മ്യാന്‍മാറില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന ചില കാഴ്ചകള്‍.

തെക്കുകിഴക്കേ ഏഷ്യ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ആണ് മ്യാന്മാർ. എന്നാൽ ee മ്യാന്മാറിനെ പറ്റി നമുക്ക് എന്തറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പങ്കു വയ്ക്കാൻ പോകുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്നു ബർമ്മ ആണ് മ്യാന്മാർ ആയി മാറിയത്. 1948 ജനുവരി നാലിന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുകയായിരുന്നു. 1974 സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് യൂണിയൻ ഓഫ് ബർമ എന്ന പേരു മാറ്റുകയും ചെയ്തു. പ്രത്യേക ഒരു സംസ്കാരം നിലനിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് മ്യാന്മാർ എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

Myanmar
Myanmar

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം കൂടിയാണിത്. 2017 ലെ കണക്കനുസരിച്ച് ഏകദേശം 14 ദശലക്ഷം ജനസംഖ്യ ഉള്ള മ്യാൻമാറിലെ വടക്ക്-പടിഞ്ഞാറ് ബംഗ്ലാദേശ് വടക്കുകിഴക്ക് ചൈനയും ലാവോസുമൊന്നും തായ്‌ലൻഡ് കിഴക്ക് തെക്കു കിഴക്കൻ അതിർത്തിയും പങ്കിടുന്നുണ്ട്. ബംഗാൾ ഉൾക്കടൽ അതിൻറെ തെക്കുപടിഞ്ഞാറും ആണ്. ഏറ്റവും വലിയ നഗരം യാങ്കൂണ് ആണ്. അതിമനോഹരമായ ഒരു കാലാവസ്ഥയാണ് ഇവിടെ എടുത്തു പറയാനുള്ളത്. തെക്കു പടിഞ്ഞാറും തെക്കും ചേർന്നുള്ള തീരപ്രദേശമാണ് ഇതിൽ എടുത്തു പറയേണ്ടത്. ഇത് മൊത്തം ചുറ്റളവിന്റെ നാലിലൊന്ന് ആണ് വരുന്നത്. വടക്ക് പർവ്വതനിരകൾ കൊണ്ട് സമ്പന്നമാണ്.

ഹിമാലയത്തിൽ നിന്ന് വടക്ക് തെക്ക് വരെ നീളുന്നുണ്ട് പർവ്വതങ്ങൾ. മൂന്നു നദീതടങ്ങളിൽ വേർതിരിക്കുന്ന രണ്ട് താഴ്വരകളാൽ ഫലഭൂയിഷ്ഠമായ സമതലങ്ങൾ ഉണ്ട്. മ്യാന്മാറിലെ ഭൂരിഭാഗം ആളുകളും വസിക്കുന്നത് പീഠഭൂമിക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഐരാവതി താഴ്വരയിലാണ്. ഏഷ്യയിലെ മൺസൂൺ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. തീരപ്രദേശത്ത് പ്രതിവർഷം 5000 മില്ലി മീറ്ററിൽ അധികം മഴ ലഭിക്കുന്നുണ്ട്. ഡെൽറ്റാ മേഖലയിലെ വാർഷിക മഴ ഏകദേശം 2500 മില്ലിമീറ്ററാണ്. മാധ്യ മ്യാന്മാറിലെ വരണ്ട മേഖല ശരാശരി വാർഷിക മഴ 1000 മില്ലി മീറ്ററിൽ താഴെയാണ്. മാൻന്മാരുടെ വടക്കൻ പ്രദേശങ്ങൾ എന്നത് ഏറ്റവും തണുപ്പുള്ളത് ആണ്. ശരാശരി താപനില 21 സെൽഷ്യസാണ്.

ഇവിടെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവ വസിക്കുന്നു. ഉഷ്ണമേഖല കാലാനുസൃതമായ വെള്ളത്തിനടിയിലാകുന്ന തണ്ണീർത്തടങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ആവാസ വ്യവസ്ഥയേയും ജൈവവൈവിധ്യവും ആണ് മ്യാന്മാർ ഉള്ളത്.
സാധാരണ കാണുന്ന കാട്ടുമൃഗങ്ങൾ ഒക്കെ ഇവിടെ ഇല്ല. കടുവകൾ പോലെയുള്ളവ മ്യാൻമാറിൽ വളരെ വിരളമായി മാത്രമാണ് കാണുന്നത്. കാണ്ടാമൃഗങ്ങൾ,കാട്ടുപോത്ത്,പുലി കാട്ടുപന്നികൾ, മാന്, ആനകൾ എന്നിവയൊക്കെ ഇവിടെയുണ്ട്. ആനകളെ ഉപയോഗിച്ച് തടി വ്യവസായത്തിനായി മറ്റും വളർത്തുകയും ഒക്കെ ചെയ്യുന്നുണ്ട്.

കുരങ്ങുകൾ മുതൽ പറക്കുന്ന കുറുക്കന്മാർ വരെയുള്ള ചെറിയ സസ്തനികളും ധാരാളമുണ്ട്. അറിയാനുണ്ട് ഇനിയും ഒരുപാട് മ്യാന്മാറിനെ കുറിച്ച്. അവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ഓരോരുത്തരും അറിയേണ്ടതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. തെക്കുകിഴക്കേ ഏഷ്യ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ആണ് മ്യാന്മാറിനെ കുറിച്ച് കൂടുതൽ അറിയാം.