ഇത് ഇങ്ങനെ പൊട്ടിച്ചാല്‍ എന്ത് സംഭവിക്കും ?

എന്തെങ്കിലുമൊക്കെ റെക്കോർഡുകൾ സൃഷ്ടിക്കുക എന്നത് മനുഷ്യൻറെ വളരെയധികം ഇഷ്ടപ്പെട്ട ഒരു പ്രവണതയാണ്.അത് മനുഷ്യന്റെ മത്സരബുദ്ധിയുടെ സവിശേഷമായ ഒരു പ്രത്യേകത തന്നെയാണെന്ന് പറയാതെ വയ്യ. അത്തരത്തിൽ വിചിത്രവും അതിശയിപ്പിക്കുന്നതാണ് കുറച്ചു റെക്കോർഡുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകം നിറയ്ക്കുന്ന ഒരു വാർത്ത ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.ഇതുവരെ ആർക്കും മറികടക്കാൻ സാധിക്കാത്ത ചില വിചിത്രമായ റെക്കോർഡുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്.

Some weird records
Some weird records

നൃത്തം ചെയ്യുക എന്നുപറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ചെയ്ത ഹലൂൺ ഹൂപ് ഉപയോഗിച്ചുള്ള ഒരു മനോഹരമായ നൃത്തം ഉണ്ട്. വളരെ അതിമനോഹരമായ ഒരു നൃത്തമായിരുന്നു അത്.ഹലൂൺ ഹൂപ് ഉപയോഗിച്ചുകൊണ്ട് ചെയ്ത ഈ നൃത്തം വ്യത്യസ്തമായിരുന്നു. ഈയൊരു റെക്കോർഡ് ഇതുവരെ ആരും കടന്നിട്ടില്ല എന്ന് അറിയുവാൻ സാധിക്കുന്നത്. അതുപോലെ ബജാജ് കമ്പനി അവരുടെ ബദാം ഓയിലിൻറെ പ്രമോഷന് വേണ്ടി സംഘടിപ്പിച്ച ഒരു അതിമനോഹരമായ ഹെയർ മസാജ് രീതിയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആളുകളെ ഒരുമിച്ചിരുത്തി തലയിൽ എണ്ണ തേക്കുന്നത് ആയിരുന്നു ഈ ഒരു രീതി.

വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു ഈ ഓരോ രീതി ഇവർ മുൻപോട്ട് കൊണ്ടുപോയത്. ഇതുവരെ ആരും ഇത് ബ്രേക്ക് ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും അവിസ്മരണീയമായ കാര്യം. ക്യാൻസർ എന്ന് പറയുന്നത് ഇപ്പോൾ വളരെയധികം പ്രചാരമുള്ള ഒരു രോഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾക്കാണ് ക്യാൻസർ വരുന്നത്.. കാൻസർ രോഗം വരുന്നതിന്റെ ചില കാര്യങ്ങൾ ആളുകളെ ബോധിപ്പിക്കുന്ന വേണ്ടി ഒരു സ്ത്രീ നടത്തിയതായിരുന്നു എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു കാര്യം. ഇതിനുവേണ്ടി 12000 ബ്രാകൾ ആയിരുന്നു ഈ സ്ത്രീ ശേഖരിച്ചിരുന്നത്.

ബ്രസ്റ്റ് കാൻസർ വരുന്നത് എങ്ങനെയാണ് എന്ന ബോധം ആളുകളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയായിരുന്നു ഇവർ ഇത് ചെയ്തിരുന്നത്. ഇവരുടെ ഈ പരിപാടിയും റെക്കോർഡിൽ ഇടം നേടിയിരുന്നു. തുടകൾക്കിടയിൽ കൂടി 7 സെക്കൻഡ് കൊണ്ട് തണ്ണിമത്തൻ പൊട്ടിക്കുന്ന ഒരു സ്ത്രീയും വ്യത്യസ്തമായ റെക്കോർഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്. വെറും സെക്കൻഡുകൾ കൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധനേടുന്നത്. ഏഴ് സെക്കൻഡ് കൊണ്ട് ഒരു സ്ത്രീക്ക് ചെയ്യുവാൻ സാധിക്കുമോ എന്ന് സ്വാഭാവികമായ ഒരു സംശയം ഉണ്ടാകും. പക്ഷേ വളരെ വിചിത്രമായ രീതിയിലാണ് ഇവർ ഇത് ചെയ്യുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ റെക്കോർഡുകൾ കൊണ്ട് ലോകത്തെത്തന്നെ മാറ്റിമറിച്ചിട്ടുള്ള ചില ആളുകൾ ഉണ്ട് അവരെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ അറിയാത്ത വിചിത്രമായ ചില ലോക റെക്കോർഡുകൾ ഇനിയുമുണ്ടാകും. നമ്മൾ അറിയേണ്ടതും അത്യാവശ്യമായ കാര്യമാണ് ഇത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് വിശദമായി തന്നെ കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.