ക്യാമറയിൽ പതിഞ്ഞ ലജ്ജാകരമായ ചില സംഭവങ്ങൾ.

ഇന്ന് ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയകൾ നന്നായി ഉപയോഗിക്കുന്നവരാണ്. അത്കൊണ്ട് തന്നെ പലതരത്തിലുള്ള സംഭവങ്ങൾ നാം നിത്യം കാണുന്നുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പല കാര്യങ്ങളും നമ്മളിൽ എത്തുന്നത് സോഷ്യൽ മീഡിയകൾ വഴിയാണ്. നിമിഷ നേരം കൊണ്ടാണ് ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലത് വളരെ രസകരമായതും ചിലതാകട്ടെ ഏറെ ചിന്തിക്കേണ്ടതുമാണ്. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല അനിശ്ചിതത്വങ്ങളും ആളുകളിലേക്ക് എത്തുന്നത് സോഷ്യൽ മീഡിയ വഴിയാണ്. നമ്മൾ ചില വീഡിയോകൾ കണ്ടിട്ടുണ്ട്. ചില ആളുകൾ സീരിയസ് ചെയ്ത കാര്യം അവസാനം പണി പാളിപ്പോയ സംഭവങ്ങൾ. അത്തരത്തിലുള്ള ചില സംഭവങ്ങൾ നമുക്ക് നോക്കാം.

Some embarrassing incidents captured on camera
Some embarrassing incidents captured on camera

ഒരാൾ എക്‌സലേറ്ററിൽ ഒരു ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്ക് കയറി വരികയായിരുന്നു. അദ്ദേഹം വെറുതെ ഒരു രസത്തിന് എക്‌സ്കലേറ്ററിന്റെ അറ്റം വരെ അങ്ങനെ വന്നു നിന്നു. അങ്ങനെ അയാൾ എക്‌സലേറ്ററിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ അയാളുടെ ഷൂ രണ്ടും കിട്ടുന്നില്ല. അയാൾ കുറെ വലിച്ചു നോക്കി. ഷൂ കൊണ്ട് എക്സ്കലേറ്റർ പോയി.

അടുത്തൊരു രസകരമായ സംഭവം നോക്കാം. ഒരാൾ സ്വിമ്മിങ് പൂളിലേക്ക് ചാടാൻ നിൽക്കുകയാണ്. എന്നാൽ അദ്ദേഹം നേരായ രീതിയിൽ അല്ല പൂളിലേക്ക് ചാടാനായി ശ്രമിച്ചത്. അയാളുടെ ചില അഭ്യാസപ്രകടനങ്ങൾക്ക് ശേഷമാണ് പൂളിലേക്ക് ചാടിയത്. പക്ഷെ, സംഭവം കയ്യിന്നു പോയി.

ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ കാണാനായി താഴെയുള്ള വീഡിയോകള്‍ കാണുക.