരത്തിൽ തന്നെ സുരക്ഷിതമായി നിർത്തിയിരിക്കുകയായിരുന്നു. അതോടൊപ്പം ഇദ്ദേഹം ഒരു വോക്കറിൽ പിടിച്ചിട്ടുണ്ട്. ഫോണിൽ എന്തൊക്കെയോ നോക്കുകയും ടൈപ്പ് ചെയ്യുകയും ഒക്കെയാണ് ചെയ്യുന്നത്. അതിനിടയിൽ അദ്ദേഹം നന്നായി തന്നെ വോക്കറിൽ തട്ടി കൊടുക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. പുള്ളിയുടെ വിചാരം കുട്ടി അതിലാണ് ഇരിക്കുന്നത് എന്ന് ആണെന്ന് തോന്നുന്നു. അതിനുശേഷം വീണ്ടും ഫോണിലേ കളി ഇദ്ദേഹം തുടരുകയാണ്. കുറച്ചു സമയങ്ങൾക്കു ശേഷം ഫോണിൽ നിന്നും തലയുയർത്തി ഇദ്ദേഹം വോക്കറിൽ കുട്ടിയെ കാണാതെ ഇദ്ദേഹം പരിഭ്രാന്തനായി.അതാണ് കാണുന്നത്.

അതിന് ശേഷം ഇദ്ദേഹം ചുറ്റുപാടും നോക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോഴാണ് ഇദ്ദേഹം മുഖം താഴ്ത്തി ശരീരത്തിലേക്ക് നോക്കിയത്. അപ്പോഴാണ് കുട്ടി തന്റെ ശരീരത്തിൽ തന്നെ ഉണ്ട് എന്ന് അദ്ദേഹം അറിയുന്നത്. ഇദ്ദേഹം ഒന്നു താഴേക്ക് നോക്കിയിരുന്നെങ്കിൽ ഇത്രയും നോക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. അദ്ദേഹമായിരിക്കും ഏതായാലും ആ വർഷത്തെ മികച്ച അച്ഛൻ എന്ന് പറയാതിരിക്കാൻ വയ്യ. ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.