ക്യാമറയിൽ പതിഞ്ഞ ചില നിമിഷങ്ങൾ.

പലരീതിയിലുള്ള രസകരമായ ചില സംഭവങ്ങളോക്കെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആണ് അറിയാറുള്ളത്. അവയിൽ പലതും ക്യാമറയിൽ പതിയുന്നതായിരിക്കും. മത്സരത്തിൽ ക്യാമറയിൽ അത്തരത്തിൽ രസകരമായ ചില സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഇവിടെ രണ്ട് വണ്ണമുള്ള സ്ത്രീകൾ ഒരു കാറിന് മുകളിലേക്ക് കയറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കൂട്ടത്തിൽ നല്ല തടിയുള്ള സ്ത്രീ കാറിന്റെ ഗ്ലാസ്സിൽ ചവിട്ടി കയറുകയും ആ നിമിഷം തന്നെ അത് പൊട്ടി പോവുകയും അതിനകത്തേക്ക് ഇവർ വീഴുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. എന്തിനാണ് കാറിന് മുകളിലേക്ക് ഇവർ കയറിയതെന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കുന്നില്ല.

Some interesting things captured on camera
Some interesting things captured on camera

ചെറുപ്പകാലത്ത് ചില ആളുകൾക്കുള്ള സ്വഭാവമായിരുന്നു കോളിംഗ് ബെൽ അടിച്ചതിനുശേഷം ഓടി രക്ഷപ്പെടുകയെന്നുള്ളത്. അന്നത്തെ കാലത്ത് കോളിംഗ് ബെലോന്നും അത്ര സജീവമല്ലാത്തതുകൊണ്ട് പലരും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ആട് മണിയടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബെല്ലടിക്കുകയും ഒപ്പമുണ്ടായിരുന്ന ആളുകളെല്ലാം ഈ ശബ്ദം കേട്ടുകൊണ്ട് ഉടനെതന്നെ ഓടുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

എപ്പോൾ ഭക്ഷണം വാങ്ങുമ്പോഴും അത് കൈകാര്യം ചെയ്യുമ്പോഴും നല്ല രീതിയിൽ തന്നെ ക്ഷമ ആവശ്യമാണ്. അത് കാണിച്ചു തരുന്നോരു വീഡിയോയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു വ്യക്തി 2 പിസ വാങ്ങി കൊണ്ടു വരികയായിരുന്നു. അദ്ദേഹത്തിന്റെ അശ്രദ്ധ കാരണമാണെന്ന് തോന്നുന്നു ആ പിസ താഴേക്ക് പോയി. ഈ മനുഷ്യൻന്റെ കയ്യിൽ ഉണ്ടായിരുന്ന മറ്റേ പിസ കൂടി നിലത്തേക്ക് ഇടുകയാണ് ചെയ്യുന്നത്. അതിനുശേഷം ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്യുന്നുണ്ട്. എന്താണെങ്കിലും ഭക്ഷണത്തെ ഇങ്ങനെ അപമാനിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല അത് അല്പം മോശമായിപ്പോയെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഇവിടെയോരു സ്ത്രീ കസേരയിൽ വന്ന് സ്റ്റൈലിൽ ഇരിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇവർ കസേരയിൽ വന്നിരുന്നപ്പോഴേക്കും കസേരയിൽ നിന്നും താഴെ വീഴുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിൽ ലഭിക്കാനായിരുന്നു അവർ ശ്രമിച്ചത്. പക്ഷേ ആ രീതി വർക്കൗട്ട് ആയില്ലെന്ന് മാത്രമല്ല അവർ വീണു പോവുകയും ചെയ്യുന്നുണ്ട്.