ക്യു ആർ കോഡ് ഉപയോഗിച്ച് ഭിക്ഷയാചിക്കുന്ന ഒരാൾ.

ക്യാമറയിൽ പതിയുന്ന രസകരമായ പല സംഭവങ്ങളും നമ്മുടെ അറിയുകയും കേൾക്കുകയും ചെയ്യാറുണ്ട്. കൂടുതലായും സിസിടിവികളിലാണ് ഇത്തരത്തിലുള്ള രസകരമായ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാവും. അത്തരത്തിലുള്ള ചില ദൃശ്യങ്ങളെ കുറിച്ചാണ് പറയുന്നത്.



QR Code Beggar
QR Code Beggar

ഇവിടെ ഒരു വ്യക്തിയും ബൈക്ക് റെയ്സിംഗ് നടത്തി പരീക്ഷിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. ഇത് ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ടു. ഇത് കണ്ട ഇദ്ദേഹം അവിടെ നിന്നും ജീവനും കൊണ്ട് ഓടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അപകടകരമായ ഇത്തരം പ്രവർത്തികൾ ഒരിക്കലും പോലീസ് പിന്തുണയ്ക്കില്ല. അതുകൊണ്ടാണ് പെട്ടെന്ന് ഇദ്ദേഹത്തിന് ഒരു ഭയം വന്നതും അവിടെ നിന്നും ഓടി രക്ഷപ്പെട്ടു പോകുന്നതും.



വിഷു എന്ന് പറയുന്നത് എല്ലാവർക്കും ഒരു പ്രത്യേക അനുഭവമാണ്. കൂടുതൽ ആളുകൾക്കും വിഷു എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഒരുപക്ഷേ പടക്കങ്ങൾ തന്നെയായിരിക്കും. പടക്കം പൊട്ടിക്കുന്നത് വളരെ അപകടകരമായ ഒരു കാര്യം ആണെന്ന് അറിയാമെങ്കിലും ആഘോഷങ്ങളിൽ പടക്കങ്ങൾ ഇല്ലാതെ ആളുകൾക്ക് സാധിക്കില്ലന്ന് പറയുന്നതാണ് സത്യം. ഇവിടെ ഒരു പടക്കം പൊട്ടിക്കാൻ പോകുന്ന ആളെ കാണാൻ സാധിക്കും. എന്നാൽ ഈ പടക്കം തിരിച്ചു വന്ന് അവിടെ കൂട്ടിയിട്ടിരിക്കുന്ന മറ്റു പടക്കങ്ങൾക്ക് ഇടയിൽ വന്ന് പൊട്ടുകയാണ് ചെയ്യുന്നത്.പിന്നീട് അവിടെ എന്തായിരിക്കും സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതാണല്ലോ.. രസകരമായി തോന്നുന്നുവെങ്കിലും വലിയതോതിൽ തന്നെ അപകട സാധ്യതയുള്ള ഒരു കാര്യമായിരുന്നു ഇതന്നും എടുത്തുപറയേണ്ടിയിരിക്കുന്നു. അവിടെയുള്ളവരെല്ലാം പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇവിടെ പെട്രോൾ പമ്പിൽ കുറെ ബൈക്കുകൾ ഒരുമിച്ച് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . അതിനുശേഷം ഒരു ബൈക്കിലിരുന്ന് വ്യക്തി ബൈക്കിൽ നിന്നും താഴേക്ക് വീഴുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹം വീണ ആഘാതത്തിൽ ആ ബൈക്ക് ഇടിച്ചു മറ്റൊരു വ്യക്തി കൂടി താഴേക്ക് വീഴുന്നുണ്ട്. ഇത് അറിയാതെ സംഭവിച്ചതാണെങ്കിലും അവിടെ നിന്നവർക്കെല്ലാം ഇതൊരു രസകരമായ കാഴ്ചയായിരുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.



ഇവിടെ ഒരു വാഹനം കത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. പലരും ഈ വാഹനത്തിന്റെ തീ അണയുവാൻ വേണ്ടി വെള്ളമൊഴിക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെയോരു വ്യക്തി ഒരു കസേര എടുത്തു അതിനു മുകളിലേക്ക് എറിയുന്ന കാഴ്ചയാണ് കാണുന്നത്.