ക്യാമറയില്‍ പതിഞ്ഞ ചില അമ്പരപ്പിക്കുന്ന സംഭവങ്ങള്‍.

സിസിടിവിയിൽ പതിയുന്ന ചില മനോഹരമായ ദൃശ്യങ്ങൾ പലപ്പോഴും നമുക്ക് രസകരമായ കാഴ്ചകളാണ് ആണ് സമ്മാനിക്കാറുള്ളത്. അത്തരത്തിലുള്ള ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളതാണ്. അതാണ് പറയാൻ പോകുന്നത്.

ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു ചെറിയ ഒരു തെരുവിൻറെയോരത്ത് രാത്രിയിൽ നൃത്തം ചെയ്യുകയോ അതോടൊപ്പം മറ്റെന്തൊക്കെയോ ചെയ്യുകയോ ചെയ്യുന്നതാണ്, അവിടെ ഇരിക്കുന്നത് പോലെയൊക്കെ ചെയ്യുന്നതുമൊക്കെ കാണാൻ സാധിക്കും. എന്താണ് ശരിക്കും ഇവർ ഉദ്ദേശിക്കുന്നതെന്ന് അവർക്കുപോലും മനസ്സിലാവുന്നില്ലെന്നതാണ് സത്യം.ഒരുപാട് നേരം ഈ പ്രഹസനം നിർത്തി അവിടെ നിന്നും പിൻവാങ്ങുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്.

Caught on Camera
Caught on Camera

ഇനി വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരുന്ന ഒരു അതിഥിയെയാണ് പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത്. ഇവിടെ വീട്ടിലുള്ളവർ ഉച്ചമയക്കത്തിന്റെ ഇടയിലാണ്, ഈ സമയത്താണ് വീടിൻറെ പുറകിലേക്ക് ഒരു കരടി വരുന്നത്. അത് ആരാണെന്നല്ലേ സാമാന്യം വലിപ്പമുള്ള വലിയ ഒരു കരടിയായിരുന്നു. അത്‌ വീട്ടിനുള്ളിലേക്ക് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ആരെയും ഒന്നും ചെയ്യാതെ ആ കരടി വീടിനു പുറകിലുള്ള കാട്ടിലേക്ക് പോകുന്നതും കാണുവാൻ സാധിക്കുന്നുണ്ടായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

പല ഡെലിവറി ബോയ്യികളെയും നമ്മൾ കണ്ടിട്ടുണ്ട്, അതുപോലെ ഇവിടെ ആമസോണിൽ നിന്ന് സാധനം കൊണ്ടുവന്നൊരു ഡെലിവറി ബോയ് ചെയ്യുന്ന കാര്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹം മൂത്രമൊഴിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നതെന്ന് നമുക്ക് അനുമാനിക്കാം. എന്നാൽ അദ്ദേഹം ആ വീടിൻറെ ഓരോ സ്ഥലങ്ങളിലും മൂത്രമൊഴിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഓരോ സ്ഥലങ്ങളിലായി അദ്ദേഹം ഈ പ്രവർത്തി ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് നമുക്ക് മനസ്സിലാകുന്നില്ല. ഒരു പക്ഷേ അദ്ദേഹം ആ വീട്ടുടമയുമായി എന്തെങ്കിലും വാക്ക്പോരുകൾ ഉണ്ടായിട്ടുണ്ടാവും. അദ്ദേഹത്തോടുള്ളോരു പ്രതിഷേധമെന്ന നിലയ്ക്ക് ആയിരിക്കണം അദ്ദേഹമിങ്ങനെ ചെയ്യുന്നത്.

പല വീഡിയോയിൽ നമ്മൾ കണ്ടിട്ടുള്ളതാണ് നെഗറ്റീവ് എനർജി ഉണ്ട് എന്ന രീതിയിലുള്ള ചിലവ കാര്യങ്ങൾ. ഇവിടെ രണ്ട് കാറുകൾക്ക് നടുവിലൂടെ കടന്നുപോകുന്ന ഒരു പൂച്ചയെ നമുക്ക് കാണാൻ സാധിക്കും. ഒന്നൂടെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നുണ്ടെങ്കിൽ പൂച്ചയ്ക്ക് ഒപ്പം തന്നെ മറ്റൊരു ജീവി കൂടി കടന്നുപോകുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ ജീവിയുടെ കാലുകൾ നിലത്തു മുട്ടുന്നില്ലന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അപ്പോൾ തന്നെ അത് ഒരു പ്രത്യേകമായ ജീവിയാണെന്നും അത് ജീവനില്ലാത്തവയാണെന്ന് മനസ്സിലാക്കാൻ സാധിക്കും.