വിമാനം തകരുന്നതിന് മുമ്പ് നടന്ന കാഴ്ച

ക്യാമറയുടെ ലെൻസുകൾ ഒപ്പിയെടുത്ത അപൂർവങ്ങളായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും കാറ്റുകൾ നൽകുന്നത് എത്രത്തോളം ഭീകരത ആണെന്ന് നമുക്കറിയാം. പല ചുഴലിക്കാറ്റുകൾ സമ്മാനിച്ചിട്ട് പോയിട്ടുള്ള ആക്രമണങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ളവരും ആണ് നമ്മൾ. അത്തരത്തിൽ കാറ്റുകൾ നൽകിയ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു സ്ഥലത്ത് ക്യാമറയിൽ പതിഞ്ഞത് ആണ് ഈ രംഗം.

Some of the rare things captured by camera lenses.
Some of the rare things captured by camera lenses.

കാറ്റിന്റെ ശക്തി കൊണ്ട് അവിടെയുള്ള ആളുകൾ നടക്കാൻ പോലും സാധിക്കാതെ നിൽക്കുന്ന ഒരു ചിത്രമാണ് കാണുവാൻ സാധിക്കുന്നത്. കാറ്റിന്റെ ശക്തി അത്രത്തോളം ഭീകരമാണ്. അതുകൊണ്ടുതന്നെ ഇവർ പറന്നു പോകുന്നതു പോലെയാണ് നമുക്ക് തോന്നുന്നത്. ഈ ദൃശ്യം അവിടെയുണ്ടായിരുന്ന എല്ലാ ആളുകളിലും വല്ലാത്ത ഒരു ആകാംക്ഷയും അതോടൊപ്പം അത്ഭുതമായിരുന്നു നിറച്ചത്. ഇപ്പോൾ ഡൈവിങ് ചെയ്യുന്ന ആളുകൾ സർവ്വസാധാരണമാണ്. സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ആളുകളും തിരഞ്ഞെടുക്കുന്ന ഒരു കാര്യമാണ് ഡൈവിങ് എന്ന് പറയുന്നത്. എന്നാൽ രണ്ടുപേർ ഒരുമിച്ച് ഡൈവിങ് ചെയ്യുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. എന്നാൽ ഇതിലെ പൈലറ്റിനു ഒരു അബദ്ധം പറ്റി.

ഇവരുടെ രണ്ടുപേരുടെയും ബെൽറ്റുകൾ പരസ്പരം ഇദ്ദേഹം ബന്ധിപ്പിച്ചിട്ടില്ലായിരുന്നു. ഇവർ ഡൈവിങ് ചെയ്തതിനുശേഷമാണ് ഇദ്ദേഹം ഇത് ശ്രദ്ധിച്ചത്. അത് മനസ്സിലാക്കി അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ഈ വിമാനം താഴേക്ക് ലാൻഡ് ചെയ്യുവാൻ കൂടി ശ്രദ്ധിക്കുന്നുണ്ട്. ഒരു അപകടവും ഇല്ലാതെ വിമാനം താഴേക്ക് വന്നില്ലായിരുന്നുവെങ്കിൽ സംഭവിക്കാൻ പോകുന്നത് എത്രത്തോളം അപകടം നിറഞ്ഞ ഒരു കാര്യം ആയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങളിലേക്ക് ഒക്കെ എടുത്തു ചാടുന്നതിനു മുൻപ് ഒന്ന് രണ്ട് തവണയെങ്കിലും എല്ലാ സുരക്ഷാസംവിധാനങ്ങളും ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ് ആവശ്യമാണ്.

ചിത്രശലഭങ്ങളെ കാണുന്നതുതന്നെ കണ്ണിന് വളരെയധികം സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ്. പലപ്പോഴും തേൻ നുകരുന്ന ചിത്രശലഭങ്ങളുടെ പല ചിത്രങ്ങളും ക്യാമറകളിൽ ആളുകൾ എടുക്കുകയും ചെയ്യാറുണ്ട്. ചിത്രശലഭത്തിന്റെ മനോഹരം ആയ ചിത്രമെടുക്കാൻ എത്തിയ ഒരു ക്യാമറയ്ക്ക് ചുറ്റും ചിത്രശലഭങ്ങൾ പറക്കുന്ന ഒരു കാഴ്ചയാണ് കാണുവാൻ സാധിച്ചത്. വളരെയധികം കൗതുകം നിറച്ച് ഒരു കാഴ്ചയായിരുന്നു ഇത്. ഈ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ എത്തിയ ക്യാമറയ്ക്ക് ഉള്ളിൽ തന്നെ ചിത്ര ശലഭങ്ങൾ പാറി നടക്കുക. ക്യാമറ മാനെ പോലും അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയായിരുന്നു ഇതും. ഇത് ആരോ വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇനിയുമുണ്ട് ഇത്തരത്തിൽ മനോഹരമായ ചില കാഴ്ചകള്. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും ഇത്തരത്തിലുള്ള പല കാഴ്ചകളും നമ്മുടെ കണ്ണിന് പുതുമ നൽകുന്ന കാഴ്ചകൾ തന്നെയും ആയിരിക്കും. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കുക.