കൊറിയയിലെ ഉപകാരമില്ലാത്ത ചില ജോലികൾ.

എല്ലാവരും കഷ്ട്ടപ്പെട്ടു പഠിക്കുന്നത് നല്ലൊരു ജോലി നേടി നല്ലൊരു ജീവിതം നയിക്കാൻ വേണ്ടിയാണ്. പല ആളുകളും ഒരുപാട് പഠിച്ചിട്ടുണ്ടാകും, അത്പോലെത്തന്നെ നല്ല ക്വാളിഫിക്കേഷനും ഉണ്ടായിരിക്കും. എന്നാൽ അവർ ആഗ്രഹിച്ച രീതിയിലുള്ള ഒരു ജോലി സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അങ്ങനെയുള്ള എത്രയോ ആളുകൾ നമ്മുടെ പരിചയത്തിലുണ്ടാകും. നമ്മളിന്ന് പറയാൻ പോകുന്ന ഒട്ടും ഉപകാരമില്ലാത്ത നോർത്ത് കൊറിയയിലെ ആളുകൾ ചെയ്യുന്ന ചില ജോലികളെ കുറിച്ചാണ്. ഇവിടത്തെ ആളുകൾക്ക് സ്വന്തമായി സമ്പാദിക്കാനോ സ്വത്തുക്കൾ സ്വന്തം പേരിലാക്കാനോ സാധിക്കില്ല. ഇനി തെരുവ് നോക്കുന്ന ജോലി ആയാലും മ്യുസിക് കമ്പോസ് ചെയ്യുന്ന ജോലി ആയാലും പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ഇത്തരത്തിൽ നോർത്ത് കൊറിയയിലെ ചില വിചിത്രമായ ജോലികൾ പരിചയപ്പെടാം.

Some useless jobs in Korea
Some useless jobs in Korea

മ്യുസിഷ്യൻ. 2015ൽ മ്യുസിക്കിന് നോർത്ത് കൊറിയ ഫുൾ സ്റ്റോപ്പിട്ടു. എന്താണ് കാര്യമെന്ന് നോക്കാം. നോർത്ത് കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ 2015ൽ നോർത്ത് കൊറിയയിലെ എല്ലാ വീടുകളിലും റെയ്ഡ് നടത്തി. ഈ റെയ്ഡിൽ പാട്ടുകളുള്ള ഒരുപാട് സിഡികളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു. അവ തീയിൽ ചുടുകയും ചെയ്തു. മ്യൂസിക് ആളുകളെ മോട്ടിവേറ്റ് ചെയ്യുന്നു എന്നാണു വാദം. ഇത് രാജ്യത്തിന്റെ നിലനിൽപ്പിന് ആപത്താണ് എന്ന നിലപാടാണ് നോർത്ത് കൊറിയക്കുള്ളത്. എങ്കിലും വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു മ്യൂസിക് ബാൻഡുകൾ സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നോർത്ത് കൊറിയയിലെ ആളുകൾ വളരെ ഭയത്തോടു കൂടിയാണ് മ്യുസിക് കേൾക്കുന്നത് എന്ന് കേൾക്കുമ്പോൾ ശെരിക്കും അത്ഭുതം തോന്നുന്നു.

ഇതുപോലെ നോർത്ത് കൊറിയയിലെ മറ്റു ജോലികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.