ചിരിപ്പിക്കാൻ ആയി ചിലർ ഇറങ്ങിക്കോളും.

മദ്യപാനികളുടെ ചില സംഭവങ്ങൾ കാണുമ്പോൾ പലപ്പോഴും നമ്മൾ ചിരിക്കാറുണ്ട്. ഇവർ കാണിച്ചുകൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ പലപ്പോഴും രസകരമായി തോന്നാറുണ്ട്. അത്തരത്തിൽ ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

പുരുഷന്മാർ മദ്യപിച്ച് പല രസകരമായ കാര്യങ്ങളും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്ത്രീകൾ ഇത് ചെയ്യുന്നത് വളരെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. അതിൽ സ്ത്രീകൾ മദ്യപിച്ച് ചെയ്ത ചില കലാപ്രകടനങ്ങൾ. അവയെ കുറിച്ച് ആണ് പറയുവാൻ പോകുന്നത്. ഒരു സ്ത്രീ ഒരു തിരക്കുള്ള റോഡിൽ നിന്നുകൊണ്ടാണ് വളരെയധികം വ്യത്യസ്തമായ രീതിയിൽ ചില പ്രകടനങ്ങൾ കാണിച്ചിരുന്നത്. ഹൈവേ പോലീസ് കാണിക്കുന്നത് പോലെയുള്ള പ്രകടനങ്ങൾ ആയിരുന്നു ഇവർ കാണിച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവരുടെ ഈ കലാപ്രകടനങ്ങൾ കണ്ടുകൊണ്ട് നിരവധി ആളുകളാണ് അവിടെ നിലയുറപ്പിച്ചത്. ഇവരുടെ വീഡിയോ എടുക്കുകയും ചിലർ ചെയ്തിരുന്നു.

വല്ലാത്ത അവസ്ഥയിലായിരുന്നു ഇവർ ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വാഹനങ്ങൾക്ക് കൈ കാണിക്കുകയും നൃത്തം ചെയ്യുകയും ഒക്കെയാണ് ഇവർ ചെയ്യുന്നത്. ഇടയിൽ ഇവർ വീണുപോകുന്നതും അതിനുശേഷം എഴുന്നേറ്റ് വീണ്ടും ഈ പ്രവർത്തികൾ തുടരുന്നതും ആണ് ഇവർ ചെയ്യുന്നത്. അത് പോലെ മറ്റൊരു പെൺകുട്ടിയെ കാഴ്ചയിൽ വളരെയധികം മിടുക്കിയായി ആണ് തോന്നുക. നല്ല ഒരു സ്ത്രീയാണെന്ന് തോന്നുകയും ചെയ്യും. ഇവർക്ക് യാതൊരു മോശം ലക്ഷണങ്ങളും ഇല്ല. ഇവർ മദ്യപ്പിച്ചത് ആണ് എന്ന് ആദ്യം മനസ്സിലാവില്ല. എന്നാൽ ഇവർ ഒരു കാറ്റ് കൊണ്ട് തന്നെ പിന്നോട്ട് വലിക്കുന്നത് പോലെ അല്ലെങ്കിൽ ഒരു കയർ കെട്ടി തന്നെ അതിനു പിന്നിലേക്ക് വലിക്കുന്ന പോലെ ഒക്കെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.

കുറച്ച് കഴിഞ്ഞപ്പോഴാണ് ഈ പെൺകുട്ടി മദ്യം കഴിച്ചത് ആയിരുന്നു എന്ന് അവിടെ നിന്നവർക്ക് പോലും മനസ്സിലാക്കുന്നത്. വളരെയധികം മാന്യമായ രീതിയിൽ വസ്ത്രവും ധരിച്ചാണ് ഈ പെൺകുട്ടി വന്നത്. ഒരു നല്ല ഉദ്യോഗസ്ഥയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി. ഇവർ മദ്യപിച്ചാണ് വന്നത് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാവില്ല എന്നതായിരുന്നു ഇതിലെ രസകരമായ കാര്യം. അതുപോലെ ഒരാൾ സൈക്കിളുമായി വരികയായിരുന്നു. മദ്യപിച്ചതിന് ശേഷം ഇയാൾക്ക് സൈക്കിൾ ഉരുട്ടി കൊണ്ട് പോകാൻ സാധിക്കുന്നില്ല. സൈക്കിൾ ഉൾപ്പെടെ ഇയാൾ നിലത്ത് വീഴുകയാണ്.

അതിനുശേഷം ഇയാൾ എങ്ങനെയൊക്കെയോ എഴുന്നേൽക്കുന്നതും അതിനുശേഷം സൈക്കിൾ ആയി അയാൾ പോകുവാൻ നോക്കുന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല. എങ്ങനെയെങ്കിലും സൈക്കിൾ വീട്ടിൽ കൊണ്ടുപോകണമെന്ന് അയാളും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അത് വീഡിയോ കണ്ടാൽ മനസ്സിലാകും. പക്ഷേ അദ്ദേഹത്തിന് അത്‌ സാധിക്കുന്നില്ല. വീണ്ടും സൈക്കിൾ കൊണ്ട് ഇദ്ദേഹം താഴേക്ക് വീഴുന്നതാണ് കാണുവാൻ സാധിക്കുന്നത്..

ഇനിയും ഉണ്ട് ഇത്തരത്തിൽ കൗതുകം നിറച്ച് നിരവധി കാഴ്ചകൾ. അതെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായത് ആണ് ഈ അറിവ്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. എന്തൊക്കെ പറഞ്ഞാലും മദ്യം വിഷം തന്നെയാണ്.