ദക്ഷിണ കൊറിയയിലെ നിങ്ങൾക്കറിയാത്ത ചില ആചാരങ്ങളും സംസ്കാരങ്ങളും.

ദക്ഷിണ കൊറിയയെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത വിചിത്രമായ നിയമങ്ങളും ആചാരങ്ങളും സംസ്കാരങ്ങളുമാണ് ദക്ഷിണ കൊറിയക്കുള്ളത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനിൽപ്പിനുമാണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് എന്നതാണ് ഭരണാധിപന്റെ ന്യായം. എല്ലാവരുടെയും യാത്രാ ലക്ഷ്യങ്ങളിൽ ഉള്ള ഒരു സ്ഥലം തന്നെ ആയിരിക്കും ദക്ഷിണ കൊറിയ. പഠനാവശ്യങ്ങൾക്കായും ജോലിക്കായും നിരവധി ആളുകൾ ദക്ഷിണ കൊറിയയിലേക്ക് പോകാറുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ തരംഗം സൃഷ്ട്ടിച്ച ദക്ഷിണ കൊറിയയുടെ ഒരു സംസ്‌കാരമാണ് പോപ്പ് സംസ്കാരം. ഇവിടത്തെ നിയമങ്ങൾ എല്ലാം തന്നെ വർഷങ്ങൾ കൊണ്ടുണ്ടായതാണ്. ഇത്തരത്തിൽ ദക്ഷിണ കൊറിയയിലെ വിചിത്രമായ സംസ്കാരങ്ങളും ആചാരങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

South Korea
South Korea

റെസ്റ്റോറന്റിൽ ടിപ്പ് നൽകാൻ പാടുള്ളതല്ല. അതായത് ദക്ഷിണ കൊറിയയിലെ റെസ്റ്റോറന്റുകളിൽ ടിപ്പ് നൽകാൻ പാടുള്ളതല്ല. ദക്ഷിണ കൊറിയ അടിസ്ഥാനാപരമായി നോ ടിപ്പ് സംസ്കാരമാണ് പിന്തുടരുന്നത്. അത്കൊണ്ട് തന്നെ ഇവിടത്തെ പ്രാദേശിക ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും സ്റ്റാഫുകൾ ടിപ്പിനായി കാത്തു നിൽക്കാറില്ല.അമേരിക്ക പോലുള്ള രാജ്യങ്ങൾ ടിപ്പ് നൽകുന്നത് ഒരു വലിയ കാര്യമായി കാണുമ്പോൾ ദക്ഷിണ കൊറിയ അതിനെ അഹങ്കാരത്തിന്റെയും സഹതാപത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അത്കൊണ്ട് തന്നെ ഇവിടത്തെ റെസ്റ്റോറന്റുകളിലെ ജോലിക്കാർക്ക് വലിയൊരു തുക ശമ്പളമായി നൽകുന്നുണ്ട്.

ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കാൻ പാടില്ല. സാധാരണ കൊറിയക്കാർ ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നതാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ ഇതിനു നേരെ വിപരീതമായാണ് ദക്ഷിണ കൊറിയക്കാർ. അവർക്ക് ചോപ് സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല. അത് ഭക്ഷണത്തോടുള്ള അനാദരവായി കണക്കാക്കുന്നു.

ഇതുപോലെ ദക്ഷിണ കൊറിയയിലെ മറ്റു സംസ്കാരങ്ങളെയും ആചാരങ്ങളെയും കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.