ട്രെയിന്‍ ടിക്കറ്റ്‌ ബൂക്കിങ്ങിന് പിന്നിലെ ചില കളികള്‍.

ജീവിതത്തിലൊരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കുമോ.? കൂടുതൽ ആളുകളും ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ദീർഘദൂര യാത്രകൾക്ക് വേണ്ടി നമ്മൾ എപ്പോഴും തിരഞ്ഞെടുക്കാനുള്ളത്. ട്രെയിൻനിൽ ബസിൽ തന്നെ ബുക്ക് ചെയ്യുന്നത് പോലെ നമുക്ക് ഇഷ്ടമുള്ള ഒരു സീറ്റ് ട്രെയിനിൽ നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കാത്തത് എന്താണ്. അതിന്റെ പിന്നിലുള്ള കാരണം എന്താണ്.? അതിനെപ്പറ്റി ഒക്കെ വിശദമായി പറയാം. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം പലരിലും അവശേഷിച്ചിട്ടുള്ള ഒരു ചോദ്യവും ആയ ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.

ട്രെയിനിൽ യാത്ര ചെയ്യുന്നത് ഇഷ്ടമുള്ളവർ ആണ് കൂടുതൽ ആളുകളും.അതിനു കാരണം ഒരു നൊസ്റ്റാൾജിയ തന്നെയാണ്.കൂടുതൽ ആളുകളിലും ഒളിഞ്ഞു കിടക്കുന്ന ഒരു ഗ്രഹാതുരത്വം. ട്രെയിൻ യാത്ര ചെയ്യുമ്പോൾ പലർക്കും ലഭിക്കാറുണ്ട്. ബസ്സിൽ മാത്രം മറ്റും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനും വളരെ പെട്ടെന്ന് ലക്ഷ്യത്തിൽ എത്തി ചേരുവാനും ഒക്കെയാണ് കൂടുതൽ ആളുകളും ട്രെയിൻ യാത്ര ചെയ്യുന്നത്. അടുത്ത കാലങ്ങളിലായി കൂടുതലായും നിയമങ്ങൾ ഒക്കെ ട്രെയിൻ യാത്രയിൽ വന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.

Train Ticket Booking
Train Ticket Booking

ട്രെയിൻ യാത്ര ചെയ്യുന്ന സമയങ്ങളിൽ ഒച്ചത്തിൽ പാട്ടു വെക്കുന്ന ഒക്കെ നിയമവിരുദ്ധമാണ് എന്നും മറ്റും വാർത്തകൾ വന്നിരുന്നുവെങ്കിലും ട്രെയിൻ യാത്ര എന്ന് പറയുന്നത് ചിലർക്ക് വളരെ മികച്ച ഒരു അനുഭവം തന്നെയാണ്. അറിയാത്ത സ്ഥലങ്ങളിലൂടെ ഉള്ള ഒരു യാത്ര അത് നമുക്ക് സമ്മാനിക്കുന്നത് മികച്ച ഒരു പ്രതീതി തന്നെയാണ്. അതുകൊണ്ട് തന്നെ ഒരു യാത്രക്ക് പോകുമ്പോൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നതും ട്രെയിൻ തന്നെയാണ്. അതിൻറെ കാരണവും ഇതു തന്നെയാണ്. ഒന്നു ഓർമിച്ചു വെക്കാൻ ഒരു ട്രെയിൻ യാത്ര എല്ലാവരുടെയും ഹൃദയങ്ങളിൽ ഉണ്ടാകും. അത് ഉറപ്പാണ്. എല്ലാവരും അതിനെപ്പറ്റി ഒന്നു ചിന്തിച്ചിട്ടുണ്ടാകും.

അത്രത്തോളം നമ്മുടെ മനസ്സിനെ ഒക്കെ നൊസ്റ്റാൾജിയ നൽകി സ്വാധീനിക്കുവാൻ ഓരോ ട്രെയിൻ യാത്രയ്ക്കും സാധിച്ചിട്ടുണ്ടാകും. അത്രത്തോളം പ്രാധാന്യമാണ് ഓരോ ട്രെയിൻ യാത്രകളും നമുക്ക് നൽകാറുള്ളത്. എന്നാൽ എന്തുകൊണ്ടായിരിക്കും ട്രെയിനിൽ നമുക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തത്.? ബാക്കി എല്ലായിടത്തും നമുക്ക് ആ സൗകര്യം ഉണ്ട്. എല്ലാ കാര്യങ്ങളിലും നമുക്ക് ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ബസ്സിലും സിനിമ തീയേറ്ററിൽ ഒക്കെ നമുക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യാം. പക്ഷേ ട്രെയിനിൽ മാത്രം അത് സാധിക്കില്ല.കാരണം എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.?

അതിൻറെ വിശദമായ വിവരത്തെ കുറിച്ച് ആണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്‌. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.

അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ഈ ജീവിതത്തിലൊരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ വിരളം ആയിരിക്കും. വിശദമായി തന്നെ വിഡിയോ കാണാം.