ക്യാമറയില്‍ പതിഞ്ഞ രസകരമായ സംഭവങ്ങള്‍.

ചിരിക്കാൻ കഴിയുക എന്നു പറയുന്നത് വളരെ വലിയ ഒരു കഴിവ് തന്നെയാണ്. ഒരു സെക്കൻഡ് കൊണ്ട് നമുക്ക് കരയാൻ കഴിയും. അതിന് ഒരുപാട് സമയം ഒന്നും ആവശ്യമില്ല. കാരണം പെട്ടെന്ന് തന്നെ ഏതൊരാൾക്കും എത്തിപ്പെടാൻ കഴിയുന്ന ഒരു വികാരമാണ് കരച്ചിൽ എന്ന് പറയുന്നത്. ചിരി എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സിൽ എത്രത്തോളം വേദനയുണ്ടെങ്കിലും അതെല്ലാം ഒളിപ്പിച്ചു ചിരിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യമാണ്. അങ്ങനെ ചെയ്യുന്നവർ നിരവധിയാണ്. എങ്കിലും ചില സംഭവങ്ങൾ കാണുമ്പോൾ അറിയാതെ നമ്മൾ ചിരിച്ചു പോകും.

Some fun moments that make you laugh
Some fun moments that make you laugh

നമ്മുടെ മനസ്സിൽ എത്രത്തോളം വിഷമമുണ്ടെങ്കിലും നമ്മൾ ചിരിച്ചു പോകും. അത്തരത്തിൽ ഉള്ള രസകരമായ അറിവ് ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇപ്പോൾ കൊറോണയുടെ സമയമാണ്. കൊറോണ അരങ്ങുവാഴുന്ന സമയം നമ്മൾ കൊറോണയുടെ ഭീകരത കണ്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. ഒരു ലോകജനതയെ മുഴുവൻ വീട്ടിലെത്തി കൊറോണ ഇങ്ങനെ സംഹാരതാണ്ഡവം ആടുകയാണ്. ഈയൊരു സാഹചര്യത്തിൽ വാക്സിനേഷൻ മാത്രമാണ് നമുക്ക് മുൻപിൽ കൊറോണയെ ചെറുക്കാൻ ഉള്ള ഒരു പോംവഴി എന്ന് പറയുന്നതും.

വാക്സിൻ എടുക്കുന്ന കാര്യം പലർക്കും ഭയമുള്ള ഒരു കാര്യം തന്നെയായിരുന്നു. വാക്‌സിനേഷൻ എടുക്കുമ്പോൾ വേദന തോന്നും എന്നും മറ്റും പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ എടുക്കാൻ ചെന്നപ്പോൾ ചിലർ കാണിക്കുന്ന രസകരമായ സംഭവങ്ങൾ ആണ് നമ്മൾ കാണുന്നത്. ഇതൊക്കെ കണ്ടാൽ പൊട്ടിച്ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം നവരസങ്ങൾ ആണ് പലരുടെയും മുഖത്ത് വരുന്നത്. ചിലരാണെങ്കിൽ വായ്പയെടുത്ത് കാര്യം അറിഞ്ഞു വാക്‌സിനേഷൻ എടുത്ത കാര്യം പോലും അറിഞ്ഞില്ല. എന്തൊക്കെയാണെങ്കിലും ഈ മുഖഭാവങ്ങൾ ഒക്കെ കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്.

അടുത്തത് ബുദ്ധിയുള്ള ചില കള്ളന്മാരെ പറ്റിയാണ് പറയാൻ പോകുന്നത്. രണ്ട് സ്ത്രീകൾ ഒരു വീട്ടിൽനിന്നും മൈക്രോവേവ് ഓവൻ മോഷ്ടിക്കുവാൻ ശ്രമിക്കുകയായിരുന്നു. ഈ വീടിൻറെ ഒരു വശത്തു നിന്നും ഉള്ള മൈക്രോവേവ് ഓവൻ ആയിരുന്നു ഇവർ മോഷ്ടിക്കുവാൻ ശ്രമിച്ചിരുന്നത്. എന്നാൽ ഏറ്റവും രസകരമായ ഒരു കാര്യം ഇവർ മോഷ്ടിക്കുവാൻ വന്ന സ്ഥലത്ത് ക്യാമറ ഉണ്ടായിരുന്നു. ഇത് കണ്ടു കൊണ്ട് അങ്ങേയറ്റം ബുദ്ധിയുള്ള ഇവർ നേരെ ഈ മോഷ്ടിക്കുന്ന സ്ഥലത്തു നിന്നും ഇറങ്ങി പോവുകയാണ്. അതിനുശേഷം പിന്നീട് ഈ ഒരു ഷാൾ ഇട്ടുകൊണ്ട് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇനിയിപ്പോൾ അവരെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലല്ലോ. അതിനുശേഷം ഇവർ ക്യാമറയിലേക്ക് നോക്കി.

ഞങ്ങൾ ഇത് എടുത്തോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ക്യാമറയിൽ നിന്നും അപ്പോൾ വളരെയധികം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ശബ്ദം വരുന്നുണ്ട്. നിങ്ങളുടെ എടുത്തോളൂ എന്നാണ് ആ ശബ്ദം പറയുന്നത്. അയാളുടെ നല്ല മനസ്സിനെ പറ്റിയും നമ്മളറിയാതെ പോകാൻ പാടില്ല. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.